മാതാപിതാക്കൾക്ക് തങ്ങളുടെ കുഞ്ഞിനെയും ,കുഞ്ഞിന് തൻ്റെ മാതാപിതാക്കളെയും വീണ്ടുകിട്ടിയതിൽ ഹൃദ്യമായ സന്തോഷം.

Share News

മാതാപിതാക്കൾക്ക് തങ്ങളുടെ കുഞ്ഞിനെയും കുഞ്ഞിന് തൻ്റെ മാതാപിതാക്കളെയും വീണ്ടുകിട്ടിയതിൽ ഹൃദ്യമായ സന്തോഷം. ഇത് അനീതിയ്‌ക്കെതിരെ പോരാടി നേടിയ വിജയം. ബി.ബി.സി. ഉൾപ്പെടെയുള്ള ലോക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌ത പോരാട്ടത്തിന് ആശ്വാസകരമായ പരിസമാപ്‌തി.

കേരളത്തെ ലോകത്തിനുമുന്നിൽ നാണംകെടുത്താൻ പോലും ഇടയായ ഈ രാഷ്ട്രീയ ഉദ്യോഗസ്ഥ ക്രിമിനൽ ഗൂഢാലോചനയിൽ പങ്കുള്ള എല്ലാവരെയും നിയമപരമായി ശിക്ഷിക്കുകകൂടി ചെയ്താലേ നീതിനിർവഹണം പൂർണമാകൂ.

Shaji Joseph Arakkal

Share News