വീട് വിട്ടുള്ള സാഹചര്യത്തിലിരുന്ന് പൊതി അഴിച്ചു ആസ്വദിച്ച് ഉണ്ണുമ്പോൾ അത് പൊതിഞ്ഞു തന്നവരുടെ സ്നേഹം അനുഭവപ്പെടും .

Share News

വാട്ടിയെടുത്ത വാഴയിലയിൽ കറിയുടെ ലേശം ചാറൊഴിച്ച ചോറും, ഒപ്പം ചെറു പൊതികളിൽ കൂട്ടാനും വച്ചുള്ള പൊതിച്ചോർ തയ്യാറാക്കുന്നത് ഒരു വൈഭവം തന്നെയാണ് . ചോറ്റു പാത്രവും ,റെഡി മെയ്ഡ് ഭക്ഷണ കണ്ടൈനറുമൊക്കെ വന്നതോടെ പൊതിച്ചോറെന്ന കലാരൂപം അന്യം നിന്ന് പോയി .കൂട്ടാനും ,ചാറൊഴിച്ച ചോറുമൊക്കെ ചേരും പടി ചേർത്ത് അരവയർ നന്നായി നിറയും വിധത്തിൽ രുചികരമായി പൊതി ഒരുക്കുന്നതിൽ ഒരു കലയുണ്ട് . ആ വാടിയ വാഴയില ചേർക്കുന്ന എന്തോ മാജിക്കുമുണ്ട്.ഒരൽപ്പം തണുത്താലും രുചി കൂട്ടുന്നത് അതാണ്‌ […]

Share News
Read More

കമ്പ്യൂട്ടർ ഒക്കെ വരുന്നതിനു മുൻപുള്ള ആ കാലഘട്ടത്തിൽ ലിഖിത രൂപത്തിലുള്ള വാർത്താ വിനിമയത്തിനു ടെലിപ്രിന്റർ ആണ് ഉപയോഗിച്ചിരുന്നത്.

Share News

ചില ബ്ലാക്ക് ആൻഡ് വൈറ്റ് സ്മരണകൾ…സെപ്റ്റംബർ 12 മറക്കാനാവാത്ത ഒരു ദിവസമാണ്. ഔദ്യോഗിക ജീവിത കാലത്ത് ഞങ്ങളുടെ ജോലിയുമായി ബന്ധപ്പെട്ട ഏതു അപേക്ഷകളിലും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്, Date of Entry in the Service. ഏതാണ്ട് മുപ്പത്തി ആറു വർഷങ്ങൾ അതിന് എഴുതിയ ഉത്തരമാണ്, 12 സെപ്റ്റംബർ 1984. അതേ പോലെ Date of Retirement കൂടി ചോദിക്കും.( ഇവൻ എന്നു സർവീസിൽ വന്നു, എന്നു ഒഴിഞ്ഞു പോകും എന്നറിയാനാണ്) വാർത്താ വിനിമയ വകുപ്പിൽ ജോലി […]

Share News
Read More

ജ​ലീ​ലി​ന്‍റെ രാ​ജി: പ്ര​തി​ഷേ​ധം കടുപ്പിച്ച് കോ​ണ്‍​ഗ്ര​സും ബി​ജെ​പി​യും

Share News

തിരുവനന്തപുരം : എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ചോ​ദ്യം ചെ​യ്ത മ​ന്ത്രി കെ.​ടി.​ ജ​ലീ​ലി​ന്‍റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് വ്യാപകമായി പ്രതിപക്ഷ പ്രതിഷേധം. കൊല്ലത്ത് യുവമോര്‍ച്ച നടത്തിയ മാര്‍ച്ച്‌ സംഘര്‍ഷത്തില്‍ കലാശിച്ചു. തുടര്‍ന്ന് മാര്‍ച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തൃശൂരും കോഴിക്കോട്ടും പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ ജലപീരങ്കി ഉപയോഗിച്ചു. കൊല്ലത്ത് യൂത്ത് കോണ്‍ഗ്രസും പ്രതിഷേധമാര്‍ച്ച്‌ നടത്തി. ആലപ്പുഴയിലും കോഴിക്കോടും യൂത്ത് കോണ്‍ഗ്രസും യൂത്ത് ലീഗും നടത്തിയ മാര്‍ച്ചും സംഘര്‍ഷഭരിതമായി. പത്തനംതിട്ടയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും ഏറ്റുമുട്ടി. കോഴിക്കോട് കമ്മീഷണർ […]

Share News
Read More

“ഹലോ ” കൂട്ടുകാരൻ – കൊച്ചപ്പൻ ഇന്ന് മരണമടഞ്ഞു.

Share News

കുമ്പളങ്ങിയുടെ തെക്കുമുതൽ വടക്കേയറ്റം വരെയുള്ളവർക്ക് പരിചിതനായിരുന്ന “ഹലോ ” കൂട്ടുകാരൻ – കൊച്ചപ്പൻ ഇന്ന് മരണമടഞ്ഞു. ശവസംസ്ക്കാരം ഇന്ന് 11.00 ന് സെൻ്റ് പീറ്റേഴ്സ് പള്ളിയിൽ ആദരാഞ്ജലികൾ നേരുന്നു Biju Augustine

Share News
Read More

രാജ്യത്തിന്റെ സുരക്ഷ ആയുധങ്ങളുടെ ശക്തിയെ ആശ്രയിച്ചല്ല മറിച്ച് ദൈവത്തിന്റെ കരങ്ങളിലാണ് രാജ്യസുരക്ഷയെന്നും അദ്ദേഹം പറഞ്ഞു.

Share News

അംബാല വ്യോമസേന താവളത്തിൽ റാഫേൽ യുദ്ധവിമാനങ്ങൾ വ്യോമസേനയുടെ ഭാഗമാകുന്ന ചടങ്ങിൽ വലിയൊരു ക്രൈസ്തവ സാക്ഷ്യമാണ് നമുക്ക് കഴിഞ്ഞദിവസം കാണുവാൻ സാധിച്ചത്. ചടങ്ങിലെ സർവ്വ ധർമ്മ പൂജയിൽ പ്രാർത്ഥിച്ച ഹെബ്രോൺ ചർച്ചിന്റെ ബ്രദർ എസക്കിയേൽ ക്രിസ്തു നാമത്തിൽ രണ്ടുതവണയാണ് പ്രാർത്ഥിച്ചത്. തന്റെ ക്രൂശു മരണത്തിലൂടെ ക്രിസ്തു ലോകത്തിന് നൽകിയ രക്ഷയെ പറ്റിയും അദ്ദേഹം ധീരതയോടെ തന്റെ പ്രാർത്ഥനയിൽ ഓർമിപ്പിച്ചു. രാജ്യത്തിന്റെ സുരക്ഷ ആയുധങ്ങളുടെ ശക്തിയെ ആശ്രയിച്ചല്ല മറിച്ച് ദൈവത്തിന്റെ കരങ്ങളിലാണ് രാജ്യസുരക്ഷയെന്നും അദ്ദേഹം പറഞ്ഞു. സങ്കീർത്തനം പുസ്തകം 46 […]

Share News
Read More

കോട്ടയം പാലാ രാമപുരം സ്വദേശിനി സെൽമാ ജോർജ്ജ് വിടപറഞ്ഞു

Share News

മലക്നൗ ; കഴിഞ്ഞ 7 തീയ്യതി ഹോസ്റ്റൽ റൂമിൽ ബോധരഹിതയായി കിടന്നിരുന്ന സെൽമാ ജോർജ്ജിനെ (39) സഹപ്രവർത്തകർ ആശുപത്രിയിൽ എത്തിക്കുകയും ഹൈപ്പർടെൻസീവ് ബ്ലീഡ് (SAH) ഡയഗ്‌നോസിസ് ചെയ്യുകയും ചെയ്തിരുന്നു. ഇന്നലെ രാത്രി 10.45 ഓടെയാണ് മരണം സംഭവിച്ചത്. ഭർത്താവ് സിജുവും, 13 വയസ്സുളള മകളും 9 തീയ്യതി ആശുപത്രിയിൽ എത്തിയിരുന്നു.ലക്നൗ അപ്പോളോ ആശുപത്രിയിലെ സ്റ്റാഫ് നേഴ്സായി ജോലി ചെയ്തു വരുകയായിരുന്നു.10 വർഷത്തോളം സൗദി അറേബ്യയിലും ,2 വർഷത്തോളം Nayathi Medicity Mathura യിലും സ്റ്റാഫ് നഴ്സായി സേവനമനുഷ്ടിച്ചിട്ടുണ്ട്. […]

Share News
Read More

നേർവഴിയേ നയിക്കുന്ന സുഹൃത്തുക്കൾ – ജസ്റ്റിസ് കുര്യൻ ജോസഫ് പങ്കുവെയ്ക്കുന്ന ശുഭദിന സന്ദേശം – 12 09 2020

Share News

സുപ്രീം  കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിന ചിന്തകൾ നമ്മുടെ നാടിലൂടെ പങ്കുവെയ്ക്കുന്നു കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ   ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ ആയി നിയമിക്കപെട്ടതോടെയാണ് ശ്രദ്ധിക്കപ്പെട്ടത് . 1996 ൽ സീനിയർ അഭിഭാഷക പദവി ലഭിച്ചു 2000-ൽ കേരള ഹൈക്കോടതി ജഡ്ജി ആയി നിയമിക്കപ്പെട്ടു .2010- ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ഉയർത്തപ്പെട്ടു […]

Share News
Read More