ബോബിക്ക് പോകാനുള്ള സമയമായിരുന്നില്ല ഇത്.ബോബിയിൽ ജീവിതം ഒട്ടുമേ അവസാനിച്ചിരുന്നില്ല.

Share News

ഡിഗ്രി പരീക്ഷ കഴിഞ്ഞ് ഫലം വരാനുള്ള ഏതാണ്ട് രണ്ടുമാസം നീണ്ട ഒരു കാത്തിരിപ്പുണ്ടായിരുന്നു പണ്ട്. ആ സമയത്ത് എന്തു ചെയ്യും എന്നിങ്ങനെ ആലോചിച്ചിരിക്കുമ്പോഴാണ് കോട്ടയം എന്ന വിദൂരദേശത്തുള്ള പ്രസ് ക്ലബ് എന്ന സ്ഥാപനം പത്രപ്രവർത്തനത്തിൽ ഒരു ഫൗണ്ടേഷൻ കോഴ്സ് തുടങ്ങുന്നതായി അറിയുന്നത്. നോക്കിയപ്പോൾ പരീക്ഷ കഴിഞ്ഞിരിക്കുന്നവർക്കു ടെയ്‌ലർ മെയ്ഡാണ് സംഭവം. ഒരു മാസത്തെ കോഴ്സ്. അവധിക്കാലം. പ്രസ് ക്ലബിലായതുകൊണ്ട് ലൈവായി ജേണലിസം കാണാം, അറിയാം. വലിയ ഫീസുമില്ല. അങ്ങനെ അപേക്ഷിച്ചു, അഡ്മിഷൻ കിട്ടി;അന്ന് അത്രയൊന്നും പരിചിതമല്ലാത്ത കോട്ടയത്ത് […]

Share News
Read More

ബോബിച്ചായാ നീ ഞങ്ങൾക്കായി ഓർമ്മകളുടെ ‘റോസ് ഗാർഡൻ’ ഒരുക്കി പെട്ടെന്നങ്ങ് പോയി…

Share News

സത്യത്തിൽ ഈയാഴ്ചയ്ക്ക് സൗന്ദര്യമുണ്ടായിരുന്നില്ല. കഴിഞ്ഞ തിങ്കളാഴ്ച ആരംഭിച്ച ശൂന്യതകൾ പലതരത്തിൽ പലരിലൂടെ വ്യഥകളുണ്ടാക്കുന്നു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് എൻ്റെ ആത്മവിശ്വാസം തന്നെ തകർത്തു കളഞ്ഞ സംഭവം. വാക്കുകളുടെ അർത്ഥ ശൂന്യത. മന:സാക്ഷിയില്ലാത്ത വെട്ടലിൽ സത്യത്തിൽ വിറങ്ങലിച്ചു പോയി. വ്യക്തിത്വം തന്നെ ചോദ്യം ചെയ്യപ്പെട്ട മിനിറ്റുകൾ. ആത്മാർത്ഥതയുടെ ആവശ്യമില്ലെന്നും വിശ്വസ്തതയ്ക്ക് വിലയില്ലെന്നും എന്നെ മനസ്സിലാക്കിയ മണിക്കൂറുകൾ. അപഹസിക്കപ്പെട്ട് വെറും അപരനായി, കുറ്റക്കാരനായി മുദ്രകുത്തിയപ്പോൾ വെട്ടിമുറിക്കപ്പെട്ടപ്പോഴുണ്ടായ ഒറ്റപ്പെടൽ. അങ്ങനെയിരിക്കുമ്പോഴാണ് വ്യാഴാഴ്ച കൂനിന്മേൽ കുരു പോലെ തലയിലൊരു മര കമ്പ് വീഴുന്നത്. അങ്ങനെ […]

Share News
Read More

*തൃശ്ശൂര്‍ ജില്ലയില്‍ 737 പേര്‍ക്ക് കൂടി കോവിഡ്, 245 പേര്‍ രോഗമുക്തരായി*

Share News

തൃശ്ശൂര്‍ ജില്ലയില്‍ വെളളിയാഴ്ച്ച (16/04/2021) 737 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 245 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4698 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 84 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ്സ്ഥിരീകരിച്ചവരുടെ എണ്ണം 1,10,472 ആണ്. 1,05,119 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്.ജില്ലയില്‍ വെളളിയാഴ്ച്ച സമ്പര്‍ക്കം വഴി 715 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 14 പേര്‍ക്കും, 04 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, […]

Share News
Read More

മറ്റു രാജ്യങ്ങളിൽ നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്ന യാത്രക്കാര്‍ കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണ്ടതുണ്ട്.

Share News

കോവിഡ്‌ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ശക്തമാക്കുകയാണ്. ഇതിന്റെ ഭാഗമായി മറ്റു രാജ്യങ്ങളിൽ നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്ന യാത്രക്കാര്‍ കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണ്ടതുണ്ട്. ഇതിനായി റവന്യൂ വകുപ്പിന്റെ കോവിഡ് ജാഗ്രതാ പോർട്ടലായ https://covid19jagratha.kerala.nic.in വെബ്സൈറ്റ് സന്ദര്ശിക്കുക. ഏറ്റവും മുകളിൽ കാണുന്ന Citizen ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ കാണുന്ന Visitor’s entry ഓപ്ഷനില്‍ നിന്നും Domestic entry തെരഞ്ഞെടുക്കണം.ട്രെയിനിലോ ഫ്ലൈറ്റിലോ വരുന്നവർ പുതുതായി രെജിസ്റ്റർ ചെയ്യുന്നതിന് പേജിൽ താഴെ കാണുന്ന new registration […]

Share News
Read More

ജോൺ ബ്രിട്ടാസിനെ ആദ്യമായി കാണുന്നത് 1990 കളുടെ മധ്യത്തിൽ ഡൽഹിലെ വിശ്വയുവക് കേന്ദ്രത്തിൽ ആണെന്നാണ് ഓർമ്മ.

Share News

ജോൺ ബ്രിട്ടാസിനെ ആദ്യമായി കാണുന്നത് 1990 കളുടെ മധ്യത്തിൽ ഡൽഹിലെ വിശ്വയുവക് കേന്ദ്രത്തിൽ ആണെന്നാണ് ഓർമ്മ. ദേശാഭിമാനിയിൽ ആയിരുന്നു. ആദ്യകാഴ്ചയിൽ തന്നെ ബ്രിട്ടാസ് ബുദ്ധിയും കാര്യപ്രാപ്തിയുമുള്ള നെറ്റ്വർക്ക് ഉസ്താദ് ആണെന്ന് മനസ്സിലായി. പിന്നീട് അദ്ദേഹം കൈരളിയിൽ എത്തി. അന്ന് നാഷണൽ സെന്റർ ഫോർ അഡ്വക്കസി സ്റ്റഡിസ് എക്സികുറ്റിവ്‌ ഡയറക്കറ്ററും വിവരാവകാശ നിയമ അഡ്വക്കസിലും പാർലിമെന്റ് ഗവേഷണണത്തിലും വ്യാപൃതനായൊരുന്ന എന്നെ അതെ വിശ്വയുവക് കേന്ദ്രത്തിലെ ബെസ്മെന്റിൽ വച്ചുള്ള കൈരളിയുടെ ചെറിയ ഇന്റർവ്യൂവിലൂടെ പരിചയപെടുത്തിയത് ബ്രിട്ടസാണ്. അന്ന് എന്റെ സുഹൃത്തുക്കളിൽ […]

Share News
Read More

കേരളത്തില്‍ ഇന്ന് 13,835 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Share News

എറണാകുളം 2187, കോഴിക്കോട് 1504, മലപ്പുറം 1430, കോട്ടയം 1154, തൃശൂര്‍ 1149, കണ്ണൂര്‍ 1132, തിരുവനന്തപുരം 909, ആലപ്പുഴ 908, പാലക്കാട് 864, പത്തനംതിട്ട 664, ഇടുക്കി 645, വയനാട് 484, കൊല്ലം 472, കാസര്‍ഗോഡ് 333 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (105), സൗത്ത് ആഫ്രിക്ക (7), […]

Share News
Read More

ചൂളം വിളി 168 വർഷങ്ങൾ

Share News

ചൂളം വിളി 168 വർഷങ്ങൾ ….. രാജ്യത്തിന്റെ നട്ടെല്ലായി ലോകത്തിന് മാതൃക ആയി മാറിയ യാത്ര സംവിധാനം ഇന്ത്യൻ റെയിൽവേ 168 വർഷങ്ങൾ പിന്നിടുന്നു. ഈ ദിനത്തിൽ ഞാനും അഭിമാനം കൊള്ളുന്നു കാരണം എന്റെ ജീവിതത്തിൽ ഞാൻ നടത്തിയ യാത്രകൾ 90% ഉം ഇന്ത്യൻ റെയിൽ വേ യിൽ ആയിരുന്നു എന്നതാണ് അതിന്റെ കാരണം ഒരുപാട് സൗഹൃദങ്ങൾ നൽകിയിട്ടുണ്ട് സംരക്ഷണം ഉറപ്പ് തന്നിട്ടുണ്ട്. കാറിൽ ദുര യാത്രകൾ പറ്റാത്ത ഒരാൾ എന്ന നിലയിൽ എന്നും ഞാൻ ആശ്രയിച്ചിരുന്നത് […]

Share News
Read More

കാൽനൂറ്റാണ്ടിനു ശേഷമുള്ള ഇതുവരെയുള്ള കേരള രാഷ്ട്രീയ ചരിത്രം ഉടൻ എഴുതി തുടങ്ങും|പുറത്തറിയാത്ത അന്തർനാടകങ്ങളും വിഭാഗീയതയുടെ അണിയറ രഹസ്യങ്ങളും പ്രതിപാദിക്കും |ചെറിയാൻ ഫിലിപ്പ്‌

Share News

ഇടതും വലതും -എഴുതി തുടങ്ങുന്നു. നാല്പതു വർഷം മുൻപ് ഞാൻ രചിച്ച ‘കാൽ നൂറ്റാണ്ട് ‘ എന്ന കേരള രാഷ്ട്രീയ ചരിത്രം ഇപ്പോഴും രാഷ്ട്രീയ, ചരിത്ര ,മാദ്ധ്യമ വിദ്യാർത്ഥികളുടെ റഫറൻസ് ഗ്രന്ഥമാണ്. ഇ എം എസ്, സി.അച്ചുതമേനോൻ , കെ.കരുണാകരൻ, എ.കെ ആൻ്റണി, ഇ കെ നായനാർ, പി കെ.വാസുദേവൻ നായർ, സി.എച്ച് മുഹമ്മദ് കോയ, ഉമ്മൻ ചാണ്ടി, കെ.എം മാണി, ആർ.ബാലകൃഷ്ണപിള്ള എന്നിവർ പ്രകാശന ചടങ്ങിൽ പങ്കെടുത്തിരുന്നു. ബുദ്ധിപരമായ സത്യസന്ധത പുലർത്തുന്ന പുസ്തകം എന്നാണ് ഇ […]

Share News
Read More

അഡ്വ .ജോസ് വിതയത്തിൽ പ്രതിബദ്ധതയുടെ തയുടെ അൽമായ വ്യക്തിത്വം |കർദിനാൾ മാർ ജോർജ് ആലഞ്ചേരി

Share News

ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അനുശോചിച്ചു ഊർജ്ജസ്വലനായ അൽമായ നേതാവായിരുന്നുഅഡ്വ .ജോസ് വിതയത്തിൽ എന്ന് വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അനുസ്മരിച്ചു.സീറോ മലബാർ സഭയുടെ വിവിധ അൽമായ നേതൃ തലങ്ങളിൽ പ്രവർത്തിച്ചിരുന്ന ജോസ് വിതയത്തിലിൻറെ വിയോഗം കത്തോലിക്കാ സമൂഹത്തിനും പൊതുസമൂഹത്തിനും നികത്താനാവാത്ത നഷ്ടമാണ് എന്ന് അദ്ദേഹം അനുശോചന സന്ദേശത്തിൽ രേഖപ്പെടുത്തി. Fr Sojan MaliekkalAdv Sherry J Thomas Public Relations Department, Archdiocese of Verapoly.

Share News
Read More