പത്തുവര്ഷം കഴിഞ്ഞുള്ള പത്രം വായിക്കുവാൻ കഴിഞ്ഞപ്പോൾ?

Share News

ഒരു ഭക്തൻ ഇങ്ങനെ പ്രാർഥിച്ചു.

എനിക്ക് മറ്റൊന്നും വേണ്ട. പത്തുവര്ഷം കഴിഞ്ഞുള്ള ഒരു പത്രം വായിക്കുവാൻ കഴിയണം. അപ്പോഴത്തെ വാർത്തകളും അവസ്ഥകളും അറിഞ്ഞു, ഇപ്പോഴേ ഷെയർ അടക്കം വാങ്ങി ശരിയായ ആസൂത്രണം ചെയ്യാമല്ലോ?…

ഈ ഭക്തന് ലഭിച്ച പത്രത്തിലെ വിശേഷങ്ങളും,

കോവിഡ് കാലഘട്ടത്തിൽ നമ്മൾ സ്വീകരിക്കേണ്ട പ്രധാന കാര്യങ്ങളും

ഫാ. ഡേവിസ് ചിറമേൽ വ്യക്തമാക്കുന്നു.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു