വരാപ്പുഴയുടെ സ്വന്തം ഡോക്ടർക്ക് ആദരാഞ്ജലികൾ!
ഡോ. ജോസ് സക്കറിയാസ് ഒരു മഹത് വ്യക്തിത്വം – ആദരാഞ്ജലികൾ അർപ്പിക്കുന്നു🌹 ഡോക്ടറെ കാണാൻ ചെല്ലുമ്പോൾ മരുന്നു വാങ്ങാൻ പണമില്ലെന്നു പറഞ്ഞാൽ മരുന്നും വണ്ടിക്കൂലിയും നൽകുന്ന സാധാരണക്കാരൻ്റെ ഡോക്ടറാണ് ഡോക്ടർ ജോസ് സക്കറിയാസ്. കേരളത്തിലങ്ങോളമിങ്ങോളമുള്ള സ്കൂൾ കോളേജ് അത്ലറ്റുകൾക്ക് അപകടങ്ങൾ പറ്റിയാൽ സൗജന്യ ചികിത്സയും ചിലർക്ക് ആയുർവേദ ചികിത്സയാണ് വേണ്ടതെങ്കിൽ അതും ഫ്രീ ആയി ചെയ്തു കൊടുക്കുന്ന കായിക പ്രേമി. വരാപ്പുഴയുടെ സ്വന്തം ഡോക്ടർക്ക് ആദരാഞ്ജലികൾ! ലളിതമായ അദ്ദേഹത്തിൻറെ കൺസൽട്ടിങ്ങ് മുറി, മദർ തെരേസയും വേളാങ്കണ്ണി മാതാവും […]
Read Moreപ്രിയ ഡോക്ടർ നിങ്ങൾ എന്നും ജന മനസ്സിൽ എന്നും ജീവിക്കും… അങ്ങയുടെ ദീപ്തമായ സ്മരണയ്ക്കു മുന്നിൽ പ്രണാമം.
ചിലരുടെ വേർപാട് വിശ്വസിക്കാൻ പ്രയാസമാണ്. ഇതെഴുതുമ്പോഴും എനിക്ക് വിശ്വാസം വരുന്നില്ല.. ഞാൻ പലരേയും വിളിച്ചു… എങ്കിലും വിശ്വസിക്കാൻ കഴിയുന്നില്ല…. ഇങ്ങനെ ഒരു മനുഷ്യൻ.ഡോക്ടർ നമ്മിൽ നിന്നും വിട പറഞ്ഞുവെന്ന്.. വരാപ്പുഴയ്ക്കും കൂനമ്മാവിനും എറണാകുളം ജില്ലയ്ക്കും ഒരിക്കലും മറക്കാൻ കഴിയാത്ത വ്യക്തിത്വം. വരാപ്പുഴ മെഡിക്കൽ സെന്ററിന്റെ സ്ഥാപകൻ ആർക്കും ഏതു സമയത്തും കയറിച്ചെല്ലാനും സഹായമഭ്യർത്ഥിക്കാനും കഴിയുന്ന വ്യക്തി. പാവങ്ങളെ അകമഴിഞ്ഞു സഹായിച്ച കരുണാമയൻ, കർമ്മ മേഖലയായ വരാപ്പുഴയിലും കൂനമ്മാവിലും സാമൂഹ്യ സാംസ്കാരിക മണ്ഡലത്തിൽ നിറസാന്നിധ്യം, കായികരംഗത്ത് ഒട്ടേറെ പ്രതിഭകൾക്ക് […]
Read Moreകോന്നി മെഡിക്കല്‍ കോളേജ് ഒ.പി വിഭാഗം ഉദ്ഘാടനം 14 ന് മുഖ്യമന്ത്രി നിര്‍വഹിക്കും
പത്തനംതിട്ടയ്ക്കും സമീപ ജില്ലകള്‍ക്കും ഒരു മുതല്‍ക്കൂട്ട് തിരുവനന്തപുരം: കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഒ.പി. വിഭാഗത്തിന്റെ ഉദ്ഘാടനം സെപ്റ്റംബര്‍ 14-ാം തീയതി രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുന്നു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. വനം മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു, ആന്റോ ആന്റണി എം.പി., എംഎല്‍എമാരായ കെ.യു. ജനീഷ് കുമാര്‍, മാത്യു ടി. തോമസ്, രാജു എബ്രഹാം, ചിറ്റയം ഗോപകുമാര്‍, വീണ ജോര്‍ജ്, മറ്റ് ജനപ്രതിനിധികള്‍, […]
Read Moreസ്റ്റാർട്ട് അപ്പ് റാങ്കിംഗിൽ ദേശീയതലത്തിൽ കേരളം ടോപ് പെർഫോർമർ
സ്റ്റാർട്ട് അപ്പ് റാങ്കിംഗിൽ ദേശീയ തലത്തിൽ കേരളത്തിന് മികച്ച നേട്ടം. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം തയ്യാറാക്കിയ സംസ്ഥാനങ്ങളുടെ സ്റ്റാർട്ട് അപ്പ് റാങ്കിങ് 2019ൽ കേരളത്തെ ടോപ് പെർഫോർമറായി തെരഞ്ഞെടുത്തു. സ്റ്റാർട്ട് അപ്പ് സൗഹൃദ അന്തരീക്ഷം ഒരുക്കിയത് ഉൾപ്പെടെയുള്ള നേട്ടങ്ങൾ വിലയിരുത്തിയാണ് ടോപ് പെർഫോമർ പട്ടികയിൽ കേരളത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഏഴ് മേഖലകളിൽ ആറിലും കേരളം മുൻപന്തിയിലുണ്ട്. സ്റ്റാർട് അപ്പ് സംരംഭകർക്കുള്ള സാമ്പത്തിക സഹായം, സബ്‌സിഡി, സീഡ് ഫണ്ടിങ്, പ്രീ ഇൻക്യൂബേഷൻ പിന്തുണ, വെഞ്ച്വർ ഫണ്ടിങ്, വനിതാ സ്റ്റാർട്ട് […]
Read Moreകേരളത്തില്‍ ഇന്ന് 2885 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു – 12 09 2020
ചികിത്സയിലുള്ളത് 28,802 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 75,848 കഴിഞ്ഞ 24 മണിക്കൂറിനിടെ 43,954 സാമ്പിളുകള്‍ പരിശോധിച്ചു 18 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 17 പ്രദേശങ്ങളെ ഒഴിവാക്കി തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2885 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം 566, മലപ്പുറം 310, കോഴിക്കോട് 286, കൊല്ലം 265, കണ്ണൂര്‍ 207, എറണാകുളം 188, പാലക്കാട് 184, തൃശൂര്‍ 172, കോട്ടയം 166, ആലപ്പുഴ 163, കാസര്‍ഗോഡ് […]
Read Moreപുളിങ്കുന്നിന്റെ സാമൂഹിക സാംസ്ക്കാരിക ചരിത്രത്തിൽ മുഖ്യപങ്കുവഹിക്കുന്ന വിദ്യാക്ഷേത്രം.
പുളിങ്കുന്നിന്റെ സാമൂഹിക സാംസ്ക്കാരിക ചരിത്രത്തിൽ മുഖ്യപങ്കുവഹിക്കുന്ന വിദ്യാക്ഷേത്രം. ആയിരക്കണക്കിനു പെൺപൈതങ്ങൾക്കു അകവെളിച്ചം പകർന്ന, പകരുന്ന നമ്മുടെ വിദ്യാലയം ലിറ്റിൽ ഫ്ളവർ ഗേൾസ് ഹൈസ്ക്കൂൾ.93 വർഷം പിന്നിടുമ്പോഴും പഠന പാഠ്യേതര പ്രവർത്തനങ്ങളിൽ മികവു തെളിയിച്ചു് നാടിന്റെ അഭിമാനമായി മാറുന്നു നമ്മുടെ സ്ക്കുൾ. സമൂഹത്തിന്റെ വ്യത്യസ്തതുറകളിലെ പ്രഗത്ഭവ്യക്തിത്വങ്ങളും S.S.L.C പരീക്ഷകളിലെ 100% വിജയങ്ങളും കലാകായികശാസ്ത്രമേഖലകളിലെ നേട്ടങ്ങളും സ്ക്കൂളിന്റെ പൊൻതൂവലുകൾ തന്നെ. കഴിഞ്ഞ വെള്ളപ്പൊക്കംമൂലം സ്ക്കൂൾ കെട്ടിടത്തിന് നാശനഷ്ടങ്ങളും അസൗകര്യങ്ങളും ധാരാളമായി ഉണ്ടായതുകൊണ്ട് 93 വർഷം പഴക്കമുള്ള കെട്ടിടത്തിന്റെ ഭൗതിക ഘടന […]
Read Moreവരാപ്പുഴയുടെ സാമൂഹ്യ ആരോഗ്യ – കായിക രംഗത്ത് ഒരു ദീപസ്തംഭമായി ജ്വലിച്ചു നിന്ന ഡോ.ജോസ് സക്കറിയാസ് വിട വാങ്ങി.
മാണി സി കാപ്പൻ എംഎൽഎയുടെ സഹോദരീ ഭർത്താവും വരാപ്പുഴ മെഡിക്കൽ സെൻ്റർ ഉടമയുമായ മണ്ണനാക്കുന്നേൽ ഡോ. ജോസ് സക്കറിയാസ് (72) നിര്യാതനായി. ദീർഘകാലമായി രോഗബാധിതനായി കഴിയുകയായിരുന്ന അദ്ദേഹത്തിന്റെ വിയോഗം, വരാപ്പുഴയുടെ തീരാ നഷ്ടമാണ്. ജന്മസ്ഥലമായപാലയിൽ നിന്നും ഏതോ ഒരു നിയോഗമെന്ന പോലെവരാപ്പുഴയിലെത്തി, കൂനമ്മാവിൽ വീട് വച്ച് സ്ഥിര താമസമാക്കിയ ഡോ: ജോസ് സക്കറിയാസ്ഡോ.ബാബു ജേക്കബിനൊപ്പം ആരംഭിച്ച ചിത്ര മെഡിക്കൽ സെന്റർ എന്ന ആശുപത്രി , ഇരുപത്തിനാലു മണിക്കൂറും പ്രവർത്തനസങ്ങമായ വരാപ്പുഴയിലെ ആദ്യത്തെ ആതുരാലയമായിരുന്നു. ഒട്ടേറെ നിർദ്ദനരായ മനുഷ്യർക്ക് […]
Read Moreകേരളത്തിനകത്തും പുറത്തും ആയിരക്കണക്കിന് ആളുകളെ സ്വാധീനിച്ച ഈ ഇരട്ട സഹോദര വൈദികർ ഇന്ന് സഭയിലെ ഏറെ തിളക്കമുള്ള താരങ്ങളാണ്
സന്യസ്തർക്കിടയിലെ അപൂർവ്വസഹോദരങ്ങൾ കേരളത്തിനകത്തും പുറത്തും ആയിരക്കണക്കിന് ആളുകളെ സ്വാധീനിച്ച ഈ ഇരട്ട സഹോദര വൈദികർ ഇന്ന് സഭയിലെ ഏറെ തിളക്കമുള്ള താരങ്ങളാണ് ഇടുക്കി ജില്ലയിലെ കിളിയാർകണ്ടത്താണ് ആ സഹോദരങ്ങളുടെ വീട്.കാഴ്ചയിലും പ്രവൃത്തിയിലും ഒരുപാട് സമാനതകളുള്ള ആ ഇരട്ട സഹോദരങ്ങളൊരുമിച്ചാണ് സ്‌കൂളിൽ പോയതും മടങ്ങിയതും. മുഖഭാവത്തിലും വസ്ത്രധാരണത്തിലുമുള്ള ഇവരുടെ അസാധാരണ സാമ്യം അധ്യാപകരെ കുറച്ചൊന്നുമല്ല വിഷമിപ്പിച്ചത്. റോബി, റോയി പേരുകളിൽ പോലും നിഴലിച്ച് നിന്ന ഈ സമാനത അവരുടെ ജീവിതരംഗങ്ങളിലും തെളിഞ്ഞുനിന്നു.രണ്ടുപേരും ഒരുമിച്ചാണ് നാട്ടിൽ തന്നെയുള്ള എസ്.എൻ.ഡി.പി. എൽ.പി.സ്‌കൂളിൽ […]
Read More