നമ്മുടെ നാട്ടിലെ ഓരോ വീട്ടിലും ഒരു നഴ്സെങ്കിലും കാണും.
നമ്മുടെ നാട്ടിലെ ഓരോ വീട്ടിലും ഒരു നഴ്സെങ്കിലും കാണും. ഒരു കാലത്ത് പിടിച്ചുനിൽക്കാൻ മറ്റ് വഴികളില്ലാതെ വിദേശത്തേക്ക് വിമാനം കയറിയവരായിരുന്നു അവർ. ഇന്ന് ലോകത്തിന്റെ ഏത് കോണിലെ ആശുപത്രിയിൽ ചെന്നാലും ഒരു മലയാളിയുടെ ചിരി നമ്മളെ കാത്തിരിപ്പുണ്ടാകും. ആ ചിരിക്ക് പിന്നിൽ വലിയൊരു അതിജീവനത്തിന്റെ കഥയുണ്ട്. 1960-കളിലും 70-കളിലും ജർമ്മനിയിലേക്കും ഇറ്റലിയിലേക്കും പോയ ആ നഴ്സുമാരെ നിങ്ങൾ ഓർക്കുന്നുണ്ടോ? വെറും 15-ഉം 20-ഉം വയസ്സുള്ളപ്പോൾ, ഭാഷയറിയാതെ, തണുപ്പിനെപ്പറ്റി കേട്ടു കേഴ്വി പോലുമില്ലാതെ കടൽ കടന്നവരായിരുന്നു അവർ. പിന്നീട് […]
Read More