ഏറെ വെല്ലുവിളികൾ നേരിടുന്ന സർക്കാർ; കാർഷിക നിയമം കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയെന്ന് ഗവർണർ

Share News

തി​രു​വ​ന​ന്ത​പു​രം: പ​തി​നാ​ലാം നി​യ​മ​സ​ഭ​യു​ടെ ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള നി​യ​മ​സ​ഭാ​സ​മ്മേ​ള​ന​ത്തി​ൽ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗം ന​ട​ത്തി. ഏ​റെ വെ​ല്ലു​വി​ളി​ക​ൾ നേ​രി​ട്ട സ​ർ​ക്കാ​രാ​ണെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ൽ സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ളെ ഗ​വ​ർ‌​ണ​ർ പ്ര​ശം​സി​ച്ചു. ലോ​ക് ഡൗ​ൺ കാ​ല​ത്ത് ആ​രെ​യും പ​ട്ടി​ണി​ക്കി​ടാ​തെ സ​ർ​ക്കാ​ർ ശ്ര​ദ്ധി​ച്ചു​വെ​ന്ന് ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു. ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​നാ​യി ഗ​വ​ർ​ണ​ർ സ​ഭ​യി​ലെ​ത്തി​യ​പ്പോ​ൾ​ത്ത​ന്നെ പ്ര​തി​പ​ക്ഷ ഭാ​ഗ​ത്തു നി​ന്നും സ്പീ​ക്ക​ർ​ക്കെ​തി​രെ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ മു​ഴ​ങ്ങി​യി​രു​ന്നു. ന​യ​പ്ര​ഖ്യാ​പ​ന ത​ട​സ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച പ്ര​തി​പ​ക്ഷ​ത്തെ ഗ​വ​ർ​ണ​ർ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു. സ​ഭ​യി​ലെ മ​ര്യാ​ദ​ക​ൾ ഓ​ർ​മ്മി​ച്ചി​ച്ചു​കൊ​ണ്ട് അ​ൽ​പ്പം […]

Share News
Read More

ബജറ്റ് സമ്മേളനത്തിന് തുടക്കം: മു​ദ്രാ​വാ​ക്യ​വു​മാ​യി പ്ര​തി​പ​ക്ഷം; സ​ഭ ബ​ഹി​ഷ്ക​രി​ച്ചു

Share News

തിരുവനന്തപുരം : കേരള നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. ഗവര്‍ണര്‍ ആരിഫ് മുഹമമ്ദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് ബജറ്റ് സമ്മേളനത്തിന് തുടക്കമായത്. സഭ സമ്മേളിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചും പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയും പ്രതിഷേധിച്ചു. സ്പീക്കര്‍ക്കെതിരെ മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിപക്ഷ പ്രതിഷേധം. ഭരണഘടനാപരമായ ജോലിയാണ് നിര്‍വഹിക്കുന്നതെന്നും തടസ്സപ്പെടുത്തരുതെന്നും മുദ്രാവാക്യം വിളിച്ച പ്രതിപക്ഷ അംഗങ്ങളെ ഗവര്‍ണര്‍ ഓര്‍മ്മിപ്പിച്ചു. തുടര്‍ന്ന് പ്രതിപക്ഷം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിച്ച് സഭ വിട്ടിറങ്ങിപ്പോയി. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാരിന്റെ അവസാന ബജറ്റ് […]

Share News
Read More

യൂട്യൂബിൽ വീഡിയോ ഇടുന്നവർക്കു വേണ്ടിയുള്ള, വിഡിയോഗ്രാഫി ഷൂട്ടിംഗ് /എഡിറ്റിംഗ് (lights, gimbals,tripods, mics) workshop.

Share News

ജനുവരി 10 ന് -കൊച്ചി , ജനുവരി 17 ന്കോഴിക്കോട് . പരിമിതമായ സീറ്റുകളിലേക്ക് 500 രൂപ അഡ്വാൻസ് അടച്ചു ബുക്ക് ചെയ്യാം . Gpay:9656187292, Total fee 2000 രൂപ Ishoot photography

Share News
Read More

അപകടകരമായ തലവേദന നമുക്ക് എങ്ങനെ മനസ്സിലാക്കാനാകും?-ഡോ .അരുൺ ഉമ്മൻ

Share News

നമ്മിൽ, തലവേദന അനുഭവിക്കാത്ത ആരും ഉണ്ടാകില്ല .. ചിലപ്പോൾ തലവേദന വളരെ കഠിനമായിരിക്കാം, വ്യക്തിക്ക് ഒരു ജോലിയും ചെയ്യാൻ കഴിഞ്ഞേക്കില്ല. അവർ ജീവിതം അവസാനിപ്പിക്കുന്നതിനെക്കുറിച്ചും ചിന്തിച്ചേക്കാം .. എന്നാൽ 98% വരെ തലവേദന ഒരിക്കലും അപകടകരമായ തരത്തിലുള്ളവയല്ല, ശരിയായ രോഗനിർണയവും ചികിത്സയും ഉപയോഗിച്ച് എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ കഴിയും എന്നതാണ് വസ്തുത. തലവേദന യുടെ സാധാരണ കാരണങ്ങൾ? – പിരിമുറുക്കം തലവേദന ( 80%)- മൈഗ്രെയ്ൻ ( ചെന്നിക്കുത്ത്) ( 15%)- Sinusitis- ക്ലസ്റ്റർ തലവേദന അപകടകരമായ […]

Share News
Read More

മനസ്സിൽ നന്മയുള്ളവർക്കേ സഹജീവികളോടും കരുണ തോന്നൂ

Share News

ഇവൻ “അല്ലു” ഞങ്ങളുടെ കമ്പനിയിൽ 1 munth മുൻപ് വന്നതാണ്. ഒരു 3week മുൻപ് അവനെ കുറച്ചു നായ കൂട്ടങ്ങൾ വന്നു ആക്രമിച്ചു അവന്റെ നാടുകടിച്ചുമുറിച്ചു വയറൊക്കെ കടിച്ചുകീറി ഞങൾ ചെന്നപ്പോഴേക്കും ഉള്ളിലെയെല്ലാം വെളിയിലായിരുന്നു. അപ്പോൾതന്നെ ഞങൾ hospittalil കൊണ്ടുപോയി dr ഞങ്ങളോട് പറഞ്ഞു ഇതിനി ഒന്നും ചെയ്തിട്ട് കാര്യമില്ല കൂടിയാൽ ഒന്നോ രണ്ടോ ദിവസം ജീവിച്ചിരിക്കുകയൊള്ളു. അതുകൊണ്ട് മരുന്ന് കൊടുത്ത് കൊന്നേക് അതല്ലെങ്കിൽ വെളിയിൽ വന്നതെല്ലാം ഞാൻ ഉള്ളിൽ വെച്ച് സ്റ്റിച് ചെയ്തുതരാം. എന്തായാലും അതുജീവിക്കില്ലെന്നു […]

Share News
Read More

മനുഷ്യ സ്നേഹിയായ വ്യവസായി

Share News

രോഗബാധിതനായ മുൻ ജീവനക്കാരനെ കാണാൻ രത്തൻ ടാറ്റ മുംബൈയിൽ നിന്ന് പൂനെയിലെത്തി; കൈയടിച്ച് സോഷ്യല്‍ മീഡിയ രോഗബാധിതനായ മുൻ ജീവനക്കാരനെ കാണാൻ വ്യവസായി രത്തൻ ടാറ്റ 83-ാം വയസിൽ മുംബൈയിൽ നിന്ന് പൂനെയിലെത്തി. ജീവനക്കാരന്റെ സുഹൃത്ത് യോഗേഷ് ദേശായി ഇവരുടെ കൂടിക്കാഴ്ചയുടെ ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെ നിമിഷനേരം കൊണ്ട് വൈറലായി. ജീവനക്കാരൻ കഴിഞ്ഞ രണ്ടു വർഷമായി രോഗബാധിതനായി വീട്ടിലാണെന്ന് അറിഞ്ഞതോടെ പൂനെയിലെ വീട്ടിലെത്തി അദ്ദേഹത്തെ കാണാൻ രത്തൻ ടാറ്റ തീരുമാനിക്കുകയായിരുന്നു രത്തൻ ടാറ്റ പൂനെയിലെത്തി […]

Share News
Read More

സംസ്ഥാന ഫോട്ടോഗ്രാഫി അവാർഡിന് അപേക്ഷിക്കാം

Share News

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പൊതുജനങ്ങൾക്കായി ഓൺലൈൻ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. ‘കോവിഡ് മാറ്റിയെഴുതിയ ജീവിതം’  ആണ് വിഷയം. ജനുവരി 26 വരെ statephotographyaward.kerala.gov.in ൽ രജിസ്റ്റർ ചെയ്ത് പങ്കെടുക്കാം. കേരളം പശ്ചാത്തലമായ ഫോട്ടോഗ്രാഫുകൾക്കാണ് മുൻഗണന. മത്സരത്തിന് ഒരാൾക്ക് മൂന്ന് എൻട്രികൾ വരെ അയയ്ക്കാം. ഫോട്ടോഗ്രാഫി പ്രൊഫഷനായി സ്വീകരിച്ചവർക്കും അമച്വർ ഫോട്ടോഗ്രാഫർമാർക്കും മത്സരത്തിൽ പങ്കെടുക്കാം.സർക്കാർ വകുപ്പുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ  എന്നിവിടങ്ങളിൽ  ഫോട്ടോഗ്രാഫർമാരായി ജോലി ചെയ്യുന്നവർക്ക്  മത്സരത്തിൽ പങ്കെടുക്കുവാൻ അർഹതയില്ല. മത്സരത്തിൽ എൻട്രികളായി ലഭിക്കുന്ന ഫോട്ടോകൾ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന് […]

Share News
Read More

കെസിബിസിയുടെ ആഭിമുഖ്യത്തിൽ ഓൺലൈൻ ന്യൂസ്‌ പോർട്ടൽ

Share News

, കെസിബിസിയുടെ ആഭിമുഖ്യത്തിൽ kcbcnews.com എന്നൊരു ഓൺലൈൻ ന്യൂസ്‌ പോർട്ടൽ ജനുവരി 8നു കെസിബിസി പ്രസിഡന്റ്‌ കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയുന്നു. എല്ലാവരുടെയും പ്രാർത്ഥനയും സഹകരണവും പ്രതീക്ഷിക്കുന്നു .ഫാ എബ്രഹാം ഇരുമ്പനയ്ക്കൽ, സെക്രട്ടറി, കെസിബിസി മീഡിയ.

Share News
Read More

കേരളത്തില്‍ ഇന്ന് 5051 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Share News

എറണാകുളം 663, കോട്ടയം 515, പത്തനംതിട്ട 514, കോഴിക്കോട് 480, മലപ്പുറം 435, ആലപ്പുഴ 432, തൃശൂര്‍ 432, കൊല്ലം 293, തിരുവനന്തപുരം 284, ഇടുക്കി 283, വയനാട് 244, പാലക്കാട് 239, കണ്ണൂര്‍ 151, കാസര്‍ഗോഡ് 86 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന 4 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 47 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ […]

Share News
Read More