
തിരുവനന്തപുരം മേയർ ശ്രിമതി ആര്യ രാജേന്ദ്രൻകൈക്കുഞ്ഞുമായി ജോലി ചെയ്യുന്ന ഈ ചിത്രം അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും അവകാശ പ്രഖ്യാപനമായിട്ട് വേണം കാണാൻ.
തിരുവനന്തപുരം .മേയർ ശ്രിമതി ആര്യ രാജേന്ദ്രൻകൈക്കുഞ്ഞുമായി ജോലി ചെയ്യുന്ന ഈ ചിത്രം അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും അവകാശ പ്രഖ്യാപനമായിട്ട് വേണം കാണാൻ.
തൊഴിലിടത്തിൽ എല്ലാ അമ്മമാർക്കും ഈ അവകാശം നൽകണം. കുഞ്ഞുങ്ങൾക്കായി ബേബി പരിചരണ സംവിധാനങ്ങളും വേണം. അനുവദനീയമായ പ്രസവാവധി കഴിഞ്ഞും കുഞ്ഞിന് അമ്മയുടെ ചൂടും, മുലപ്പാലുമൊക്കെ വേണം. മേയർ കാട്ടിയ മാതൃക മികച്ചതാണ്.
ദീർഘമായ തൊഴിൽ നേരങ്ങളിൽ കുഞ്ഞു അമ്മയെ പിരിഞ്ഞാണ് കഴിയുന്നത്. ഇത് ഒഴിവാക്കാൻ എന്ത് വഴിയെന്ന് സര്‍ക്കാരിന് ചിന്തിക്കാൻ പ്രേരണ നൽകുന്നതാകട്ടെ ഈ ചിത്രം.
(സി ജെ ജോൺ)

Drcjjohn Chennakkattu