തൂത്തുക്കുടി നരഹത്യ: ശക്തമായി അപലപിച്ച് സി‌ബി‌സി‌ഐ.

Share News

തൂത്തുക്കുടി നരഹത്യ: ശക്തമായി അപലപിച്ച്സി‌ബി‌സി‌ഐ .ബോംബെ: തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ പിതാവും മകനും പോലീസ് കസ്റ്റഡിയിൽ അതിക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തെ അപലപിച്ച് ദേശീയ മെത്രാന്‍ സമിതി. ജനങ്ങളുടെ സംരക്ഷണത്തിനായി നിയോഗിക്കപ്പെട്ടിട്ടുള്ള പോലീസിൽ നിന്ന് സംഭവിക്കുന്ന ഇത്തരം ക്രൂരതകളെ അംഗീകരിക്കാനാവില്ലെന്നും, ജനങ്ങൾക്ക് വിശ്വാസമർപ്പിക്കാൻ കഴിയുന്നവരാകണം പോലീസെന്നും സി‌ബി‌സി‌ഐ പ്രസിഡന്റും ബോംബെ ആർച്ചുബിഷപ്പുമായ കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് പറഞ്ഞു. ഇതിനെതിരെ ശക്തമായ നടപടിയെടുക്കണമെന്നും, നിയമത്തിന്റെ ശക്തമായ ഇടപെടൽ കൃത്യനിർവ്വഹണത്തിൽ കോട്ടംവരുത്താത്ത പോലീസ് ഉദ്യോഗസ്ഥരിൽ ആത്മവിശ്വാസം വളർത്തുമെന്നും കര്‍ദ്ദിനാള്‍ തന്റെ പ്രസ്താവനയിൽ […]

Share News
Read More

Full A+ വാങ്ങിയവർക്ക്‌ 10000/- രൂപയുടെ സാമ്പത്തിക സഹായം

Share News

SSLC, PLUS TWO, VHSE പരീക്ഷകളിൽ full A+ നേടിയവരെ നമ്മൾ അഭിനന്ദിക്കുമ്പോൾ അവർക്കു നാളെ ഉപകാരപ്രദം ആവുന്ന അറിവ് കൂടി ഈ അവസരത്തിൽ പങ്കുവയ്ക്കാൻ ശ്രെദ്ധിക്കണേ. SSLC, +2, VHSE പരീക്ഷകളിൽ Full A+ വാങ്ങിയവർക്ക്‌ 10000/- രൂപയുടെ സാമ്പത്തിക സഹായം ലഭിക്കുന്നതാണ്. ന്യുനപക്ഷ ക്ഷേമവകുപ്പാണ് സ്കോളർഷിപ് നൽകുന്നത്. Full A+ നേടിയ എല്ലാ ക്രൈസ്തവ വിദ്യാർഥികൾക്കും പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പിന് അപേക്ഷിക്കാവുന്നതാണു. BPL വിദ്യാർഥികളുടെ അഭാവത്തിൽ APL വിഭാഗത്തിനും സ്കോളർഷിപ് ലഭിക്കുന്നതാണ്. അതിനാൽ […]

Share News
Read More

നിഷ്ഠൂരമായ ഈ കൊലപാതകങ്ങൾ എന്തുകൊണ്ടാണ് നമ്മെ അലോസരപ്പെടുത്താത്തത്?നിരാലംബരായ 3 പെൺകുട്ടികളുടേയും, ഒരമ്മയുടേയും തോരാകണ്ണീര് എന്തുകൊണ്ടാണ് നമ്മെ സ്പർശിക്കാത്തത്?

Share News

നിശബ്ദരായിരിക്കാൻ എന്തവകാശം ? കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചു എന്ന “രാജ്യദ്രോഹ കുറ്റം” ചെയ്തതിനാണ് തൂത്തുക്കുടിയിലെ ജയരാജ് (58)എന്ന ചെറുകിട വ്യാപാരിയെ പൊലീസുകാർ ജൂൺ 19 വെള്ളിയാഴ്ച്ച രാത്രി അറസ്റ്റ് ചെയ്തത് .കടയടയ്ക്കാൻ പത്ത് മിനിറ്റ് വൈകിയതിൻ്റെ കാര്യങ്ങൾ വിശദീകരിക്കാൻ സ്റ്റേഷനിലെത്തിയ ജയരാജിൻ്റെ മകൻ ഫെനിക്സിനേയും( 31) പൊലീസ് ലോക്കപ്പിലാക്കി. തുടർന്ന് പൂർണ്ണ നഗ്നരാക്കി അതിഭീകരമായ മർദ്ദനങ്ങൾ അഴിച്ചുവിട്ടു.കാൽമുട്ടുകൾ അടിച്ചു തകർത്തു. രഹസ്യ ഭാഗങ്ങളിൽ ലാത്തിയും ഇരുമ്പുദണ്ഡുകളും തിരുകി കയറ്റി.ആന്തരികാവയവങ്ങളിൽ നിന്ന് അനിയന്ത്രിതമായ രക്തസ്രാവമുണ്ടായി.എന്നിട്ടും പിറ്റേന്ന് ജൂൺ 20ന് […]

Share News
Read More

ഔവർ ലേഡിസ് സ്കൂളിന് ഈ വർഷവും 100% ( S S L C 2020) വിജയം.

Share News

മട്ടാഞ്ചേരി ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ S S L C പരീക്ഷ എഴുതിയത് ഈ വർഷവും ഇവിടെ തന്നെ (311). 21full A+, 47A & A+. Congrats too all our stars of victory & thanks to all their parents, teachers & our well wishers. God bless you all. Sr . Lizzy Chakkalakal

Share News
Read More

ആരോഗ്യ വകുപ്പിന്റെ സ്റ്റേറ്റ് ട്രെയിനിംഗ് ഇൻസ്റ്റിട്യൂട്ടിൽ ശ്രീ ബേബി നാപ്പള്ളി ഹെൽത്ത്‌ എഡ്യൂക്കേഷൻ എക്സ്റ്റൻഷൻ ഓഫീസർ

Share News

തിരുവനന്തപുരത്തു ആരോഗ്യ വകുപ്പിന്റെ സ്റ്റേറ്റ് ട്രെയിനിംഗ് ഇൻസ്റ്റിട്യൂട്ടിൽ ഹെൽത്ത്‌ എഡ്യൂക്കേഷൻ എക്സ്റ്റൻഷൻ ഓഫീസറായി ശ്രീ ബേബി നാപ്പള്ളി നിയമിതനായി. ആരോഗ്യ മേഖലയിൽ ശ്രദ്ധയമായ പ്രവർത്തനങ്ങൾ കഴ്ചവെയ്ക്കുവാൻ ശ്രീ ബേബി നാപ്പള്ളിക്ക് സാധിച്ചിട്ടുണ്ട് . ഏൽപ്പിക്കുന്ന ചുമതലകളും ഏറ്റെടുക്കുന്ന പദ്ധ്യതികളും പരിപാടികളും ആത്മാർത്ഥതയോടെ ചെയ്യുന്ന ജീവിതശൈലിയാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത് . പ്രവർത്തിച്ച എല്ലാ രംഗങ്ങളിലും സമൂഹത്തിന് സഹായകരമായ നിരവധി പരിപാടികൾ മേലധികാരികളുടെയും സഹപ്രവർത്തകരുടെയും സഹകരണത്തോടെ അദ്ദേഹം നടപ്പിലാക്കി . 1987-88 ൽ വയനാട് ജില്ലയിലെ മീനങ്ങാടിയിൽ വെച്ച് അദ്ദേഹംഹെൽത്ത്‌ […]

Share News
Read More

17 പോക്‌സോ സ്‌പെഷ്യൽ കോടതികൾ ഉദ്ഘാടനം ചെയ്തു

Share News

ലൈംഗിക അതിക്രമങ്ങളിൽ നിന്ന് കുട്ടികൾക്ക് സംരക്ഷണം നൽകുന്ന നിയമപ്രകാരമുള്ള കേസുകളും (പോക്‌സോ) ബലാൽസംഗകേസുകളും വേഗത്തിൽ വിചാരണ ചെയ്ത് തീർപ്പുകൽപ്പിക്കുന്നതിന് സംസ്ഥാനത്ത് ആരംഭിക്കുന്ന 17 പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനും കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാറും ചേർന്ന് ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു. കോടതികളുടെ പ്രവർത്തനം ജൂലൈ ഒന്നു മുതൽ ആരംഭിക്കും. പോക്‌സോ കേസുകളും ബലാൽസംഗ കേസുകളും വേഗത്തിൽ തീർപ്പാക്കുന്നതിന് 28 പ്രത്യേക കോടതികൾ ആരംഭിക്കാനാണ് സർക്കാർ തീരുമാനിച്ചത്. അതിൽ 17 […]

Share News
Read More

കാഴ്ചയില്ലായ്മ തടസ്സമായില്ല; ലാപ്ടോപ്പിൽ എസ്എസ്എൽസി എഴുതി; ഹാറൂണിന് എല്ലാ വിഷയത്തിനും എ പ്ലസ്

Share News

മലപ്പുറം: ഈ വർഷത്തെ എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചപ്പോൾ വിദ്യാഭ്യാസ മന്ത്രി പ്രൊഫസർ രവീന്ദ്രനാഥ് പ്രത്യേകം പരാമർശിച്ച പേരാണ് ഹാറൂൺ കരീം. എല്ലാ വിഷയത്തിനും എ പ്ലസ് നേടിയാണ് ഹാറൂൺ ചരിത്രം തിരുത്തിയെഴുതിയിരിക്കുന്നത്. ഇങ്ങനെ പറയാൻ മറ്റൊരു കാരണം കൂടിയുണ്ട്. കാഴ്ച പരിമിതിയുള്ള വിദ്യാർത്ഥിയാണ് ഹാറൂൺ. മറ്റൊരു പ്രത്യേകത ലാപ്ടോപ്പിലാണ് ഹാറൂൺ എസ്എസ്എൽസി പരീക്ഷയെഴുതിയത്. ഇങ്ങനെ നിരവധി കാരണങ്ങൾ കൊണ്ട് തന്നെ ഹാറൂണിന്റെ വിജയത്തിന് തിളക്കമേറുകയാണ്.  മലപ്പുറം ജില്ലയിലെ മങ്കട ​ഗവൺമെന്റ് ഹൈസ്കൂൾ വിദ്യാർത്ഥിയാണ് ഹാറൂൺ. മേലാറ്റൂർ സ്വദേശികളായ […]

Share News
Read More

സംസ്ഥാനത്ത് പുതിയ 19 കോവിഡ് ഹോട്സ്പോട്ടുകൾ കൂടി

Share News

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് 19 പു​തി​യ കോവിഡ് ഹോ​ട്ട്സ്പോ​ട്ടു​ക​ള്‍ കൂ​ടി പ്രഖ്യാപിച്ചു. 10 പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട്സ്പോ​ട്ടി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കി. നി​ല​വി​ല്‍ 127 ഹോ​ട്ട്സ്പോ​ട്ടു​ക​ളാ​ണ് സം​സ്ഥാ​ന​ത്തു​ള്ളത്. ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ പി​ണ​റാ​യി (ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണ്‍ വാ​ര്‍​ഡ് 5), കൊ​ട്ടി​യൂ​ര്‍ (11), ക​രി​വെ​ള്ളൂ​ര്‍-​പെ​ര​ളം (4, 9), ചെ​റു​കു​ന്ന് (1), പെ​രി​ങ്ങോം-​വ​യ​ക്ക​ര (7), കാ​ട​ച്ചി​റ (3), ഉ​ളി​ക്ക​ല്‍ (19), ചെ​ങ്ങ​ളാ​യി (14), ക​തി​രൂ​ര്‍ (18), ചെ​ന്പി​ലോ​ട് (13, 15), കോ​ള​യാ​ട് (5, 6), പാ​ട്യം (9), ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ഭ​ര​ണി​ക്കാ​വ് (16), കാ​യം​കു​ളം മു​ന്‍​സി​പ്പാ​ലി​റ്റി (4, […]

Share News
Read More

വ്യാപാരികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു:എറണാകുളം മാര്‍ക്കറ്റ് അടക്കും

Share News

കൊച്ചി: എറണാകുളം മാര്‍ക്കറ്റിലെ വ്യാപാരികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സെന്റ്. ഫ്രാന്‍സിസ് കത്തീഡ്രല്‍ മുതല്‍ പ്രസ്സ് ക്ലബ് റോഡ് വരെയുള്ള എറണാകുളം മാര്‍ക്കറ്റിന്റെ ഭാഗങ്ങള്‍ അടക്കാന്‍ കളക്ടര്‍ എസ്. സുഹാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. മുന്‍പ് രോഗം സ്ഥിരീകരിച്ച ഇലക്‌ട്രിക്കല്‍ സ്ഥാപനത്തിലെ ജോലിക്കാരന്റെ സഹപ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്ബര്‍ക്കത്തിലുള്ള ആളുകളെ ആരോഗ്യ വകുപ്പ് നിരീക്ഷണത്തില്‍ ആക്കിയിട്ടുണ്ട്. അവര്‍ ജോലി ചെയ്തിരുന്ന വ്യാപാര സ്ഥാപനങ്ങള്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് അടച്ചു.മാര്‍ക്കറ്റില്‍ […]

Share News
Read More

എം സി ജോസഫൈനെ മാറ്റണമെന്ന ഹർജി ഹൈക്കോടതി 10000 രൂപ ചെലവ്‌ സഹിതം തള്ളി

Share News

കൊച്ചി: വനിതാ കമ്മിഷൻ ചെയർപേഴ്സൺ എം സി ജോസഫൈനെ തൽസ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി ചെലവ് സഹിതം തള്ളി. ബി.ജെ.പി സംസ്ഥാന ട്രഷറർ ബി രാധാകൃഷ്ണമേനോൻ സമർപ്പിച്ച ഹർജിയാണ് പതിനായിരം രൂപ ചെലവ് ചുമത്തി കോടതി തള്ളിയത്. പദവിയിൽ നിന്ന് നീക്കണമെന്ന ആവശ്യം നില നിൽക്കുന്നതല്ലെന്ന സർക്കാരിന്റെ വാദം അംഗീകരിച്ചാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ചിന്റെ ഉത്തരവ്. “പാർട്ടിക്ക് കോടതിയും പൊലീസ് സ്റ്റേഷനും ഉണ്ടെന്നും പാർട്ടി അന്വേഷിച്ചാൽ മതിയെന്ന് പരാതിക്കാർ പറഞ്ഞാൽ പിന്നെ കമ്മീഷൻ […]

Share News
Read More