
ഇന്ന് പുൽപ്പള്ളിയിൽ ഒരു മനുഷ്യനെ കടുവാ തിന്നിട്ട് തലയും അസ്തിയും മാത്രം ബാക്കി. മൃഗങ്ങൾക്ക് വേണ്ടി കരയുന്നവർ ഒരു കുടുംബത്തിൻെറ കണ്ണുനീർ കാണാതെ പോകുന്നു
by SJ
വയനാട്ടിലെ കർഷകൻെറ തിണ്ണനിരങ്ങി ജനപ്രതിനിധികൾ ആയവർ മൂങ്കാവിലെ കർഷകനെ അഴിക്കുളളിലാക്കിയപ്പോൾ വാ തുറന്നില്ല.
ഇന്ന് പുൽപ്പള്ളിയിൽ ഒരു മനുഷ്യനെ കടുവാ തിന്നിട്ട് തലയും അസ്തിയും മാത്രം ബാക്കി. മൃഗങ്ങൾക്ക് വേണ്ടി കരയുന്നവർ ഒരു കുടുംബത്തിൻെറ കണ്ണുനീർ കാണാതെ പോകുന്നു.
നാം രാഷ്ട്രിയം മറന്ന് പ്രതികരിച്ചില്ലങ്കിൽ കുറഞ്ഞ വർഷങ്ങൾ കൊണ്ട് വയനാട്ടിൽ കർഷകൻ ഇല്ലാതായി തീരും.
മൃഗങ്ങൾക്കുവേണ്ടി മാത്രം ഭരിക്കുന്ന ഭരണ സംവിധാനം നമ്മുക്ക് വേണ്ട. കർഷകൻെറ ജീവനും സ്വത്തിനും സംരക്ഷണം നൽകുക. മനുഷ്യ അവകാശ കമ്മീഷൻ ഇടപെടുക.
ഇവിടുത്ത കർഷകരെ സംരക്ഷിക്കുക

Jose Thazhathel