ഇന്ന് ഗാനഗന്ധർവൻ കെ.ജെ. യേശുദാസിന്റെ 83-ാം ജന്മദിനം..

Share News

അര നൂറ്റാണ്ടിലേറെ സംഗീത രംഗത്ത്‌ സജീവമായ യേശുദാസ് അസാമീസ്, കാശ്മീരി, കൊങ്കണി എന്നിവയിലൊഴികെ, എല്ലാ പ്രധാന ഭാരതീയ ഭാഷകളിലും പാടിയിട്ടുണ്ട്‌. ചലച്ചിത്ര സംഗീത ലോകത്തു മാത്രമല്ല, കർണ്ണാടക സംഗീത രംഗത്തും അദ്ദേഹം സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്‌.

. ഊഷ്മളമായ ജന്മദിന ആശംസകൾ..

nammude-naadu-logo
Share News