യുവാക്കൾക്കും വിദ്യാർത്ഥികൾക്കും നേതൃത്വ പരിശീലനവും മാർഗ്ഗദർശനവും നൽകി തലമുറകളെവലിയ സ്ഥാനങ്ങളിലേക്ക് ഉയർത്തിയ ആചാര്യ ശ്രേഷ്ഠനായിരുന്നു ടോം ജോസ്

Share News

ടോം ജോസ് അങ്കമാലിക്ക് നവതി സ്വീകരണം നല്കി. അങ്കമാലി സാഹിത്യകാരനുംസമസ്ത കേരള സാഹിത്യ പരിഷത്ത് സെക്രട്ടറിയും നേതൃത്വ പരിശീലകനും അധ്യാപകനും ആയിരുന്ന ടോം ജോസ് അങ്കമാലിക്ക് കേരള ഹിസ്റ്ററി കോൺഗ്രസും അങ്കമാലി പൗരാവലിയും ചേർന്ന് നവതി സ്വീകരണം നൽകി. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ ഉദ്ഘാടനം നിർവഹിച്ചു.ദശാബ്ദങ്ങളായി താൻ അടക്കം യുവാക്കൾക്കും വിദ്യാർത്ഥികൾക്കും നേതൃത്വ പരിശീലനവും മാർഗ്ഗദർശനവും നൽകി തലമുറകളെവലിയ സ്ഥാനങ്ങളിലേക്ക് ഉയർത്തിയ ആചാര്യ ശ്രേഷ്ഠനായിരുന്നു ടോം ജോസ് എന്ന് മന്ത്രി പ്രസ്താവിച്ചു […]

Share News
Read More

ഭാരതീയ ജവാൻ കിസാൻ പാർട്ടിയുടെ (BJKP)അഖിലേന്ത്യാ സമ്മേളനം സമാപിച്ചു|പുതിയ ദേശീയ നേതൃത്വം ചുമതലയേറ്റു

Share News

ഭാരതീയ ജവാൻ കിസാൻ പാർട്ടി അഖിലേന്ത്യാ സമ്മേളനം സമാപിച്ചു; പുതിയ ദേശീയ നേതൃത്വം ചുമതലയേറ്റു കൊച്ചി: ഭാരതീയ ജവാൻ കിസാൻ പാർട്ടിയുടെ (BJKP) അഖിലേന്ത്യാ ദേശീയ കൗൺസിൽ–ജനറൽ ബോഡി സമ്മേളനം ഓഗസ്റ്റ് 29, 30 തീയതികളിൽ എറണാകുളം അധ്യാപക ഭവനിൽ നടന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ദേശീയ, സംസ്ഥാന, ജില്ലാ ഭാരവാഹികളും പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുത്തു. ദേശീയ പ്രസിഡന്റ് ശ്രീ സുദർശി മോഹന റാവു, ദേശീയ സെക്രട്ടറി ശ്രീ ശിവ മാക്രോ, ദേശീയ ട്രഷറർ ശ്രീ […]

Share News
Read More

കെസിബിസി പ്രൊ ലൈഫ് സമിതിസംസ്ഥാന നേതൃസമ്മേളനം നാളെ

Share News

കൊച്ചി: കെസിബിസി പ്രോ ലൈഫ് സമിതി സംസ്ഥാന നേതൃസമ്മേളനം നാളെ ( ഒക്‌ടോബർ -28 ന്) പാലാരിവട്ടം പിഒസിയില്‍ ചേരും. രാവിലെ പത്തിനു പ്രസിഡന്റ് സാബു ജോസിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗം ചെയര്‍മാന്‍ ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി ഉദ്ഘാടനം ചെയ്യും. വൈസ് ചെയര്‍മാന്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍ അനുഗ്രഹപ്രഭാഷണം നടത്തും. ട്രഷറര്‍ ടോമി പ്ലാത്തോട്ടം ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ടും ജനറല്‍ സെക്രട്ടറി അഡ്വ. ജോസി സേവ്യര്‍ റിപ്പോര്‍ട്ടും അവതരിപ്പിക്കും. പിഒസി ഡയറക്ടര്‍ ഫാ. ജേക്കബ് പാലക്കാപ്പള്ളി […]

Share News
Read More