അടുത്തവീട്ടിൽ കോവിഡ് പോസിറ്റീവ് രോഗിയോ ക്വാറന്റൈൻ ചെയ്യുന്നവരോ ഉണ്ടെങ്കിൽ എന്തൊക്കെ ശ്രദ്ധിക്കണം ?
അയൽ വീട്ടിൽ ഒരു കോവിഡ് പോസിറ്റീവ് രോഗി ഉണ്ടെങ്കിലോ ക്വാറന്റൈനിൽ ആൾക്കാർ ഉണ്ടെങ്കിലോ ജനങ്ങൾക്ക് വലിയ ടെൻഷനാണ്.
സമ്പർക്കവ്യാപനം കൂടി വരുന്ന ഈ സമയത്ത് നമ്മുടെ അടുത്ത വീടുകളിൽ ജനങ്ങൾ കോവിഡ് രോഗികളായി മാറുന്ന കാലം വിദൂരമല്ല
ഫ്ലാറ്റിലാണെങ്കില്‍ എന്തൊക്കെ ശ്രദ്ധിക്കണം ?
രോഗിയുമായി നല്ല ബന്ധം സൂക്ഷിക്കുക
പൊതു കക്കൂസുകള്‍ ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കേണ്ട കാര്യങ്ങള്‍?
അതിനാൽ അയൽപക്കത്ത് കോവിഡ് രോഗി ഉണ്ടെങ്കിൽ നിങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം ?
വളരെ പ്രധാനപ്പെട്ട ഇൻഫർമേഷൻ.. ഷെയർ ചെയ്യുക.. എല്ലാ കുടുംബങ്ങളും പ്രവാസികളും അറിയേണ്ട അറിവാണിത്..