
പരസ്പരം അയൽക്കാർ തമ്മിൽ തമ്മിൽകണ്ടു ജീവിച്ചിരുന്ന കാലം…..
പരസ്പരം അയൽക്കാർ തമ്മിൽ തമ്മിൽകണ്ടു ജീവിച്ചിരുന്ന കാലം.
….ഇവിടെ ഒരു ചക്ക മുറിച്ചാൽ എല്ലാ വിടുകളിലും എത്തിച്ചിരുന്ന കാലം…
.ഒരു വിരുന്നുകാരൻ വീട്ടിൽ വന്നാൽ ചോറ് തികയാതെ കറി തികയാതെ, വന്നാൽ ഓടി അടുത്തുള്ള വീട്ടിൽ നിന്നും എടുത്തു കൊണ്ടുവന്ന കാലം…
…വെള്ളിയാഴ്ചകളിൽ രാത്രി 7:45 ദൂരദർശനിലു ള്ള ചിത്രഗീതം.. ആഴ്ച ഒരിക്കൽ മാത്രം വരുന്ന ബ്ലാക്ക് വൈറ്റ് സിനിമകൾ കാണാൻ Tv ഉള്ള അടുത്തവീട്ടിൽ കുടുംബത്തോടെ പോയിരുന്ന കാലം….
.ഇന്ന് മതിലുകൾ കെട്ടി പരസ്പരബന്ധമില്ലാതെ ആരുമായി ബന്ധങ്ങൾ ഇല്ലാതെ ജീവിക്കുന്ന ഈ കാലം,
എന്നാൽ നല്ലത് മാത്രം കണ്ട് ജീവിച്ച ആ പഴയ നല്ല കാലം ഒരിക്കലെങ്കിലുംഇനി തിരികെ വരുമോ..?
അതായിരുന്നു ശരിക്കും ജീവിതത്തിലെ വസന്തകാലം..
.ഇനി ഒരിക്കലും തിരികെ വരാത്ത ആ പഴയ കാലത്തെ കുറിച്ച് വെറുതെ ഒന്ന്കണ്ണടച്ച് ചിന്തിച്ചു നോക്കു..
…ആഹാ ഏത്ര സുന്ദരം..
Vishnu Kv