ഇരിങ്ങാലക്കുട നഗരസഭയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍
തൃശൂര്‍ : കോവിഡ് രോഗവ്യാപനം ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഇരിങ്ങാലക്കുട നഗരസഭയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. സമ്പർക്ക രോഗ ബാധിതരുടെ എണ്ണം ഉയര്‍ന്ന സാഹചര്യത്തില്‍, തൊട്ടടുത്തുളള മൂരിയാട് ഗ്രാമപഞ്ചായത്തിലും ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നാളെമുതല്‍ രണ്ടിടത്തും ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലവില്‍ വരും. സമ്ബര്‍ക്കരോഗികളുടെ എണ്ണം ഗണ്യമായി ഉയരുന്ന പശ്ചാത്തലത്തിലാണ് ജില്ലയില്‍ നിയന്ത്രണം കടുപ്പിച്ചത്. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച പ്രദേശങ്ങളില്‍ ദീര്‍ഘദൂര ബസുകള്‍ ഒഴികെ ഒരു വാഹനവും അനുവദിക്കില്ല. തൃശൂര്‍ മാര്‍ക്കറ്റിലും നിയന്ത്രണം തുടരുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അതേസമയം, […]
Read Moreതിരുവനന്തപുരം മേയര്‍ കെ ശ്രീകുമാർ നിരീക്ഷണത്തില്‍
തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ കെ. ശ്രീകുമാർ വീട്ടില്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ നഗരസഭയിലെ ഏഴ് കൗണ്‍സിലര്‍മാര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മേയര്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചത്. തിരുവനന്തപുരത്ത് ഇന്നലെ 222 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‍തത്. ഇതില്‍ 206 കേസുകള്‍ സമ്ബര്‍ക്കം മൂലമാണ്.ഇവരില്‍ 16 പേരുടെ ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കോര്‍പ്പറേഷന്‍ ജീവനക്കാരില്‍ ചിലര്‍ മേയര്‍ നിരീക്ഷണത്തില്‍ പോവാത്തതിനെതിരെ പരാതികള്‍ ഉന്നയിച്ചിരുന്നു
Read More24 മണിക്കൂറിനിടെ രാജ്യത്ത് അരലക്ഷത്തിനടുത്ത് രോഗബാധിതര്‍
ന്യൂഡല്‍ഹി : രാജ്യത്ത് ആശങ്ക ഉയര്‍ത്തി കോവിഡ് വ്യാപനം രൂക്ഷമാകുന്നു. 24 മണിക്കൂറിനിടെ 49,310 പേര്‍ക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ഒരു ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗബാധയാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഇതോടെ ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 13 ലക്ഷത്തിലേക്ക് അടുത്തു. ഇതുവരെ 12,87,945 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 4,40,135 പേര്‍ ഇപ്പോള്‍ ചികില്‍സയിലാണ്. 8,17,209 പേര്‍ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെ 740 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് […]
Read Moreക്യാറ്റ് പ്രവേശന പരീക്ഷ:അപേക്ഷ തീയതി നീട്ടി
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇൻസ്റ്റിട്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടൻസ് ഓഫ് ഇന്ത്യയുടെ സർട്ടിഫിക്കറ്റ് ഇൻ അക്കൗണ്ടിങ് ടെക്‌നിഷ്യൻ ഡയറക്ടറേറ്റ് നടത്തുന്ന ക്യാറ്റ് ഫൗണ്ടേഷൻ കോഴ്‌സ് (എൻട്രി ലെവൽ) പാർട്ട് -1 ഓൺലൈൻ പരീക്ഷയുടെ അപേക്ഷാ ഫോം സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2020 ജൂലൈ 31 വരെ നീട്ടിയതായി ക്യാറ്റ് വിഭാഗം തലവൻ ആർ.കെ ജെയ്ൻ പത്രക്കുറിപ്പിലൂടെ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് :https://icmai.in/icmai/
Read More..അതുകൊണ്ട് നമുക്ക് സ്വന്തമായി ഒരു സെൽഫ് ലോക്ക് ഡൌൺ പോളിസി എടുക്കാവുന്നതേ ഉള്ളൂ.
കൊറോണക്കാലം: ഇനി വരുന്ന ഇരുപത്തി എട്ടു ദിവസങ്ങൾ. കൊറോണക്കാലം വന്നപ്പോൾ മുതൽ അടുത്ത പതിനാലു ദിവസം അല്ലെങ്കിൽ മൂന്നു മാസം നിർണ്ണായകമാണ് എന്നൊക്കെ പലപ്പോഴും നമ്മൾ കേട്ടു. ഇന്നിപ്പോൾ കേരളം ആയിരം കടന്ന സ്ഥിതിക്ക് ഞാൻ ഒരു അഭിപ്രായം പറയാം. കൊറോണയുടെ ഒന്നാം വരവിലെ ഏറ്റവും പ്രധാനപ്പെട്ട സമയമാണ് ഇനി വരുന്ന ഇരുപത്തി എട്ടു ദിവസങ്ങൾ. ഇന്നിപ്പോൾ കേരളത്തിൽ ഒരു ദിവസം ആയിരം കേസുകളുമായി കൊറോണ മഹാമാരി മാനസികമായ ഒരു അതിർത്തി കടക്കുകയാണ്. .ഇനിയിത് ആയിരത്തി അഞ്ഞൂറോ […]
Read Moreഇന്ന് സര്‍വകക്ഷിയോഗം; സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ നടപ്പാക്കുമോ? നിയന്ത്രണങ്ങള്‍ എവിടെ?
സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിതീവ്രമാകുന്ന സാഹചര്യത്തില്‍ പ്രതിരോഘ നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് സര്‍വ്വകക്ഷിയോഗം ചേരും. ഉച്ചകഴിഞ്ഞ് മൂന്ന് മണിയ്ക്ക് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം. പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളെയെല്ലാം യോഗത്തിലലേയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. ലോക്ക്ഡൗണ്‍ പ്രഖ്യാപനം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകും. ലോക്ക്ഡൗണ്‍ വേണം സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ വേണമെന്നാണ് ആരോഗ്യവിഭാഗത്തിന്റെ നിര്‍ദേശം. ഇക്കാര്യത്തില്‍ കക്ഷി നേതാക്കളുടെ അഭിപ്രായം തേടും. കൂടാതെ, മറ്റ് നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നതും ചര്‍ച്ചയാകും. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് എല്ലാ വിഷയങ്ങളും […]
Read Moreസ്ഥിതി അതിരൂക്ഷം; അമ്പതിനായിരം അടുത്ത് പ്രതിദിന രോഗബാധ, മുപ്പതിനായിരം പിന്നിട്ട് മരണസംഖ്യ
രാജ്യത്ത് ഭീതിജനകമാംവിധം കൊവിഡ് കേസുകള്‍ ഉയരുന്നു. ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന കൊവിഡ് കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. അമ്പതിനായിരത്തോട് അടുത്താണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. തെക്കേന്ത്യന്‍ സംസ്ഥാനങ്ങളേ പോലെ തന്നെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും കൊവിഡ് കേസുകള്‍ ക്രമാതീതമായി ഉയരുകയാണ്. ഇന്നലെ മാത്രം 49,310 കേസുകള്‍ രാജ്യത്ത് അമ്പതിനായിരത്തോട് അടുത്ത് പ്രതിദിന കൊവിഡ് കേസുകള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 49,310 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 740 മരണം […]
Read Moreഅധ്യാപനത്തിന്റെ നിറം മങ്ങാത്ത ഓർമകൾ
ശ്രീമതി ഡെൻസി വർഗീസ്കുമ്പളം തായങ്കേരിൽ ജോൺ മേരി ദമ്പതികളുടെ സീമന്തപുത്രി. ഭർത്താവ് പാലാരിവട്ടം കുരിശിങ്കൽശ്രീ വർഗീസ് . മക്കൾ ഫ്രെഡി. ഫെമി മരിയ, ഫെബി. വിവിധ വിദ്യാലയങ്ങളിലെ 34 വർഷത്തെ അധ്യാപനത്തിനുശേഷം 2020 മാർച്ചിൽ വിരമിച്ചു. മഴ എന്ന പേരിൽ കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്
Read More