കേരളത്തിൽ സമൂഹ വ്യാപനത്തിന് സാധ്യത

Share News

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് കോ​വി​ഡ് സ​മൂ​ഹ​വ്യാ​പ​ന സാ​ധ്യ​ത​യെ​ന്ന് സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച വി​ദ​ഗ്ധ​സ​മി​തി. ഇ​തു സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് വി​ദ​ഗ്ധ സ​മി​തി മു​ഖ്യ​മ​ന്ത്രി​ക്കു നേ​രി​ട്ടു കൈ​മാ​റി. മൂ​ന്നു ഘ​ട്ട​ങ്ങ​ളി​ലാ​യി ഉ​റ​വി​ട​മ​റി​യാ​ത്ത മു​പ്പ​തോ​ളം രോ​ഗ​ബാ​ധി​ത​ർ സം​സ്ഥാ​ന​ത്തു​ണ്ടെ​ന്നും സ​മൂ​ഹ വ്യാ​പ​ന​സാ​ധ്യ​ത​യാ​ണ് ഇ​തു കാ​ണി​ക്കു​ന്ന​തെ​ന്നും റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രി​ലും പൊ​തു​ജ​ന​സ​ന്പ​ർ​ക്ക​മു​ള്ള​വ​രി​ലും പ​രി​ശോ​ധ​ന​ക​ൾ വ​ർ​ധി​പ്പി​ച്ചാ​ലേ യ​ഥാ​ർ​ഥ വ​സ്തു​ത​ക​ൾ പു​റ​ത്തു​വ​രി​ക​യു​ള്ളു​വെ​ന്നും സ​മി​തി നി​ർ​ദേ​ശി​ച്ചു. ഒ​രു മാ​സ​ത്തി​നു​ള​ളി​ൽ മൂ​വാ​യി​ര​ത്തോ​ളം പേ​ർ​ക്ക് രോ​ഗം ബാ​ധി​ച്ചേ​ക്കാ​മെ​ന്നാ​ണ് സ​ർ​ക്കാ​ർ നി​ഗ​മ​നം. 14 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ര​ട​ക്കം 57 പേ​ർ​ക്ക് 19 ദി​വ​സ​ത്തി​നു​ള്ളി​ൽ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം […]

Share News
Read More

കൊറോണാ ബോധവത്കരണത്തിന് കാർട്ടുൺ നോട്ടീസ്

Share News

കൊറോണാ ബോധവത്കരണത്തിന് കാർട്ടുൺ നോട്ടീസ് കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി കാർട്ടുണുകളിലൂടെ ബോധവത്കരണം നൽകുന്നതിനുള്ള   നോട്ടീസ് എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവർത്തനവിഭാഗമായ സഹൃദയ പുറത്തിറക്കി. പൊന്നുരുന്നി സഹൃദയ ഓഫിസിൽ നോട്ടീസിന്റെ പ്രകാശനകര്മം സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ നിർവഹിച്ചു. പ്രോഗ്രാം ഓഫീസർ കെ. ഓ. മാത്യുസ്, റോഷിൻ സന്തോഷ് എന്നിവർ സംസാരിച്ചു. കൊറോണ പ്രതിരോധ നിർദേശങ്ങളുൾപ്പെടുത്തി ജീസ് പി. പോൾ തയ്യാറാക്കിയ  13 കാർട്ടുണുകളാണ് നോട്ടീസിൽ ഉള്ളത്.  ഫോട്ടോ: കൊറോണ ബോധവത്കരണത്തിനായി സഹൃദയ തയ്യാറാക്കിയ കാർട്ടുൺ നോട്ടീസിന്റെ പ്രകാശനം ഫാ. ജോസ് കൊളുത്തുവെള്ളിൽ നിർവഹിക്കുന്നു.  jees […]

Share News
Read More

JEE അ​ഡ്വാ​ന്‍​സ് പ​രീ​ക്ഷ​തീ​യ​തി പ്ര​ഖ്യാ​പി​ച്ചു

Share News

ന്യൂ​ഡ​ല്‍​ഹി: ജെ​ഇ​ഇ അ​ഡ്വാ​ന്‍​സ് പ​രീ​ക്ഷ​യു​ടെ പു​തി​യ തീ​യ​തി പ്ര​ഖ്യാ​പി​ച്ചു. പ​രീ​ക്ഷ ഓ​ഗ​സ്റ്റ് 23ന് ​ന​ട​ത്തു​മെ​ന്ന് മാ​ന​വ​വി​ഭ​ശേ​ഷി മ​ന്ത്രി ര​മേ​ഷ് പൊ​ഖ്രി​യാ​ല്‍ നി​ഷാ​ങ്ക് പ​റ​ഞ്ഞു. ലോ​ക്ഡൗ​ണ്‍ മൂ​ലം അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യ ജെ​ഇ​ഇ മെ​യി​ന്‍, നീ​റ്റ് പ​രീ​ക്ഷ​ക​ള്‍​ക്കു​ള്ള പു​തു​ക്കി​യ തീ​യ​തി ക​ഴി​ഞ്ഞ ദി​വ​സം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ജെ​ഇ​ഇ മെ​യി​ന്‍ പ​രീ​ക്ഷ ജൂ​ലൈ 18 മു​ത​ല്‍ 23 വ​രെ ന​ട​ത്താ​നാ​ണ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. മെ​ഡി​ക്ക​ല്‍ പ്ര​വേ​ശ​ന പ​രീ​ക്ഷ​യാ​യ നീ​റ്റ് ജൂ​ലൈ 26നു ​ന​ട​ക്കും.

Share News
Read More

ബിശ്വാസ്​ മേ​ത്ത പു​തി​യ ചീ​ഫ് സെ​ക്ര​ട്ട​റി

Share News

തി​രു​വ​ന​ന്ത​പു​രം:സം​സ്ഥാ​ന​ത്തി​ന്‍റെ പു​തി​യ ചീ​ഫ് സെ​ക്ര​ട്ട​റി​യായി ബിശ്വാസ്​ മേ​ത്തയെ നിയമിക്കും. ബു​ധ​നാ​ഴ്ച ചേ​ര്‍​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ചു തീരുമാനമെടുത്തത്. നി​ല​വി​ല്‍ ആ​ഭ്യ​ന്ത​ര അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി​യാ​ണ് വി​ശ്വാ​സ് മേ​ത്ത. നി​ല​വി​ലെ ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സ് 31-നു ​വി​ര​മി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​തി​യ ചീ​ഫ് സെ​ക്ര​ട്ട​റി​യെ നി​യോ​ഗി​ക്കു​ന്ന​ത്. 1986 ബാ​ച്ച്‌ കേ​ര​ള കേ​ഡ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ബിശ്വാസ്​ മേ​ത്ത രാ​ജ​സ്ഥാ​ന്‍ സ്വ​ദേ​ശി​യാ​ണ്. അ​ടു​ത്ത വ​ര്‍​ഷം ഫെ​ബ്രു​വ​രി വ​രെ സ​ര്‍​വീ​സി​ല്‍ തു​ട​രാ​നാ​കും. ഇ​ദ്ദേ​ഹ​ത്തേ​ക്കാ​ള്‍ സീ​നി​യ​റാ​യ മൂ​ന്നു കേ​ര​ള കേ​ഡ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​രു​ണ്ടെ​ങ്കി​ലും ഇ​വ​ര്‍ കേ​ന്ദ്ര ഡെ​പ്യൂ​ട്ടേ​ഷ​നി​ലാ​ണ്. […]

Share News
Read More

കോവിഡ് സാഹചര്യം എം. പിമാരുമായും എം. എൽ. എമാരുമായും ചർച്ച ചെയ്തു

Share News

വിദേശ രാജ്യങ്ങളിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും മലയാളികൾ ധാരാളമായി വന്നു തുടങ്ങിയ സാഹചര്യത്തിൽ സർക്കാർ സ്വീകരിക്കുന്ന നടപടികൾ വിശദീകരിക്കാനും ജനപ്രതിനിധികളുടെ സഹകരണം അഭ്യർത്ഥിക്കാനും എംപിമാരുമായും എംഎൽഎമാരുമായും മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസ് നടത്തി. ഇപ്പോഴത്തെ ഗുരുതര സാഹചര്യം നേരിടുന്നതിന് സർക്കാർ എടുക്കുന്ന നടപടികൾക്ക് രാഷ്ട്രീയ വ്യത്യാസമില്ലാതെ എംപിമാരും എംഎൽഎമാരും പിന്തുണ അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ഈ മഹാമാരി നേരിടുന്നതിന് കേരളം തുടർന്നും ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്ന വികാരമാണ് എല്ലാവരും പങ്കുവെച്ചത്.  ജാഗ്രത ശക്തിപ്പെടുത്തുന്നതിന് ചില നിർദേശങ്ങൾ […]

Share News
Read More

ലോക്ക്ഡൗൺ ഇളവുകൾ ദുരുപയോഗം ചെയ്യാൻ അനുവദിക്കില്ല: മുഖ്യമന്ത്രി

Share News

ലോക്ക്ഡൗൺ ഇളവുകൾ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയിൽപെട്ടതായും ഇത് അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മലയാളികളെ നാട്ടിലെത്തിക്കുന്നതിനുള്ള പാസിന്റെ മറവിൽ തമിഴ്‌നാട്ടിൽ നിന്നും മറ്റും തൊഴിലാളികളെ ഉൾപ്പെടെ കേരളത്തിലേക്ക് എത്തിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. കുറുക്ക് വഴിയിൽ ആളെത്തിയാൽ രോഗവ്യാപനം നിയന്ത്രിക്കാനാവില്ല. ഇങ്ങനെ വരുന്നവർക്ക് കനത്ത പിഴ ചുമത്തുകയും 28 ദിവസത്തെ നിർബന്ധിത ക്വാറന്റൈനിൽ പ്രവേശിപ്പിക്കുകയും ചെയ്യുമെന്ന്  മുഖ്യമന്ത്രി പറഞ്ഞു. നിലവിൽ സമൂഹവ്യാപനത്തിലേക്ക് എത്തിയിട്ടില്ലെങ്കിലും അതിന്റെ വക്കിലാണ്. വിദേശത്തു നിന്ന് ഇനിയെത്തുന്നവർ സർക്കാർ നിശ്ചയിക്കുന്ന ക്വാറന്റൈൻ ചെലവ് വഹിക്കണമെന്ന് […]

Share News
Read More

കോവല്‍ വള്ളി വെട്ടി വിട്ടാല്‍ മികച്ച വിളവ്

Share News

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട പച്ചക്കറിയാണ് കോവല്‍. കോവയ്ക്ക നിത്യവും ഉപയോഗിക്കുന്നത് ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും ഹൃദയം, തലച്ചോറ്, വൃക്ക എന്നിവയുടെ ശരിയായ പ്രവര്‍ത്തനത്തിനും സഹായിക്കും. എന്നു മാത്രമല്ല മാലിന്യങ്ങളെ നീക്കി ശരീരം സംരക്ഷിക്കുവാന്‍ കോവയ്ക്കക്കുള്ള കഴിവൊന്നു വേറെ തന്നെയാണ്. പ്രമേഹ രോഗികള്‍ക്ക് ഏറെ നല്ലതാണ് കോവക്ക.കുക്കുര്‍ബിറ്റേസി എന്ന സസ്യ കുലത്തിലെ അംഗമായ കോവയ്ക്ക ഇംഗ്ലീഷില്‍ ഐവി ഗാഡ് എന്നും സംസ്‌കൃതത്തില്‍ ‘മധുശമനി’ എന്നും അറിയപ്പെടുന്നു. കേരളത്തില്‍ എല്ലായിടത്തും തന്നെ നല്ല മഴ ലഭിച്ചു കഴിഞ്ഞു. […]

Share News
Read More

ആരാധനാലയങ്ങൾ ഇനിയും അടഞ്ഞുകിടക്കണോ ?

Share News

ആരാധനാലയങ്ങൾ ഇനിയും അടഞ്ഞുകിടക്കണോ ? ഈ ചോദ്യങ്ങൾ പലരും ചോദിക്കുന്നു .ദീപിക ദിനപത്രം പ്രസിദ്ധികരിച്ച ലേഖനം .

Share News
Read More

ഡെസേർട്ട് ലോക്കസ്റ്റ് ! യു എ ഇ യിലും എത്തി

Share News

ഡെസേർട്ട് ലോക്കസ്റ്റ് ! യു എ ഇ യിലും എത്തി എന്ന് റിപോർട്ടുകൾ .ഒരു പക്ഷെ ലോകം അടുത്തതായി നേരിടാൻ പോകുന്ന ഭീഷണി . വലിയ കൂട്ടമായിട്ടാണ് ഇവ എത്തുക . ശക്തമായ കാറ്റിൽ വലിയ കൂട്ടമായി, രാജ്യങ്ങൾ കടന്നു ഇവ എത്തും .ഏകദേശം 150 മില്യൺ ലോക്കസ്റ്റുകളാണ് ഒരുമിച്ചു പറക്കുക .35000 പേർ കഴിക്കാവുന്ന ഭക്ഷണം ഒരു ചെറിയ കൂട്ടം ലോക്കസ്റ്റുകൾ കഴിച്ചു തീർക്കും . വിളകൾ നശിപ്പിച്ചു , വലിയ ദുരന്തം ആണ് ഇവ […]

Share News
Read More