അന്ന് “ചക്ക മാങ്ങ തേങ്ങ” എന്ന് ആക്ഷേപിച്ചവർക്കായി, ഈ മാങ്ങ സ്നേഹപൂർവ്വം സമർപ്പിക്കുന്നു.

Share News

ബഹു. കെ.ജെ. മാക്സി MLA യുടെ ഇലക്ഷൻ പ്രചരണവുമായി ബന്ധപ്പെട്ട് ഒരു വീട്ടിൽ എത്തിയപ്പോൾ, കഴിഞ്ഞ പഞ്ചായത്ത് ഇലക്ഷനിൽ വിജയ ചിഹ്നമായ മാങ്ങയുടെ മോഡൽ സ്നേഹപൂർവ്വം ഒരു ചേട്ടൻ സമ്മാനിച്ചു.

അന്ന് “ചക്ക മാങ്ങ തേങ്ങ” എന്ന് ആക്ഷേപിച്ചവർക്കായി, ഈ മാങ്ങ സ്നേഹപൂർവ്വം സമർപ്പിക്കുന്നു.

Antony Joby

Share News