
മൂന്നു വാക്കുകള്‍ എടുത്തു മാറ്റിയാല്‍ ഏതു സംസാരവും ഏതെഴുത്തും നന്നാവും…!!
⚜️ജീവിതത്തില്‍ സങ്കടപ്പെടാനായി ഒന്നുമില്ല. എല്ലാം മനസ്സിലാക്കാനാണ്. എല്ലാം മനസ്സിലാക്കുമ്പോള്‍ നാം ശാന്തരാകുന്നു…!!!
⚜️തിരിച്ചു പിടിക്കാനാകാത്ത വിധം ഒന്നും കളഞ്ഞുപോയിട്ടില്ല : കൂട്ടികെട്ടാനാവാത്ത വിധം ഒന്നും മുറിഞ്ഞു പോയിട്ടുമില്ല…!!!
⚜️മൂന്നു വാക്കുകള്‍ എടുത്തു മാറ്റിയാല്‍ ഏതു സംസാരവും ഏതെഴുത്തും നന്നാവും…!!!
⚜️★ഞാൻ..★എന്റെ..★..എനിക്ക്★
മിനി ഡേവിസ്