ചായക്കടവരുമാനത്തിൽ ഭാര്യയ്ക്കൊപ്പം ലോകംചുറ്റിയ വിജയൻ അന്തരിച്ചു

Share News

ചായക്കടവരുമാനത്തിൽ ഭാര്യയ്ക്കൊപ്പം ലോകംചുറ്റിയ വിജയൻ അന്തരിച്ചു...

ശ്രദ്ധിക്കപ്പെട്ട ചായക്കടക്കാരൻെറ ജീവിതം ഈ ഭൂമിയിൽ അവസാനിച്ചു .

ചെറിയ വരുമാനം സമാഹരിച്ചുവെച് ഭാര്യയുമൊത്തു വിവിധ രാജ്ജ്യങ്ങൾ സന്ദർശിച്ചു .നല്ല ചായയും കടികളും നൽകിയ വിജയൻ ചേട്ടൻ നന്മകൾ പറഞ്ഞും പ്രവർത്തിച്ചും ജീവിച്ചു .കടവന്ത്ര ഗാന്ധി നഗറിൽ ആശ്രയഭവൻ റോഡിനോട് ചേർന്നുള്ള ചായക്കട ലോകത്തിൻെറ ശ്രദ്ധാകേന്ദ്രമായിരുന്നു .

സമ്പത്തും സ്വാധിനവും അധികാരങ്ങളും സ്ഥാനമാനങ്ങളും ഉള്ള അനേകർക്ക്‌ ചിന്തിക്കാൻ ,നേടുവാൻ , കഴിയാത്ത കാര്യങ്ങൾ ഒരു ചെറിയ ചായക്കട നടത്തിയ വിജയൻ ചേട്ടന് സാധിച്ചു .അതൊരു അസാധാരണ നേട്ടമായി കേരള സമൂഹം വീക്ഷിച്ചു .

ആദരാഞ്ജലികൾ അർപ്പിക്കുന്നു . നമ്മുടെ നാട്‌

nammude-naadu-logo

https://www.manoramaonline.com/news/latest-news/2021/11/19/tea-seller-kr-vijayan-passes-away.html

https://english.mathrubhumi.com/news/kerala/globe-trotting-tea-seller-from-kochi-passes-away-vijayan-and-mohana-world-travellers-1.6192874

https://keralakaumudi.com/en/news/news.php?id=649652&u=after-two-year-hiatus-globe-trotting-tea-seller-couple-will-travel-to-russia-in-october-649652

https://www.oneindia.com/india/kerala-tea-shop-owner-visits-us-dream-comes-true-for-this-poor-couple-1730533.html

Share News