
തൃക്കാക്കര: എ.എൻ. രാധാകൃഷ്ണൻ എൻഡിഎ സ്ഥാനാർഥി
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി എ.എന്‍. രാധാകൃഷ്ണനെ തെരഞ്ഞെടുത്തു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റാണ് രാധാകൃഷ്ണന്. ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്.