അടിയന്തിര ഘട്ടങ്ങളിൽ, അപകടാവസ്ഥയിൽപ്പട്ട പ്രവാസി പൗരന്മാരെ രക്ഷിച്ചു സ്വന്തം രാജ്യത്ത് എത്തിക്കാനുള്ള ഉത്തവാദിത്വം പ്രവാസി സംഘടനകൾക്കല്ല, കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കാണ്…….

Share News

വിദേശത്തുനിന്നും അടിയന്തിര ഘട്ടങ്ങളിൽ, അപകടാവസ്ഥയിൽപ്പെട്ട പ്രവാസി പൗരന്മാരെ രക്ഷിച്ചു സ്വന്തം രാജ്യത്ത് എത്തിക്കാനുള്ള ഉത്തവാദിത്വം പ്രവാസി സംഘടനകൾക്കല്ല, കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കാണ്….. എല്ലാം ചിലവുകളും കഷ്ടത്തിലായ പ്രവാസികളുടെ തലയിൽ കെട്ടിവച്ചു, ദിവസും പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാൽ ആർക്കെങ്കിലും, ആരെയെങ്കിലും സഹായിക്കാനാവുമോ?? സർക്കാരുകൾ പ്രവാസികളുടെ കാര്യത്തിലുള്ള തങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കുക, ഇതിനായി ആവശ്യമെങ്കിൽ എംബസ്സികളെയും, സർക്കാർ സംവിധാനങ്ങളെയും സഹായിക്കാൻ പ്രവാസി സംഘടനകളെ ഉപയോഗപ്പെടുത്തുക. ഗൾഫ് രാജ്യങ്ങളിൽ ദിനേന നിരവധി ഇന്ത്യക്കാരായ പ്രവാസികൾ കോവിഡ് ബാധിച്ചും, മാനസിക സമ്മർദ്ദങ്ങളാലും മരിച്ചു കൊണ്ടിരിക്കുന്നു. […]

Share News
Read More

പക്ഷെ, പറഞ്ഞിട്ടെന്താ കാര്യം! എൻ്റെ സ്ഥലം കയ്യേറി, രണ്ട് കുഞ്ഞുക്കിളികളേം സൃഷ്ടിച്ചു!

Share News

ഈ കിളി, എൻ്റെ ഇക്കിളി, പക്ഷെ, പറഞ്ഞിട്ടെന്താ കാര്യം! എൻ്റെ സ്ഥലം കയ്യേറി, രണ്ട് കുഞ്ഞുക്കിളികളേം സൃഷ്ടിച്ചു! ഞാനയാളുടെ പുന്നാര മക്കളെ ഒന്ന് കാണാൻ എത്തി നോക്കിയപ്പ ഴിതാ, എന്നെ കൊത്താൻ അയാൾ പറന്നെത്തിയിരിക്കുന്നതു കണ്ടാ? അഡ്വ .എം എൽ ജോർജ് ,എറണാകുളം

Share News
Read More

അതിര്‍ത്തിയില്‍ സ്ഥിതിഗതികളെല്ലാം നിയന്ത്രണവിധേയം: കരസേനാ മേധാവി മുകുന്ദ് നരവാനെ

Share News

ന്യൂഡല്‍ഹി:ഇന്ത്യ-ചൈന അതിര്‍ത്തിയിലെ മുഴുവന്‍ സാഹചര്യങ്ങളും നിയന്ത്രണവിധേയമാണെന്നും ഉഭയകക്ഷി സംഭാഷണങ്ങള്‍ വഴി എല്ലാ തർക്കങ്ങളും പരിഹരിക്കപ്പെടുമെന്നും ചീഫ് കരസേനാ മേധാവി മനോജ് മുകുന്ദ് നരവാനെ.സൈ​നി​ക മേ​ധാ​വി​ക​ള്‍ ത​മ്മി​ല്‍ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യെ തു​ട​ര്‍​ന്ന് സൈ​നി​ക​ര്‍ പി​ന്‍​മാ​റി​യി​ട്ടു​ണ്ടെ​ന്നും ക​ര​സേ​നാ മേ​ധാ​വി പ​റ​ഞ്ഞു. ചൈനയുമായുള്ള ഞങ്ങളുടെ അതിര്‍ത്തിയിലെ മുഴുവന്‍ സാഹചര്യങ്ങളും നിയന്ത്രണത്തിലാണെന്ന് ഞാന്‍ ഉറപ്പുതരുന്നു. കോര്‍പ്‌സ് കമാന്‍ഡര്‍ ലെവല്‍ ടോക്കുകള്‍ വഴി നിരവധി സംഭാഷണങ്ങള്‍ ഞങ്ങള്‍ നടത്തുന്നുണ്ട്. ‘നിരന്തരമായ ചര്‍ച്ചകളിലൂടെ ഇന്ത്യയും ചൈനയുമായുള്ള വിവിധ വിഷയങ്ങളിലെ അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കപ്പെടും പ്രശ്നങ്ങള്‍ക്ക് വിരാമമാകും […]

Share News
Read More

ഒരു പാർലമെൻറ് മണ്ഡലത്തേക്കാൾ വലുപ്പമുണ്ട് കാന്തി മെമ്പറുടെ ആറാം വാർഡിന്.

Share News

ഒരു പാർലമെൻറ് മണ്ഡലത്തേക്കാൾ വലുപ്പമുണ്ട് കാന്തി മെമ്പറുടെ ആറാം വാർഡിന്. വന്യമൃഗങ്ങൾ സ്വൈര്യ വിഹാരം നടത്തുന്ന പൂയംകുട്ടി വനമേഖലയിലെ തൻ്റെ വാർഡു മുഴുവനൊന്നു സഞ്ചരിച്ചു വരാൻ ചുരുങ്ങിയത് 3 ദിവസമെങ്കിലുമെടുക്കും കുട്ടമ്പുഴ ഗ്രാമപഞ്ചായത്തംഗമായ കാന്തി വെള്ളക്കയ്യന്. വൈദ്യുതി പോയിട്ട് ഒരു പോസ്റ്റ്മാൻ പോലും ചെല്ലാത്ത തലവച്ചപാറ, കുഞ്ചിപ്പാറ, തേര, വാരിയം ഉൾപ്പെടെയുള്ള ആദിവാസി ഊരുകൾ ഉൾപ്പെടുന്ന ഈ പ്രദേശത്തെ കുട്ടികൾ ആലുവയിലും നേര്യമംഗലത്തുമൊക്കെയുള്ള മോഡൽ റസിഡൻഷ്യൽ ഹോസ്റ്റലുകളിൽ താമസിച്ചാണ് പഠിക്കുന്നത്. ലോക്ക് ഡൗണായതോടെ പഠന സൗകര്യങ്ങളൊക്കെ നിലച്ച് […]

Share News
Read More

വൈദ്യുതി മന്ത്രി എംഎം മണിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Share News

തിരുവനന്തപുരം: തലച്ചോറിൽ രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് വൈദ്യുതി മന്ത്രി എംഎം മണിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. നേരത്തെയും തലച്ചോറിനും തലയോട്ടിക്കുമിടയിലെ രക്തസ്രാവത്തെ തുടര്‍ന്ന് മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 2019 ജൂലൈ 23 ന് അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തിരുന്നു .ഇന്നലെ ചെവിയുടെ ഭാഗത്ത് വേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇന്ന് ഡോക്ടറെ കാണാൻ മന്ത്രി തീരുമാനിച്ചത് .ചെവിയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ ഒന്നും കണ്ടെത്താൻ കഴിയാതെ വന്നപ്പോൾ നേരത്തത്തേ […]

Share News
Read More

വിസിയുടേത് അപക്വ നിലപാട്: പാലാ രൂപത.

Share News

പാ​​​ലാ: ചേ​​​ർ​​​പ്പു​​​ങ്ക​​​ൽ ബി​​​വി​​​എം കോ​​​ള​​​ജി​​​ന് എ​​​തി​​​രേ​​​യു​​​ള്ള വൈ​​​സ്ചാ​​​ൻ​​​സ​​​ല​​​റുടെ പ്ര​​​സ്താ​​​വ​​​ന അ​​​പ​​​ക്വ​​​വും വ​​​സ്തു​​​താ​​​വി​​​രു​​​ദ്ധ​​​വു​​​മാ​​ണെ​​​ന്നു പാ​​​ലാ രൂ​​​പ​​​ത. വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​ന്‍റെ പ്രാ​​​ഥ​​​മി​​​ക പാ​​​ഠ​​​ങ്ങ​​​ൾ അ​​​റി​​​യാ​​​വു​​​ന്ന​​​വ​​​ർ​​​ക്കും എം​​​ജി യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യു​​​ടെ സ്റ്റാ​​​റ്റ്യൂ​​​ട്ടു​​​ക​​​ൾ അ​​​ല്പ​​​മെ​​​ങ്കി​​​ലും പ​​​രി​​​ച​​​യ​​​മു​​​ള്ള​​​വ​​​ർ​​​ക്കും പ്രി​​​ൻ​​​സി​​​പ്പ​​​ലി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തെ ശ്ലാ​​​ഘി​​​ക്കാ​​​ന​​​ല്ലാ​​​തെ കു​​​റ്റ​​​പ്പെ​​​ടു​​​ത്താ​​​ൻ സാ​​​ധി​​​ക്കി​​​ല്ലെ​​​ന്നു ചേ​​ർ​​പ്പു​​ങ്ക​​ൽ കോ​​ള​​ജി​​ൽ പ​​രീ​​ക്ഷ​​യെ​​ഴു​​തി​​യ പ്രൈ​​വ​​റ്റ് വി​​ദ്യാ​​ർ​​ഥി​​നി ജീ​​വ​​നൊ​​ടു​​ക്കി​​യ സം​​ഭ​​വ​​ത്തി​​ലെ യൂ​​ണി​​വേ​​ഴ്സി​​റ്റി അ​​ന്വേ​​ഷ​​ണ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു രൂ​​​പ​​​ത പു​​​റ​​​ത്തി​​​റ​​​ക്കി​​​യ പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ൽ പ​​​റ​​​ഞ്ഞു .എം​​​ജി യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യു​​​ടെ സ്റ്റാ​​​റ്റ്യൂ​​​ട്ടി​​​ലെ ഏ​​​തു നി​​​യ​​​മ​​​മ​​​നു​​​സ​​​രി​​​ച്ചാ​​​ണ് സി​​​സി​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ൾ കോ​​​ള​​​ജ് മാ​​​നേ​​​ജ്മെ​​​ന്‍റ് പു​​​റ​​​ത്തു​​​വി​​​ട​​​രു​​​തെ​​​ന്നു വാ​​​ദി​​​ക്കു​​​ന്ന​​​ത്? മാ​​​നേ​​​ജ്മെ​​​ന്‍റി​​​ന്‍റെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള​​​താ​​​ണു സി​​​സി ടി​​​വി. സ്ഥാ​​​പ​​​ന​​​ത്തി​​​ന്‍റെ […]

Share News
Read More

കോവിഡാനന്തര കേരളം: കൃഷിയിലൂടെ സ്വയംപര്യാപ്തതയിലേക്ക്. ജനപ്രതിനിധികളും വിവിധ കൃഷി രീതികളിൽ പ്രാഗത്ഭ്യം നേടിയവരും പങ്കെടുക്കുന്നു!

Share News

HEARTY WELCOME.!!  Chavara Cultural Centre, Kochi is inviting you to a scheduled Zoom meeting. Topic:കോവിഡാനന്തര കേരളം:കൃഷിയിലൂടെ സ്വയംപര്യാപ്തതയിലേക്ക്. ജനപ്രതിനിധികളുംവിവിധ കൃഷി രീതികളിൽ പ്രാഗത്ഭ്യം നേടിയവരും പങ്കെടുക്കുന്നു! സ്വാഗതം!! Date: Jun 14, SUNDAY, 2020Time: 3:30 PM India Join Zoom Meetinghttps://us02web.zoom.us/j/84372502110?pwd=ZkNYTWlsVVZsWjMrNHRLSXlmRmtndz09 Meeting ID: 843 7250 2110Password: chavara7

Share News
Read More

പുതിയൊരു ഊർജ്ജം നിന്നിൽ നിറയും. പുതിയൊരു വിത്ത് നിന്നിൽ മുളപൊട്ടും. മാനവികതയുടെ പുളിമാവായി നീ നിന്റെ ജീവിത പരിസരത്ത് നിറയാൻ തുടരും.

Share News

ഫാ .മാർട്ടിൻ ആൻ്റണി “ജീവനുള്ള അപ്പം ഞാനാണ്” (യോഹ 6:51-58)വെറുമൊരു അപ്പക്കഷണത്തെ തന്റെ പ്രതിരൂപമായി തിരഞ്ഞെടുത്തതാണ് യേശുവിന്റെ ഏറ്റവും മനോഹരമായ നൈപുണ്യം. വിശുദ്ധിയുടെ പര്യായമാണ് അപ്പം അഥവാ ആഹാരം. ജീവൻ നൽകുന്ന എന്തും വിശുദ്ധമാണ്. നമുക്കറിയാം, ജീവിക്കുക, ജീവിക്കാൻ സഹായിക്കുക അതാണ് മാനുഷികവും ദൈവികവുമായ നിയമങ്ങളിൽ ഏറ്റവും പ്രധാനമെന്നത്. ആത്മീയതയുടെ അമൂർത്തതയിൽ മാത്രമല്ല ദൈവിക ജീവൻ നമ്മിലേക്ക് പ്രവഹിക്കുന്നത്. അത് ഭൗതികതയേയും ആശ്രയിക്കും എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ആഹാരമായി മാറുന്ന ദൈവചിത്രം. ഭക്ഷണം, വെള്ളം, ശുദ്ധവായു, […]

Share News
Read More

നമ്മുടെ അദ്ധ്യാപകരിൽ നല്ല അശതമാനം പേരും കുട്ടികളുടെ മന:ശാസ്ത്രപരമായ കാര്യങ്ങളെക്കുറിച്ചും, സമകാലിക വിദ്യാഭ്യാസ മാതൃകകളെക്കുറിച്ചും, വിദ്യാഭ്യാസത്തിൻ്റെ അന്താരാഷ്ട്ര നിലവാരത്തെക്കുറിച്ചും പല അബദ്ധ ജ്ഞാനം ഉള്ളവരാണ്.

Share News

ഫാ. റോബിൻ പേണ്ടാനത്ത്സാമൂഹിക ഗവേഷകൻ ശിക്ഷണത്തിനായി ദാഹിക്കുന്ന പുതിയ തലമുറ പരിശീലനം, ശിക്ഷണം, പരിപോക്ഷണം, പരിലാളനം, വൈദഗ്ദ്ധ്യം വർദ്ധിപ്പിക്കൽ തുടങ്ങിയ പദങ്ങൾ സമകാലിക വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് നാം തുടർച്ചയായി കേൾക്കുന്ന പദങ്ങളാണ്. കേവലം അറിവ് പകരുന്നതിനപ്പുറം വിദ്യാർത്ഥികളിൽ നടക്കുന്ന പരിണാമത്തിൻ്റെ അളവു കൂടെ കണക്കിലെടുക്കാനാണ് ഉന്നത വിദ്യാഭ്യാസം ആവശ്യപ്പെടുന്നത്. അതിന് ഉപയുക്തമായ പാഠ്യ പദ്ധതിയിലേയ്ക്കാണ് അടുത്ത കാലത്തെ ഓരോ ഭേദപ്പെടുത്തലുകളും വിരൽ ചൂണ്ടുന്നത്. സമൂഹത്തിൽ ദിനംപ്രതി ഉണ്ടാകുന്ന മാറ്റം, മൂല്യങ്ങളുടെ തകിടം മറിച്ചിൽ, ഉപഭോഗ സംസ്കാരത്തിൻ്റെ ബാക്കി […]

Share News
Read More