ജനസമ്പര്‍ക്ക പരിപാടിയുടെ മറവില്‍ പിആര്‍ വര്‍ക്കിനുവേണ്ടി സിഡിറ്റ് മുഖാന്തിരം 62 അംഗ സംഘത്തെ നിയമിച്ചുവെന്നും അവര്‍ക്ക് 3.5 കോടി രൂപ ചെലഴിച്ചുവെന്നുമുള്ള ആരോപണം തികച്ചും അടിസ്ഥാനരഹിതമാണ്.

Share News

മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി സ്വകാര്യ പിആര്‍ ഏജന്‍സികളെ ഉപയോഗിച്ച് കോടികള്‍ ചെലവഴിച്ചു ഇടതുസര്‍ക്കാര്‍ നടത്തുന്ന പബ്ലിക് റിലേഷന്‍സ് പരിപാടികളെ യുഡിഎഫിന്റെ കാലത്ത് സര്‍ക്കാര്‍ ഏജന്‍സികളായ പിആര്‍ഡിയെയും സിഡിറ്റിനെയും ഉപയോഗിച്ച് നടത്തിയ സര്‍ക്കാരിന്റെ പബ്ലിക് റിലേഷന്‍സ് പരിപാടികളുമായി കൂട്ടിക്കെട്ടി പുകമറ സൃഷ്ടിക്കാന്‍ സിപിഎം ശ്രമിക്കുകയാണ്. യുഡിഎഫ് സര്‍ക്കാര്‍ 5 വര്‍ഷം സര്‍ക്കാര്‍ ഏജന്‍സികളെയല്ലാതെ മറ്റാരേയും ഉപയോഗിച്ചിട്ടില്ല. എന്നാല്‍ മുഖ്യമന്ത്രിയുടെ പ്രതിവാര ടെലിവിഷന്‍ പരിപാടിയായ ‘നാം മുന്നോട്ടി’ന്റെ നിര്‍മാണം പാര്‍ട്ടി ചാനലിനു കരാര്‍ നല്കിയിരിക്കുന്നത് ഒരു എപ്പിസോഡിന് […]

Share News
Read More

ഡല്‍ഹിയില്‍ ഞാ​യ​റാ​ഴ്ച ഉന്നതതല യോഗം

Share News

ന്യൂ​ഡ​ല്‍​ഹി:കോവിഡ് വ്യാപനം രൂക്ഷമായ ഡ​ല്‍​ഹി​യി​ലെ സാ​ഹ​ച​ര്യം വി​ല​യി​രു​ത്താ​ന്‍ ഞാ​യ​റാ​ഴ്ച ഉ​ന്ന​ത​ത​ല യോ​ഗം ചേ​രും. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ, ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍, ല​ഫ്. ഗ​വ​ര്‍​ണ​ര്‍ അ​നി​ല്‍ ബൈ​ജാ​ല്‍ എ​ന്നി​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും. കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ല്‍ ഡ​ല്‍​ഹി സ​ര്‍​ക്കാ​രി​നെ​തി​രേ സു​പ്രീം കോ​ട​തി​യു​ടെ രൂ​ക്ഷ വി​മ​ര്‍​ശ​ന​ത്തി​ന് പി​ന്നാ​ലെ​യാ​ണ് യോ​ഗം ചേ​രു​ന്ന​ത്. കോ​വി​ഡ് രോ​ഗി​ക​ളു​ടെ സ്ഥി​തി മൃ​ഗ​ങ്ങ​ളേ​ക്കാ​ളും മോ​ശ​മെ​ന്നും സ്ഥി​തി പ​രി​താ​പ​ക​ര​മെ​ന്നു​മാ​ണ് സു​പ്രീം കോ​ട​തി വി​മ​ര്‍​ശി​ച്ച​ത്. രോഗനിര്‍ണ്ണയ ടെസ്റ്റുകളുടെ എണ്ണം കൂട്ടണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചെങ്കിലും എഐസിഎംആര്‍ പറയുന്നതനുസരിച്ചേ മുന്നോട്ട് പോകാൻ […]

Share News
Read More

വൈദ്യുതി ബിൽ:അപാകത പരിഹരിച്ച് പുതിയ ബില്ല് നല്‍കണമെന്ന് കെ.സുരേന്ദ്രന്‍

Share News

തിരുവനന്തപുരം: ഉപഭോക്താക്കളെ ഷോക്കടിപ്പിച്ച കെഎസ്ഇബിയുടെ നടപടിയില്‍ അടിയന്തരമായി തിരുത്തലുണ്ടാകണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മുന്‍ മാസങ്ങളെ അപേക്ഷിച്ച് അഞ്ചിരട്ടിവരെ ബില്ലാണ് പല ഉപഭോക്താക്കള്‍ക്കും ലഭിച്ചിരിക്കുന്നത്. സാങ്കേതിക കാര്യങ്ങള്‍ പറഞ്ഞ് അമിത ബില്ലിനെ ന്യായീകരിക്കുന്ന വൈദ്യുതി ബോര്‍ഡിന്റെ നടപടി നീതീകരിക്കാനാകില്ല. നിരക്കു കുറച്ച് ഉപഭോക്താക്കള്‍ക്ക് പുതിയ ബില്ല് നല്‍കണമെന്ന് സുരേന്ദ്രന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കൊറോണ വ്യാപനകാലത്ത് ദുരിതത്തിലായ ജനങ്ങള്‍ക്ക് പിണറായി സര്‍ക്കാര്‍ നല്‍കിയ വലിയ അടിയാണ് വൈദ്യുതി ബില്ലിലെ വര്‍ദ്ധന. മീറ്റര്‍ റീഡിംഗ് എടുക്കാന്‍ വീടുകളില്‍ ആളെത്താതിരുന്നതിന് […]

Share News
Read More

ചാര്‍ട്ടേഡ് വിമാനയാത്രികര്‍ക്ക് കോവിഡ് പരിശോധന: നിബന്ധന സര്‍ക്കാര്‍ ഒഴിവാക്കും

Share News

തിരുവനന്തപുരം:വിദേശങ്ങളിൽ നിന്നും ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്നവര്‍ക്ക് കോവിഡ് പരിശോധന നടത്തണമെന്ന നിബന്ധന സര്‍ക്കാര്‍ ഒഴിവാക്കും. വിവിധ കോണുകളില്‍ നിന്ന് ഉത്തരവിനെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം മയപ്പെടുത്തുന്നത്. വിമാന യാത്രയ്ക്കു മുന്‍പ് ആന്റി ബോഡി ടെസ്റ്റ് നടത്തിയാല്‍ മതിയെന്നാണ് പുതിയ തീരുമാനം. 20ാം തീയതി മുതല്‍ ഗള്‍ഫില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്നവര്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമാക്കി നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ഇളങ്കോവനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. 48 മണിക്കൂറിനുള്ളില്‍ നടത്തിയ പരിശോധനാ റിപ്പോര്‍ട്ടാണ് കേരളം […]

Share News
Read More

ഫസ്റ്റ് ബെൽ : തിങ്കളാഴ്ച മുതൽ കൈറ്റ് വിക്ടേഴ്‌സിൽ പുതിയ ക്ലാസുകൾ

Share News

സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള പ്രത്യേക ക്ലാസുകൾ കൈറ്റ് വിക്ടേഴ്‌സ് ചാനൽ വഴിയും ഓൺലൈൻ മാധ്യമങ്ങൾ വഴിയും സംപ്രേഷണം ചെയ്യുന്ന ‘ഫസ്റ്റ്‌ബെൽ’ പദ്ധതിയിൽ തിങ്കളാഴ്ച (ജൂൺ 15) മുതൽ പുതിയ ക്ലാസുകൾ സംപ്രേഷണം ചെയ്യും.  ട്രയൽ അടിസ്ഥാനത്തിൽ  സംപ്രേഷണം ചെയ്ത ക്ലാസുകൾ മുഴുവൻ കുട്ടികൾക്കും കാണാൻ അവസരം ഒരുക്കിയിരുന്നു.  തിങ്കളാഴ്ച മുതൽ വിവിധ ക്ലാസുകൾക്ക് നേരത്തെ അറിയിച്ചിട്ടുള്ള സമയക്രമത്തിൽ തന്നെ ആയിരിക്കും പുതിയ വിഷയങ്ങളടങ്ങിയ ക്ലാസുകൾ സംപ്രേഷണം ചെയ്യുക. ആദ്യ ക്ലാസുകൾക്ക് മികച്ച പ്രതികരണമാണ് കുട്ടികളിൽ നിന്നും രക്ഷിതാക്കളിൽ […]

Share News
Read More

ഇ-ചെലാന്‍ സംവിധാനത്തിലേക്ക് ചുവടുവച്ച് മോട്ടോര്‍ വാഹനവകുപ്പ്

Share News

എറണാകുളം: ഇ-ചെലാന്‍ സംവിധാനത്തിലൂടെ ജില്ലയിലെ മോട്ടോര്‍ വാഹനവകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം സമ്പൂര്‍ണവും സമഗ്രവുമായ ഡിജിറ്റല്‍ സംവിധാനത്തിലേക്ക് കടന്നു. സംസ്ഥാനത്ത് ആദ്യമായി എറണാകുളം റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിന് കീഴിലാണ് ഇ-ചെലാന്‍ സംവിധനം നിലവില്‍ വന്നത്. വാഹന പരിശോധനാ സമയത്ത് ഏതൊക്കെ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നതെന്നും അതിനുള്ള പിഴയും കുറ്റവാളിയെക്കുറിച്ചുള്ള വിവരങ്ങളും അപ്പോള്‍ തന്നെ കുറ്റക്കാരന് പ്രിൻറ് ചെയ്ത് നൽകുന്നതാണ് ഇതിന്റെ പ്രത്യേക. ആന്‍ഡ്രോയ്ഡ് സാങ്കേതികവിദ്യയിലധിഷ്ഠിതമായ ഉപകരണമാണ് ഇതിനായി ഉപയോഗിക്കുന്നത്. പരിശോധനാ വേളയിലെ ഫോട്ടോയും തെളിവായി ശേഖരിക്കും. മോട്ടോര്‍ വാഹനവകുപ്പിന്റെ രാജ്യവ്യാപക കേന്ദ്രീകൃത സംവിധനമായ വാഹന്‍ […]

Share News
Read More

മണിമല നദിക്ക് കുറുകേ മങ്കൊമ്പ് പാലം യാഥാർഥ്യമാകുന്നു

Share News

കുട്ടനാട് മണ്ഡലത്തിൽ പുളിങ്കുന്ന് – ചമ്പക്കുളം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മണിമല നദിക്ക് കുറുകെ പൊതുമരാമത്ത് പാലം വിഭാഗം നിർമ്മിച്ച വളരെ തന്ത്ര പ്രധാനമായ മങ്കൊമ്പ് പാലം യാഥാർഥ്യമാകുന്നു. കുട്ടനാട് താലൂക്കിൽ ഈ സർക്കാർ വന്നതിന് ശേഷം ഉദ്ഘാടനം ചെയ്യുന്ന മൂന്നാമത്തെ വലിയ പാലങ്ങളിൽ ഒന്നാണ് ഇത്. കഞ്ഞിപ്പാടം – വൈശ്യം ഭാഗം പാലം, ചമ്പക്കുളം – കനാൽ ജെട്ടി പാലം എന്നിവ നേരത്തെ ഉദ്ഘാടനം ചെയ്തിരുന്നു.ജൂൺ 15 രാവിലെ 10 മണിക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം നിർവ്വഹിക്കും. തത്സമയം […]

Share News
Read More

ആദ്യ 1000 ദിന പരിപാടി സർക്കാർ ആവിഷ്‌ക്കരിച്ചു

Share News

ഗര്‍ഭാവസ്ഥയിലെ 9 മാസം മുതല്‍ കുട്ടിയ്ക്ക് 2 വയസ് തികയുന്നതുവരെയുള്ള ആദ്യ ആയിരം ദിനങ്ങള്‍ കുട്ടിയുടെ സമഗ്ര വളര്‍ച്ചയില്‍ അതീവ പ്രാധാന്യമുള്ളതും കുട്ടിയുടെ ശരിയായ വളര്‍ച്ചയ്ക്കും വികാസത്തിനും ആദ്യ ആയിരം ദിനങ്ങളില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കേണ്ടതുമുണ്ട്. ഇത് മുന്നില്‍ കണ്ടാണ് ആദ്യ 1000 ദിന പരിപാടി സർക്കാർ ആവിഷ്‌ക്കരിച്ചു.അട്ടപ്പാടി ഉള്‍പ്പെടെ 11 ഐ.സി.ഡി.എസ്. പ്രോജക്ടുകളില്‍ നടന്നുവരുന്ന ആദ്യ 1000 ദിന പരിപാടി നടപ്പാക്കുന്നതിന് വനിത ശിശുവികസന വകുപ്പ് 66 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കി. മന്ത്രി കെ […]

Share News
Read More

കേരളത്തില്‍ ഇന്ന് 85 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Share News

ചികിത്സയിലുള്ളത് 1342 പേര്‍ ഇതുവരെ രോഗമുക്തി നേടിയവര്‍ 1045 ഇന്ന് 2 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 13 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ ഇന്ന് 85 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും, ആലപ്പുഴ, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 9 പേര്‍ക്ക് വീതവും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും, […]

Share News
Read More

വിദ്യാര്ഥികൾക്ക്  ടിവി സമ്മാനിച്ചു

Share News

വിദ്യാര്ഥികൾക്ക് ടിവി സമ്മാനിച്ചു . പനമ്പുകാട് പുളിക്കത്തറ മനോജിന്റെ മക്കളായ രണ്ടു വിദ്യർത്ഥികൾക്ക് ഓൺലൈൻ ക്ലാസിനു ടി വി സമ്മാനിച്ചു . ലയൺസ്‌ ക്ലബ് ഓഫ് കൊച്ചിൻ സൗത്ത് പ്രസിഡന്റ് ജോൺസൻ സി. എബ്രഹാം, മുളവുകാട് ‌ പഞ്ചായത്ത് പ്രസിഡന്റ് വിജി ഷാജൻ, എന്നിവർ ചേർന്ന് ടീവീ വിദ്യാർത്ഥികൾക്ക് കൈമാറി. ഇവരോടൊപ്പം മനോജിന്റെ സഹോദരി ഷൈജയുടെ രണ്ടു മക്കൾക്കും ഓൺലൈൻ ക്‌ളാസ് കാണാൻ ഇതോടെ സൗകര്യമൊരുങ്ങി .

Share News
Read More