കര്‍ഷകരുടെയും വനാതിര്‍ത്തി മേഖലകളിലെ ജനങ്ങളുടെയും സംരക്ഷണം ഉറപ്പാക്കുമെന്ന് വനംമന്ത്രി ഷിബു ബേബി ജോണ്‍, മാനന്തവാടി രൂപതാ പ്രതിനിധികളുമായി മന്ത്രി കൂടിക്കാഴ്ച നടത്തി
കര്‍ഷകരുടെയും വനാതിര്‍ത്തി മേഖലകളിലെ ജനങ്ങളുടെയും സംരക്ഷണം ഉറപ്പാക്കുമെന്ന് വനംമന്ത്രി ഷിബു ബേബി ജോണ്‍, മാനന്തവാടി രൂപതാ പ്രതിനിധികളുമായി മന്ത്രി കൂടിക്കാഴ്ച നടത്തി മാനന്തവാടി: സംസ്ഥാന വനംവന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബി ജോണിനെ മാനന്തവാടി ബിഷപ്സ് ഹൗസില്‍ രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ ജോസ് പൊരുന്നേടം സ്വീകരിച്ചു. മാനന്തവാടി രൂപതാ പി.ആര്‍.ഒ. ടീം, രാഷ്ട്രീയകാര്യ സമിതി, എ.കെ.സി.സി. രൂപതാ സമിതി എന്നിവയുടെ പ്രതിനിധികള്‍ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. വയനാട്ടിലെയും സമീപപ്രദേശങ്ങളിലെയും കര്‍ഷകരെയും വനാതിര്‍ത്തി മേഖലകളില്‍ താമസിക്കുന്നവരെയും ബാധിക്കുന്ന വിവിധ […]
Read More