
- Health
- Health news
- ആരോഗ്യം
- ആരോഗ്യമേഖലയിൽ
- ചികിത്സാ സഹായം
- ജീവിതസാഹചര്യങ്ങൾ
- ദിനപത്രങ്ങൾ
- പരസ്യം
- മാധ്യമ വീഥി
- മാധ്യമങ്ങളുടെ മനോഭാവം
- മാധ്യമലോകം
- രാജസ്ഥാൻ
- വാർത്തയും വീക്ഷണവും
രാജസ്ഥാനിലെ സൗജന്യ ചികിൽസാ വിവരം കേരളത്തെ അറിയിച്ചു .
by SJ
. ചികിൽസാ വിവരം മലയാളികളെ അറിയിക്കുന്നതിൽ സന്തോഷം .ആ നാട്ടിലേയ്ക്ക് മലയാളികളെ ആകർഷിക്കാനായിരിക്കും .ആരോഗ്യരംഗത്തെ കേരള മോഡൽ പറയുമ്പോൾ ,ഇപ്പോൾ ഇതാ രാജസ്ഥാൻ മോഡൽ വലിയ പരസ്യമായി അവതരിപ്പിക്കപ്പെടുന്നു .കേരളത്തെ അറിയിക്കാൻ മാത്രമുള്ള ചെലവ് ചുരുങ്ങിയത് 10-15 കോടി രൂപയെങ്കിലും വന്നേക്കും. കേരള സർക്കാർ രാജസ്ഥാനിലെ സൗജന്യ ചികിൽസ രീതി ഇവിടെയും ആരംഭിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം .
കേരള മോഡൽ ഇതര സംസ്ഥാനങ്ങളിൽ ഇതേ രീതിയിൽ കോടിക്കണക്കിന് തുക ചിലവഴിച്ചുകൊണ്ട് പരസ്യം നൽകുകയില്ലെന്ന് പ്രതീക്ഷിക്കുന്നു .വികസനത്തിൻെറ വാർത്തകൾക്ക് വിവരങ്ങൾക്ക് മാധ്യമങ്ങൾക്ക് വലിയ പ്രാധാന്യം നൽകേണ്ടതാണ് .

Related Posts
- അതിജീവനത്തിൻ്റെ സന്ദേശം
- അതിതീവ്ര മഴ
- അഭിപ്രായം
- ഇത് കേരളമാണ്
- കനത്ത മഴയാണ്
- കരുതൽ
- കേരളം
- ജലവിതാനനിരപ്പ്
- ജാഗ്രത തുടരണം
- നമ്മുടെ ജീവിതം
- നമ്മുടെ നാട്
- നാടിൻ്റെ പ്രതിബദ്ധത
- നിലപാട്
- പറയാതെ വയ്യ
- പൊതുതാൽപര്യ ഹർജി
- പൊതുസമൂഹത്തിന്റെ ആവശ്യം
- പ്രത്യേക ജാഗ്രത നിർദേശം
- പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍
- പ്രസ്താവനയും പ്രചരണങ്ങളും
- ഫേസ്ബുക്കിൽ
- മലയോര മേഖലയില്‍
- മഴ: ജാഗ്രത
- മാധ്യമ വീഥി
- മുല്ലപ്പെരിയാര്‍ അണക്കെട്ട്
- രാഷ്ട്രീയം
- വാർത്തകൾക്കപ്പുറം
- വികസന സംസ്കാരം
- വിലയിരുത്തൽ
- വീക്ഷണം