വത്തിക്കാനിലെ സുവിശേഷ വൽകരണത്തിന് വേണ്ടിയുള്ള കോൺഗ്രിഗേഷൻ ചുമതല വഹിക്കുന്ന കർദിനാൾ ടാഗ്ലേയുടെ കോവിഡ് 19 വൈറസ് നെഗറ്റീവ് സ്ഥിരീകരിച്ചു..

Share News

മനിലയിൽ നിന്നുള്ള കർദിനാൾ ലൂയിസ് അന്തോണിയോ താഗ്ലേക്ക്‌ കോവിഡ് 19 വൈറസ് സെപ്തംബർ 9 ന് സ്ഥിരീകരിച്ചിരുന്നു. പ്രോപഗാന്ത ഫീദേ എന്ന സുവിശേഷ വൽകരണ ത്തിനു വേണ്ടിയുള്ള കോൺഗ്രിഗേഷൻ തലവൻ ആണ് കർദിനാൾ താഗ്ലെ… എന്നാൽ ഫിലിപ്പീൻസ് മനിലയിൽ ആയിരുന്നു ക്വാരന്റിൻ ചെയ്തിരുന്നത്. ഫാ. ജിയോ തരകൻഹോളി ക്രോസ് യൂണിവേഴ്സിറ്റി, റോം

Share News
Read More

കാര്‍ഷിക ബില്‍: ആശങ്കയകറ്റണമെന്ന് മാര്‍ ജോസ് പുളിക്കല്‍

Share News

കോട്ടയം: കാര്‍ഷികോത്പന്ന വ്യാപാര, വാണിജ്യബില്‍, കര്‍ഷക ശക്തീകരണ ബില്‍, അവശ്യസാധന ഭേദഗതി ബില്‍ എന്നിവയിലെ കര്‍ഷകരുടെ ആശങ്കയകറ്റണമെന്ന് കെസിബിസി ജസ്റ്റീസ് പീസ് ആന്‍ഡ് ഡെവലപ്പ്‌മെന്റ് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോസ് പുളിക്കല്‍. കേരള സോഷ്യല്‍ സര്‍വീസ് ഫോറത്തിന്റെ 39ാമതു വാര്‍ഷികപൊതുയോഗം ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മാര്‍ ജോസ് പുളിക്കല്‍. കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ തോമസ് മാര്‍ യൗസേബിയോസ് മുഖ്യപ്രഭാഷണം നടത്തി. കേരള സോഷ്യല്‍ സര്‍വീസ് ഫോറം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കല്‍, സ്പന്ദന്‍ […]

Share News
Read More

കര്‍ഷക വിരുദ്ധ നിയമങ്ങള്‍ ഗ്രാമീണ ജനതയുടെ നട്ടെല്ലൊടിക്കും: മാര്‍ ഇഞ്ചനാനിയില്‍

Share News

കൊച്ചി: പാര്‍ലമെന്റ് പാസാക്കിയ കാര്‍ഷിക ബില്ലുകള്‍ രാജ്യത്തെ കാര്‍ഷിക മേഖലയുടെ നട്ടെല്ലൊടിക്കുന്നതാണന്നും ഒരു കാരണവശാലും ഈ ബില്ലുകള്‍ നടപ്പില്‍ വരുത്താന്‍ പാടില്ലന്നും ഇന്‍ഫാം ദേശീയ രക്ഷാധികാരിയും താമരശേരി ബിഷപ്പുമായ മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍. കര്‍ഷക വിരുദ്ധ ബില്ലുകള്‍ പിന്‍വലിക്കണമെന്നും കര്‍ഷകരുടെ കടം എഴുതിത്തള്ളണമെന്നും ആവശ്യപ്പെട്ട് ഇന്ത്യയിലെ സ്വതന്ത്ര കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ് ദേശവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിനു തുടക്കംകുറിച്ച് എറണാകുളം റിസര്‍വ് ബാങ്കിന്റെ റീജണല്‍ ഓഫീസിനു മുന്‍പില്‍ നടത്തിയ ഏകദിന ഉപവാസത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി […]

Share News
Read More

കാഴ്ചയില്ലാത്ത ഭർത്താവിന് കണ്ണും കയ്യുമായി അവർ നിന്നു. അര നൂറ്റാണ്ടുകാലത്തെ ദാമ്പത്യ ജീവിതം.

Share News

കപ്പിൾ ചാലഞ്ചിന്റെ ഈ കാലത്തു തന്നെയല്ലേ ശ്രീദേവിയമ്മയെക്കുറിച്ചുംപി.ആർ. ഗോപിനാഥൻ നായർ സാറിനെക്കുറിച്ചും എഴുതേണ്ടത്..? അന്ധനായ ഭർത്താവിന് ഇല്ലാത്ത കാഴ്ചശക്തി തനിക്കും വേണ്ടെന്നു തീരുമാനിച്ച് കണ്ണു മൂടി നടന്ന ഗാന്ധാരിയെ വായിച്ചിട്ടുണ്ട്. ഗാന്ധാരിയുടെ സ്ഥാനത്ത് ഇവിടെ ശ്രീദേവിയമ്മയാണ്. കാഴ്ചയില്ലാത്ത ഭർത്താവിന് കണ്ണും കയ്യുമായി അവർ നിന്നു. അര നൂറ്റാണ്ടുകാലത്തെ ദാമ്പത്യ ജീവിതം. ശ്രീദേവിയമ്മ വിട പറഞ്ഞിട്ട് അധികനാളുകളായില്ല.അവർ പോയതോടെ ഗോപിനാഥൻ സാറിലെ എഴുത്തുകാരൻ നിശ്ചലനായി. ഒന്നും വായിച്ചു കേൾക്കാൻ ഇടയില്ലാതായി.കവിത നിന്നു. പത്മനയിലെ പെണ്ണുവീട്ടിൽ കല്യാണം ആലോചിച്ചു ചെന്നപ്പോൾ […]

Share News
Read More

ഫാ. പോൾ അച്ചാണ്ടി ബെംഗളൂരു ക്രൈസ്റ്റ് സർവ്വകലാശാലയുടെ പുതിയ ചാൻസലര്‍

Share News

ബെംഗളൂരു: സി‌എം‌ഐ സഭയുടെ മുന്‍ പ്രിയോർ ജനറാൾ ഫാ. പോൾ അച്ചാണ്ടി ബെംഗളൂരുവിലെ ക്രൈസ്റ്റ് സർവ്വകലാശാലയുടെ പുതിയ ചാൻസലറായി ചുമതലയേറ്റു. സെപ്റ്റംബർ 21നാണ് അദ്ദേഹം പുതിയ ദൌത്യമേറ്റെടുത്തത്. 1995ൽ നോർത്ത് മഹാരാഷ്ട്ര സർവ്വകലാശാലയിൽ നിന്ന് മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷനും 2002ൽ മദ്രാസിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) യിൽ നിന്ന് മാനേജ്മെൻറിൽ ഡോക്ടറേറ്റും നേടിയ അദ്ദേഹം ക്രൈസ്റ്റ് കോളേജില്‍ മുന്‍പ് സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാരതത്തിലെ ഏറ്റവും പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ക്രൈസ്റ്റ് സര്‍വ്വകലാശാലയില്‍ 58 […]

Share News
Read More

അവസാന വാക്കിൽ പറഞ്ഞതുപോലെ തന്നെ ത്രിവർണ്ണ പതാകയിൽ പൊതിഞ്ഞ് അവൻ എത്തി ഭാര്യയ്ക്കും അമ്മയ്ക്കും കുഞ്ഞിനും നടുവിലേക്ക് ..

Share News

ആദരാഞ്ജലികൾ അവസാന വാക്കിൽ പറഞ്ഞതുപോലെ തന്നെ ത്രിവർണ്ണ പതാകയിൽ പൊതിഞ്ഞ് അവൻ എത്തി ഭാര്യയ്ക്കും അമ്മയ്ക്കും കുഞ്ഞിനും നടുവിലേക്ക് പുതിയതായി വാങ്ങിയ വീട്ടിൽ ഒരു ദിവസം പോലും അന്തി ഉറങ്ങാതെ വീട്ടുമുറ്റത്ത് കത്തിയമർന്നു. പ്രമോദിന്റെ വിയോഗം വീട്ടുകാർക്കും നാട്ടുകാർക്കും വിശ്വസിക്കുവാൻ കഴിയുന്നില്ല. കയാക്കിങ് മുൻ ദേശീയ ചാമ്പ്യനും നെഹ്റു ട്രോഫിയിൽ നേവി ടീമിൽ നിറസാന്നിധ്യമായിരുന്ന പ്രമോദ് നേവിയിൽ പെറ്റി ഓഫീസറായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. പനിയെതുടർന്ന് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയ പ്രമോദിന് കോവിഡ് 19 സ്ഥിതീകരിച്ചുരുനു. അവസാനമായി […]

Share News
Read More

വത്തിക്കാനിലെ സുവിശേഷ വൽകരണത്തിന് വേണ്ടിയുള്ള കോൺഗ്രിഗേഷൻ ചുമതല വഹിക്കുന്ന കർദിനാൾ ടാഗ്ലേയുടെ കോവിഡ് 19 വൈറസ് നെഗറ്റീവ് സ്ഥിരീകരിച്ചു

Share News

വത്തിക്കാനിലെ സുവിശേഷ വൽകരണത്തിന് വേണ്ടിയുള്ള കോൺഗ്രിഗേഷൻ ചുമതല വഹിക്കുന്ന കർദിനാൾ ടാഗ്ലേയുടെ കോവിഡ് 19 വൈറസ് നെഗറ്റീവ് സ്ഥിരീകരിച്ചു… മനിലയിൽ നിന്നുള്ള കർദിനാൾ ലൂയിസ് അന്തോണിയോ താഗ്ലേക്ക്‌ കോവിഡ് 19 വൈറസ് സെപ്തംബർ 9 ന് സ്ഥിരീകരിച്ചിരുന്നു. പ്രോപഗാന്ത ഫീദേ എന്ന സുവിശേഷ വൽകരണ ത്തിനു വേണ്ടിയുള്ള കോൺഗ്രിഗേഷൻ തലവൻ ആണ് കർദിനാൾ താഗ്ലെ… എന്നാൽ ഫിലിപ്പീൻസ് മനിലയിൽ ആയിരുന്നു ക്വാരന്റിൻ ചെയ്തിരുന്നത്. ഫാ. ജിയോ തരകൻഹോളി ക്രോസ് യൂണിവേഴ്സിറ്റി, റോം

Share News
Read More

ദൈവത്തെ ദർശിക്കുവാനും സ്പർശിക്കുവാനും !! – ജസ്റ്റിസ് കുര്യൻ ജോസഫ് പങ്കുവെയ്ക്കുന്ന ശുഭദിന സന്ദേശം – 24 09 2020

Share News

സുപ്രീം  കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിന ചിന്തകൾ നമ്മുടെ നാടിലൂടെ പങ്കുവെയ്ക്കുന്നു കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ   ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ ആയി നിയമിക്കപെട്ടതോടെയാണ് ശ്രദ്ധിക്കപ്പെട്ടത് . 1996 ൽ സീനിയർ അഭിഭാഷക പദവി ലഭിച്ചു 2000-ൽ കേരള ഹൈക്കോടതി ജഡ്ജി ആയി നിയമിക്കപ്പെട്ടു .2010- ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ഉയർത്തപ്പെട്ടു […]

Share News
Read More

ഇ​ന്ത്യ​യി​ല്‍​നി​ന്നു​ള്ള വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ക്ക് സൗ​ദി​ വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി

Share News

റി​യാ​ദ്: ഇ​ന്ത്യ​യി​ല്‍​നി​ന്ന് സൗ​ദി​യി​ലേ​ക്കും തി​രി​ച്ചു​മു​ള്ള വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ സൗ​ദി അ​റേ​ബ്യ താ​ത്കാ​ലി​ക​മാ​യി നി​ര്‍​ത്തി​വ​ച്ചു. സൗ​ദി വ്യോ​മ​യാ​ന അ​തോ​റി​റ്റി​യാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച്‌ വി​മാ​ന​ക്ക​മ്ബ​നി​ക​ള്‍​ക്ക് നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യ​ത്. ഇ​നി​യൊ​രു അ​റി​യി​പ്പു​ണ്ടാ​കു​ന്ന​വ​രെ സ​ര്‍​വീ​സ് ഉ​ണ്ടാ​കി​ല്ലെ​ന്നാ​ണ് വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ല്‍ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തീ​രു​മാ​നം. വ​ന്ദേ​ഭാ​ര​ത് മി​ഷ​ന്‍ പ​ദ്ധ​തി​പ്ര​കാ​ര​മു​ള്ള വി​മാ​ന​ങ്ങ​ള്‍​ക്കും വി​ല​ക്ക് ബാ​ധ​ക​മാ​ണെ​ന്നാ​ണ് വി​വ​രം. സൗ​ദി​യു​ടെ തീ​രു​മാ​നം പ്ര​വാ​സി മ​ല​യാ​ളി​ക​ള്‍​ക്ക് ഉ​ള്‍​പ്പെ​ടെ തി​രി​ച്ച​ടി​യാ​യി​രി​ക്കു​ക​യാ​ണ്. ഇ​ന്ത്യ​യെ​ക്കൂ​ടാ​തെ ബ്ര​സീ​ല്‍, അ​ര്‍​ജ​ന്‍റീ​ന എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലേ​ക്കും വി​ല​ക്ക് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Share News
Read More

തൊ​ഴി​ല്‍ നി​യ​മ​ച​ട്ട​ങ്ങ​ൾ പാ​സാ​ക്കി: രാ​ജ്യ​സ​ഭ അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് പി​രി​ഞ്ഞു

Share News

ന്യൂഡല്‍ഹി: തൊ​ഴി​ല്‍ നി​യ​മ​ച​ട്ട​ങ്ങ​ളും ജ​മ്മു​കാ​ഷ്മീ​ര്‍ ഔ​ദ്യോ​ഗി​ക​ഭാ​ഷ ബി​ല്ലും പാസാക്കിയതിന് പിന്നാലെ രാജ്യസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. തൊഴില്‍ നിയമഭേദഗതി ബില്ലുകള്‍ പരിഗണിക്കരുതെന്ന ഗുലാം നബി ആസാദിന്‍്റെ ആവശ്യം വെങ്കയ്യ നായിഡു തള്ളിയിരുന്നു. തൊഴിലാളികളുടെ സാമൂഹ്യസുരക്ഷ,വ്യവസായ ബന്ധം, തൊഴില്‍ സുരക്ഷ, ആരോഗ്യ തൊഴില്‍ സാഹചര്യം എന്നിങ്ങനെ മൂന്ന് തൊഴില്‍ ചട്ട ഭേദഗതിയാണ് ഇന്ന് രാജ്യസഭ പാസാക്കിയത്. 44 തൊഴില്‍ നിയമങ്ങളെ നാല് ചട്ടങ്ങളായി ക്രോഡീകരിക്കുന്നതാണ് ബില്ലുകള്‍. വ്യവസായിക രംഗത്ത് അനുകൂല്യസാഹചര്യം ഒരുക്കല്‍ ലക്ഷ്യമിട്ടാണ് തൊഴില്‍ നിയമങ്ങള്‍ ഏകീകരിച്ചതെന്നാണ് കേന്ദ്രസര്‍ക്കാരിന്‍്റെ വിശദീകരണം. […]

Share News
Read More