വേള്‍ഡ് മലയാളി കൗണ്‍സില്‍ സാരഥികള്‍

Share News

വേള്‍ഡ് മലയാളി കൗണ്‍സില്‍ – എറണാകുളം
എറാണാകുളം,ആലപ്പുഴ,കോട്ടയം,ഇടുക്കി  ജില്ലകള്‍ ഉള്‍പ്പെടുന്ന വേള്‍ഡ് മലയാളി കൗണ്‍സില്‍ തിരുകൊച്ചി പ്രൊവിന്‍സിന്‍റെ പൊതുയോഗവും 2023 – 2025 ലേക്കുള്ള ഭാരവാഹികളുടെ തെരെഞ്ഞെടുപ്പും നടന്നു.

ചെയര്‍മാന്‍ ജോസഫ് മാത്യു,
സെക്രട്ടറി ജോണ്‍സണ്‍ സി എബ്രഹാം

 ഭാരവാഹികളായി ഫാ.തോമസ് പുതുശ്ശേരി (പേട്രന്‍), ജോസഫ് മാത്യു (ചെയര്‍മാന്‍),അഡ്വ.പി.ജെ.മാത്യു (വൈസ് ചെയര്‍മാന്‍), വി.എം.അബ്ദുള്ള ഖാന്‍(പ്രസിഡന്‍റ്), കെ.ആര്‍.രവീന്ദ്രന്‍ (വൈസ് പ്രസിഡന്‍റ്), ജോണ്‍സണ്‍ എബ്രഹാം (സെക്രട്ടറി), മോനി വി.ആടുകുഴി (ജോ.സെക്രട്ടറി), അഡ്വ.പ്രവീണ്‍ ജോയി  (ട്രഷറര്‍), ജോളി പവേലില്‍(ജോ.ട്രഷറര്‍) എന്നിവരെ തെരെഞ്ഞെടുത്തു

Share News