തിങ്കളാഴ്ച 2540 പേർക്ക് കോവിഡ്, 2110 പേർക്ക് രോഗമുക്തി – 14 09 2020
ഇതുവരെ രോഗമുക്തി നേടിയവര്‍ 79,813 കഴിഞ്ഞ 24 മണിക്കൂറിനിടെ 22,279 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന് 17 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 9 പ്രദേശങ്ങളെ ഒഴിവാക്കി തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2540 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 2110 പേര്‍ രോഗമുക്തരായി. 2346 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധയുണ്ടായത്. ഉറവിടമറിയാത്ത രോഗബാധ 212 പേര്‍ക്കാണ്. 64 പേര്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു. 15 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്‍ […]
Read Moreകുടമാളൂര്‍ സെന്റ് മേരീസ് ഫൊറോന പള്ളി ഇനി മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ഥാടനകേന്ദ്രം.
കുടമാളൂര്‍ സെന്റ് മേരീസ് ഫൊറോന പള്ളിയെ ചങ്ങനാശേരി അതിരൂപതയിലെ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ഥാടന കേന്ദ്രമായി ഉയര്‍ത്തി. ഇന്നലെ രാവിലെ 11ന് പള്ളിയില്‍ വിശുദ്ധ കുര്‍ബാന മധ്യേസീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് പള്ളിയെ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ഥാടനകേന്ദ്രമായി ഉയര്‍ത്തി പ്രഖ്യാപനം നടത്തിയത്. ഇതു സംബന്ധിച്ചുള്ള കല്‍പന ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിനു കര്‍ദിനാള്‍ കൈമാറി. ഇംഗ്ലീഷിലുള്ള കല്‍പന മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ചാന്‍സലര്‍ റവ.ഡോ. വിന്‍സെന്റ് […]
Read Moreപാപ്പായെ വച്ച് വിവാദ വ്യവസായം!
കാർലോ പെട്രിനി എന്ന ഇറ്റാലിയൻ എഴുത്തുകാരൻ പോപ്പ് ഫ്രാൻസിസുമായി താൻ നടത്തിയ സംഭാഷണങ്ങൾ പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചതിൽ നിന്ന് ചില പ്രത്യേക വാചകങ്ങൾ മാത്രം അടർത്തിയെടുത്ത് വലിയ വിവാദം സൃഷ്ടിക്കാൻ കഠിന പ്രയത്നം നടത്തുകയാണ് ചിലർ. ഇവരണ്ടും പാപമാണ് എന്നാണ് കത്തോലിക്കാ സഭ പറയുന്നത്, പാപ്പ മറിച്ചെന്തോ പറഞ്ഞിരിക്കുകയാണ് എന്നാണ് ചിലരുടെ ധാരണ. മറ്റുചിലരാകട്ടെ, കുത്തഴിഞ്ഞ തങ്ങളുടെ ജീവിതം തെറ്റല്ല എന്ന് പാപ്പ പറഞ്ഞിരിക്കുന്നതായി സ്ഥാപിക്കാൻ ശ്രമിക്കുന്നു. സമഗ്ര പരിസ്ഥിതിയെക്കുറിച്ച് വിശദമായി പ്രതിപാദിച്ചിരിക്കുന്ന മികച്ച ഒരു ഗ്രന്ഥത്തിൽനിന്ന് […]
Read Moreരക്ഷയുടെ അടയാളവും വിജയത്തിന്റെ ചിഹ്നവും സഹനത്തിൽ ശക്തിയുമായ മാർ സ്ലീവായിൽ നമ്മുക്ക് പ്രത്യാശയർപ്പിക്കാം.
സെപ്റ്റംബർ 14 വിശുദ്ധ കുരിശിന്റെ (മാർ സ്ലീവായുടെ), പുകഴ്ചയുടെ തിരുനാൾ ആണല്ലോ. സഹനങ്ങളിലുടെയും കുരിശു മരണത്തിലൂടെയും മഹത്വത്തിലേക്ക് ജീവനിലേക്കു പ്രവേശിച്ച മിശിഹായുടെ വിജയചിഹ്നവും പ്രതീകവുമാണ് സ്ലീവാ . സ്ലീവാ നമുക്ക് രക്ഷയും ജീവനുമാണ്. ലോകം മുഴുവൻ അതിജീവനത്തിനായി പോരാടുന്ന ഈ കാലഘട്ടത്തിൽ സഹനങ്ങളെ സമചിത്തതയോടെ നേരിടുവാനും സ്ഥൈര്യത്തോടെ നിലനിൽക്കുവാനും മിശിഹായിൽ പ്രത്യാശ അർപ്പിക്കുവാനും സ്ലീവാ നമ്മെ പ്രചോദിപ്പിക്കുന്നു. മോശ ഉയർത്തിയ പിച്ചള സർപ്പത്തെ നോക്കിയവർ മരണത്തെ അതിജീവിച്ച തുപോലെ (സംഖ്യ 21:8), രക്‌ഷയിലൂടെ ചരിക്കുന്ന വർക്ക് സ്ലീവാ […]
Read Moreമലയാളിയുടെ ഇംഗ്ലീഷ് നോവൽ ശ്രദ്ധ നേടുന്നു.
മഹാമാരിയുടെ നടുവിൽ ”പകർച്ചാമുക്തി”യുടെ മൂന്നാം കണ്ണുമായി മലയാളിയുടെ ഇംഗ്ലീഷ് നോവൽ. തനിമയും തെളിമയും നിറഞ്ഞ ഈ രചന ഇപ്പോൾ ആമസോൺ കിൻഡിലിൽ ശ്രദ്ധേയമാവുന്നു. ആധ്യാത്മിക നോവലുകളുടെ ‘ഹോട്ട് ന്യൂ റിലീസ്’ പട്ടികയിൽ തുടർച്ചയായി ഇതു ലിസ്റ്റ് ചെയ്യപ്പെടുകയാണ്. പ്രമുഖ രാജ്യാന്തര കമ്പനിയിൽ കൊമേഴ്‌സ്യൽ റൈറ്ററായി മൂന്നു ഭൂഖണ്ഡങ്ങളിലെ 27രാജ്യങ്ങളിൽ ജീവിച്ച് നാടൻജീവിതങ്ങൾ നിരീക്ഷിച്ചു നേടിയ ലോകപരിചയവുമായാണ് കോട്ടയം അയ്മനം ഒളശ്ശ സ്വദേശി ഐപ് മാത്യൂസ് ‘പാൻഡേമിക് ലിബർട്ടി’ (Pandemic Liberty) എഴുതിയത്. 2009-ൽ ന്യൂയോർക്കിൽനിന്നു പ്രസിദ്ധീകരിച്ച ‘ട്രെയിൽസ് […]
Read Moreകുരിശടയാളം വഴിയായി നാം നേടുന്ന 21 ആനുകൂല്യങ്ങൾ
സെപ്റ്റംബർ പതിനാലാം തീയതി കത്തോലിക്കാ സഭ വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ ആഘോഷിക്കുന്നു. വിശുദ്ധ കുരിശിനെ സ്നേഹിക്കാനും വിശുദ്ധ കുരിശിൽ അഭയം തേടാനും നമ്മളെ ഓർമ്മിപ്പിക്കുന്ന ദിനം . കുരിശടയാളം വരയ്ക്കുക വളരെ ലളിതമായ ഒരു ആംഗ്യമാണെങ്കിലും ക്രൈസ്തവ വിശ്വാസത്തിന്റെ വലിയ ഒരു പ്രഘോഷണമാണത്. കത്തോലിക്കാ ഓർത്തഡോക്സ് ആരാധനക്രമങ്ങളിൽ കുരിശു വരയ്ക്ക് വലിയ പ്രാധ്യാന്യം ഉണ്ട്.കുരിശടയാളത്താൽ നമ്മളെത്തന്നെ മുദ്ര ചെയ്യുമ്പോൾ സത്യത്തിൽ എന്താന്ന് നാം ചെയ്യുക. ചില യാഥാർത്യങ്ങളിലേക്ക് നമ്മുക്ക് ഒന്നു തിരിഞ്ഞു നോക്കാം 1. കുരിശടയാളം […]
Read More