കെ ഫോൺ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാൻ സർക്കാർ എല്ലാ സഹായവും ചെയ്യും: മുഖ്യമന്ത്രി

Share News

കൺസോർഷ്യത്തിലെ കമ്പനി പ്രതിനിധികളുമായി ചർച്ച നടത്തി കെ ഫോൺ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാൻ സർക്കാർ എല്ലാ സഹായവും നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനവും ഇത്തരമൊരു പദ്ധതി നടപ്പാക്കിയിട്ടില്ല. 1500 കോടി രൂപ ചെലവു വരുന്ന ഈ പദ്ധതി നടപ്പാക്കുന്നതിന് കേന്ദ്രസർക്കാരിന്റെ കീഴിലുള്ള രണ്ടു പ്രധാന കമ്പനികൾ ഉൾപ്പെടുന്ന കൺസോർഷ്യം രൂപീകരിച്ചാണ് മുന്നോട്ടുപോകുന്നത്. ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് (ബിഇഎൽ), റെയിൽടെൽ എന്നീ പൊതുമേഖലാ കമ്പനികളും എസ്ആർഐടി, എൽഎസ് കേബിൾസ് എന്നീ പ്രമുഖ സ്വകാര്യ […]

Share News
Read More

സമൂഹിക അകലവും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളും പാലിച്ച് മെയ് 31 ഞായറാഴ്ചകര്‍ഫ്യൂവില്‍ ഇളവ് അനുവദിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കി.

Share News

മെയ് 31 ഞായര്‍ പന്തക്കുസ്താ തിരുനാള്‍ (ആഗോള കത്തോലിക്കാ സഭാസ്ഥാപക ദിനം)കുട്ടികളെ എഴുത്തിനിരുത്തുന്നതിന് ദൈവാലയങ്ങളില്‍ പോകാന്‍ ഞായറാഴ്ച കര്‍ഫ്യൂവില്‍ ഇളവ് അനുവദിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കി .ആഗോളതലത്തിലും കേരളത്തിലും കത്തോലിക്കാസഭ മെയ് 31 ഞായര്‍ പന്തക്കുസ്താ തിരുനാളായി ആഘോഷങ്ങളില്ലാതെ എന്നാല്‍ ഭക്തിനിര്‍ഭരമായി ആചരിക്കുകയാണ്. ക്രിസ്തുമസും, ഈസ്റ്ററും കഴിഞ്ഞാല്‍ കത്തോലിക്കാ സഭയിലെ ഏറ്റവും പ്രധാനപ്പെട്ട തിരുനാളാണിത്. ആയതിനാല്‍ സമൂഹിക അകലവും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളും പാലിച്ച് മെയ് 31 ഞായറാഴ്ച കുട്ടികളെ ക്രൈസ്തവ ദൈവാലയങ്ങളില്‍ എഴുത്തിനിരുത്താന്‍, അന്നേദിവസം […]

Share News
Read More

കാമറയില്‍ നിന്നും മനസിലേക്ക് പകരുന്ന ഹൃദ്യമായ ആ പുഞ്ചി ഒര്‍മ്മയുണ്ട്.

Share News

ഓര്‍മ്മകളില്‍ മായാത്ത പുഞ്ചിരി ജോൺ മാത്യു കോളേജ് പഠനകാലത്ത് നാട്ടിന്‍ പുറത്തെ പബ്ലിക് ലൈബ്രറിയില്‍ മാതൃഭൂമി പത്രത്തില്‍ സ്ഥിരം വായിച്ച പേരുകളുലൊന്നാണ് എം.പി വിരേന്ദ്രകുമാര്‍. ആദ്യമായി ഫോട്ടോഗ്രാഫി മത്സരത്തിന് ഫോട്ടോ അയച്ചത് മാതൃഭുമിയിലേക്കാണ്. പടം പേരോടുകൂടി മറ്റ് മത്സര ചിത്രങ്ങള്‍ക്കൊപ്പം പ്രസിദ്ധീകരിച്ചു. പ്രശസ്ത കര്‍ണാടക ചിത്രകാരന്‍ പുണിഞ്ചിത്തായയാണ് ചിത്രങ്ങള്‍ തിരഞ്ഞെടുത്തത്. ഡല്‍ഹിയില്‍ നിന്നും തൊഴില്‍ തേടി ഒരിക്കല്‍ അപേക്ഷിച്ചവരില്‍ ഞാനുമുണ്ടായിരുന്നു. ചീഫ് ഫോട്ടോഗ്രഫര്‍ രാജന്‍ പൊതുവാളിന്റെ കത്തു വന്നു നാട്ടിലേക്ക് വരണം, എഴുത്തുപരീക്ഷ, പിന്നെ 6 മാസം […]

Share News
Read More

2011 ൽ ജനപ്രതിനിധി ആയതിനു ശേഷം ഇന്ന് വരെ ഓരോ വിഷയങ്ങളിൽ ഇടപെടുമ്പോഴും, ഒരു പഴയ കെ. എസ്.യുക്കാരൻ ഉള്ളിന്റെയുള്ളിൽ ഒരുപാട് സ്വാധീനിക്കുന്നുണ്ട്-ഹൈബി ഈഡൻ എം പി

Share News

63 വർഷത്തെ കേരള വിദ്യാർത്ഥി യൂണിയന്റെ ചരിത്രത്തിലെ ഏറെ നിർണ്ണായകമായ ഘട്ടങ്ങളിൽ സംഘടനയ്ക്ക് നേതൃത്വം നൽകുവാൻ സാധിച്ചു എന്നതിൽ ഏറെ ചാരിതാർഥ്യമുണ്ട്. കേരളത്തിലെ വിദ്യാർത്ഥികളുടെ നിരവധിയായ പ്രശ്നങ്ങൾ ഏറ്റെടുത്ത് 1957ൽ രൂപം കൊണ്ട സംഘടനയുടെ സുവർണ ജൂബിലിയുടെ ഘട്ടത്തിൽ സംസ്ഥാന അദ്ധ്യക്ഷൻ ആകാനുള്ള ഭാഗ്യം ലഭിച്ചിരുന്നു. പാഠപുസ്തക സമരം അടക്കം ഒട്ടനവധി സമരങ്ങൾക്ക് ആ കാലയളവിൽ നേതൃത്വം നൽകുവാനും സാധിച്ചിട്ടുണ്ട്. 2011 ൽ ജനപ്രതിനിധി ആയതിനു ശേഷം ഇന്ന് വരെ ഓരോ വിഷയങ്ങളിൽ ഇടപെടുമ്പോഴും, ഒരു പഴയ […]

Share News
Read More

ദാമ്പത്ത്യത്തിന്റെ 43 സംവത്സരങ്ങൾ.

Share News

ദാമ്പത്ത്യത്തിന്റെ 43 സംവത്സരങ്ങൾ. മുൻ മുഖ്യമന്ത്രി ശ്രീ.ഉമ്മൻ ചാണ്ടിയുടെവിവാഹ വാർഷികം (30-5-1977). അദ്ദേഹത്തിനും പ്രിയ പത്നിക്കും നേരുന്നു ഒരായിരം വിവാഹ വാർഷികാശംസകൾ

Share News
Read More

ആശുപത്രിയിൽ വരുന്നവർ ഈ കാര്യങ്ങൾ പാലിക്കേണ്ടതാണ്!

Share News

ഡോ. ടോണി ജോസഫ്, തൃശ്ശൂർ. കേരളത്തിലെ ആശുപത്രികൾ, സർക്കാർ ആശുപത്രി ആണെങ്കിലും സ്വകാര്യ ആശുപത്രി ആണെങ്കിലും രോഗം ചികിത്സിക്കാൻ ഉള്ള ഇടങ്ങൾ ആണ്! കൊറോണ വൈറസ് വന്ന് തുടങ്ങിയ നാളുകളിൽ, പ്രത്യേകിച്ച് ആദ്യ കേസുകൾ വന്ന ദിനങ്ങളിൽ, കൊറോണ ബാധിതർ ഉള്ള ആശുപത്രികളിൽ രോഗികൾ വരാതെ ആയി. തൃശ്ശൂർ ജനറൽ ആശുപത്രിയിലെ എല്ലും രോഗ വിഭാഗത്തിലെ എന്റെ ഒ.പി.യിൽ ദിവസം 300 രോഗികൾ വന്നിരുന്നത് പെട്ടെന്ന് 20-30 ആയി കുറഞ്ഞിരുന്നു. ലോക്ക് ഡൗൺ പ്രഖ്യാപിക്കപ്പെട്ടപ്പോൾ അത് 40-50 […]

Share News
Read More

മതമൈത്രിയുടെ പര്യായം ..

Share News

മതമൈത്രിയുടെ പര്യായം …. കോട്ടയം നസീർ വരച്ച യേശുക്രിസ്തുവിൻ്റെ ചിത്രം ആലപ്പുഴ ബിഷപ് ഡോ: ജയിംസ് ആനാപറമ്പിലിന് മന്ത്രി .. ജി.സുധാകരൻ നൽകുന്നു

Share News
Read More

ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ വന്‍ ഇടിവ്

Share News

കൊവിഡിനെ തുടര്‍ന്നുള്ള ലോക്ക് ഡൗണിന്റെ ഫലമായി തുടര്‍ച്ചയായി രണ്ടാം മാസവും രാജ്യത്തെ ഇന്‍ഷുറന്‍സ് മേഖലയ്ക്ക് തിരിച്ചടി തന്നെ. പുതിയ ബിസിനസ് പ്രീമിയത്തിന്റെ കാര്യത്തില്‍ കമ്പനികള്‍ പിന്നോട്ടാണ്. ഏപ്രിലില്‍ പുതിയ ബിസിനസ് പ്രീമിയത്തില്‍ 32.6 ശതമാനം ഇടിവാണ് ഉണ്ടായത്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 9,928 കോടി രൂപയുടെ പുതിയ ബിസിനസ് ഉണ്ടായിരുന്നിടത്ത് ഈ വര്‍ഷം നേടാനായത് 6728 കോടിയുടെ പ്രീമിയം മാത്രമാണ്. മാര്‍ച്ചില്‍ പുതിയ പ്രീമിയത്തിന്റെ കാര്യത്തില്‍ 32 ശതമാനം ഇടിവാണ് ഉണ്ടായിരുന്നത്. 2 5,409 കോടി […]

Share News
Read More

രാജ്യത്തെ സ്ത്രീകളുടെ നിക്ഷേപ മനോഭാവത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുകയാണെന്ന് പഠന റിപ്പോര്‍ട്ട്.

Share News

രാജ്യത്തെ സ്ത്രീകളുടെ നിക്ഷേപ മനോഭാവത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുകയാണെന്ന് പഠന റിപ്പോര്‍ട്ട്. നേരത്തേ സ്വര്‍ണവും ബാങ്കുകളിലെ സ്ഥിര നിക്ഷേപവുമായിരുന്നു അവരുടെ ആദ്യ പരിഗണനയെങ്കില്‍ ഇന്ന് റിയല്‍ എസ്റ്റേറ്റ് നിക്ഷേപത്തിനോടാണ് താല്‍പ്പര്യമെന്ന് പഠനറിപ്പോര്‍ട്ട്. അനറോക്ക്-എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് നടത്തിയ കണ്‍സ്യൂമര്‍ സെന്റിമെന്റ് സര്‍വേയിലാണ് ഇത് വെളിവായത്. സര്‍വേയില്‍ പങ്കെടുത്തു 57 ശതമാനം പേരും റിയല്‍ എസ്റ്റേറ്റിനെയാണ് ഒന്നാമതായി കാണുന്നത്. 28 ശതമാനം പേര്‍ ഓഹരി വിപണിയെ തെരഞ്ഞെടുത്തു എന്നതും ശ്രദ്ധേയമാണ്. 11 ശതമാനം പേര്‍ സ്ഥിര നിക്ഷേപത്തെ […]

Share News
Read More

but you are also an excellent soul.

Share News

Steve Thomas Kottoor When I was young, you were the most beautiful woman I knew. As I grew older, you also became the most intelligent woman I knew. Now I have come to realize that not are you simply beautiful and intelligent, but you are also an excellent soul.Thank you for teaching me how to […]

Share News
Read More