ന്യൂമാൻ അസോസിയേഷൻറെ ഈ വർഷാന്ത സമ്മേളനം നാളെ 5.30 നു സംഘടിപ്പിക്കുന്നു.

Share News

NEWMAN ASSOCIATION OF INDIA
KERALA CHAPTER

പ്രിയരെ,

ന്യൂമാൻ അസോസിയേഷൻറെ ഈ വർഷാന്ത മീറ്റിംഗ് 23-12-2020 ബുധനാഴ്ച വൈകുന്നേരം 5.30 നു സംഘടിപ്പിക്കുന്നു.
ക്രിസ്തുമസ് സന്ദേശത്തോടൊപ്പം, നമ്മുടെ സാംസ്കാരിക-സാഹിത്യ, വിദ്യാഭ്യാസ ആത്മീയ രംഗങ്ങളിൽ മികച്ച സംഭാവനകൾ നൽകിയിട്ടുള്ള Fr.എബ്രഹാം അടപ്പൂർ.S.J . യുടെ ജീവിതത്തെക്കുറിച്ചുള്ള ഡോക്യുമെൻററിയുടെ പ്രകാശനവും, കണ്ണൂർ മെത്രാൻ അഭിവന്ദ്യ Dr. അലക്സ് വടക്കുംതല നിർവഹിക്കുന്നു.
ഈ അവസരത്തിൽ നിസ്തുലപ്രതിഭയായ ഭാഷാ ശാസ്ത്രജ്ഞൻ അർണ്ണോസ് പാതിരി യെക്കുറിച്ച് Fr. എബ്രഹാം അടപ്പൂർ S.J രചിച്ചതും, ന്യൂമാൻ പ്രസിഡൻറ് Dr.K.M. മാത്യു പരിഭാഷപ്പെടുത്തിയതുമായ പുസ്തകത്തിനെ്റ അവലോകനം പ്രസിദ്ധ സാഹിത്യകാരൻ C.രാധാകൃഷ്ണൻ നടത്തുന്നു.
ബഹുമാനപ്പെട്ട മുൻ സുപ്രീം കോടതി ജഡ്ജിയും, ഇപ്പോഴത്തെ കേരള ലോകായുക്തയുമായ ജസ്റ്റിസ് സിറിയക്ക് ജോസഫ് , കേരള ജെസ്സുട്ട് പ്രൊവിൻഷൃൽ Rev. Dr. E.P. മാത്യു S.J. എന്നിവർ ആശംസകൾ അർപ്പിക്കുന്നു.
മറ്റുപ്രമുഖരും പങ്കെടുക്കുന്ന ഓൺലൈൻ യോഗത്തിലേക്ക് താങ്കളെയും സുഹൃത്തുക്കളെയും സാദരം ക്ഷണിക്കുന്നു.

ക്രിസ്തുമസ് നവവത്സര ആശംസകളോടെ

പ്രസിഡൻറ് – Dr.കെ.എം .മാത്യു

വൈസ് പ്രസിഡൻറ് സാബു ജോസ്/ അഡ്വ .റോയി ചാക്കോ


ജനറൽ സെക്രട്ടറി- ജോസഫ് ആഞ്ഞിപ്പറമ്പിൽ
Join Zoom Meeting & Please log in by 5.15 PM

https://us02web.zoom.us/j/5671911142?pwd=QlFTSjFzNWdIQVdzUXltQk1ISFoxZz09

Meeting ID: 567 191 1142
Passcode: 113686  

Share News