എല്‍ഡിഎഫിന് ചരിത്രവിജയം ഉറപ്പാണെന്ന് മുഖ്യമന്ത്രി

Share News

കണ്ണൂര്‍ : എല്‍ഡിഎഫിന് ചരിത്രവിജയം ഉറപ്പാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങളുടെ കരുത്താണ് ഈ തെരഞ്ഞെടുപ്പില്‍ പ്രകടമാകുക. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ഒട്ടേറെ കാര്യങ്ങള്‍ നടന്നെങ്കിലും അതൊന്നും ജനങ്ങള്‍ മുഖവിലയ്‌ക്കെടുത്തിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ കണ്ടതുപോലെ എല്ലാ ദുരാരോപണങ്ങളും അപവാദപ്രചാരണങ്ങളും തള്ളിക്കൊണ്ടുള്ള സമീപനമാണ് ജനങ്ങള്‍ കൈക്കൊള്ളുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു. പിണറായിയിലെ ആര്‍സി അമലാ ബേസിക് സ്‌കൂളില്‍ പിണറായി വിജയനും ഭാര്യ കമലയും വോട്ടുരേഖപ്പെടുത്തി. അതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍. കേരളത്തില്‍ 2016 മുതല്‍ ഇടതുസര്‍ക്കാര്‍ ഏതെല്ലാം പ്രവര്‍ത്തനങ്ങള്‍ […]

Share News
Read More

നാട് നന്നാവാൻ ഓരോ വോട്ടും…|വോട്ട് ചെയ്യുവാൻ കഴിഞ്ഞതിൻെറ സന്തോഷം ,സംതൃപ്‌തി |ചിത്രങ്ങൾ

Share News

ജനാധിപത്യ സംവിധാനത്തിൽപങ്കാളിയായപ്പോൾ.. ഒരു വോട്ടും പാഴാക്കരുത്. ഓരോ വോട്ടും നാടിൻ്റെ നന്മക്കായ്…ജയിച്ചതും തോറ്റതുമല്ല;ജയിപ്പിച്ചതും തോല്പിച്ചതുമാണ്… ജനം,ജനാധിപത്യം! ഒരു ജനാധിപത്യ രാജ്യത്ത് ഒരു പൗരന് ഏറ്റവും അധികം വില കൽപ്പിച്ചു കിട്ടുന്ന ദിവസം, അത് പാഴാക്കരുത് !!!ആർക്ക് വോട്ടു നൽകണം എന്ന് നിങ്ങൾക്കു തീരുമാനിക്കാം, പക്ഷേ, അത് ആർക്കും കിട്ടാതെ പോകരുത്, അത് ഒരു പൗരന്റെ ധർമ്മമാണ്. ഉത്തരവാദിത്വമാണ്.നമ്മുടെ രാജ്യത്ത് രാഷ്‌ട്രീയ പ്രവർത്തനം എന്നാൽ ഒരു പൊതു ജനസേവനം അല്ല ഒരു തൊഴിലാണ്, എന്നാൽ ജനങ്ങളെ സേവിക്കുന്നത് ഒരു […]

Share News
Read More

നമ്മുടെ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുന്ന ദിനത്തിൽ തെരഞ്ഞെടുപ്പ് മെഷീണറിയിൽ എൻറെ മോളും ഒരു കുഞ്ഞു കണ്ണിയാകുന്നു.

Share News

ഇന്ന് ഏറെ സന്തോഷമുള്ള ദിനം .നമ്മുടെ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുന്ന ദിനത്തിൽ തെരഞ്ഞെടുപ്പ് മെഷീണറിയിൽ എൻറെ മോളും ഒരു കുഞ്ഞു കണ്ണിയാകുന്നു. 2011 ലെ കേരള പോലീസ് ആക്ടിന്റെ 98 വകുപ്പസരിച്ച് കേരള നിയമസഭ തിരഞ്ഞെടുപ്പിനോടനു ബന്ധിച്ച് 5, 6 തീയതികളിലേക്ക് സ്‌പെഷ്യൽ പോലീസ് ഓഫീസറായി ജില്ലാ പോലീസ് മേധാവിയുടെ നിയന ഉത്തരവ് ഇന്നലെ സ്വീകരിച്ചു പിഴല സെന്റ് ഫ്രാൻസിസ് യു.പി.സ്കൂളിലെ 95 നമ്പർ ബൂത്തിൽ ഇന്നലെ മുതൽ ചുമതലയേറ്റു. നിയമനവുമായി ബന്ധപ്പെട്ട് ശനിയാഴ്ച കാക്കനാട് തപാൽ […]

Share News
Read More

ഇക്കുറി തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യുന്നത് *മലക്കപ്പാറയിലെ ആദിവാസി ഗ്രാമങ്ങൾക്ക് ആഹ്ലാദാനുഭവം കൂടിയാണ്.*

Share News
Share News
Read More

കേരളത്തിൽ ആരൊക്കെ ജയിച്ചില്ലെങ്കിലും അരിത ബാബു ജയിക്കണം. അവർ ഏതു പാർട്ടിക്കാരിയാണെങ്കിലും!

Share News

പ്രിയ എ എം ആരിഫ്, താങ്കൾ കായംകുളത്തെ കോൺഗ്രസ് സ്ഥാനാർത്ഥി അരിത ബാബുവിനെപ്പറ്റി പരിഹാസത്തോടെ പറഞ്ഞ വാക്കുകൾ കേട്ടു. ഇത് പാൽ സൊസൈറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പ് അല്ലെന്നും നിയമസഭയിലേക്കുള്ളതാണെന്നുമായിരുന്നു ആ പരിഹാസം. അരിത ബാബു എന്ന 27-കാരിയെപ്പോലൊരാൾ സി പി എമ്മിൻ്റെ സ്ഥാനാർത്ഥിയായി കാണാൻ ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ. പാവപ്പെട്ടവരുടെ പാർട്ടി എന്നാണ് സി പി എമ്മിനെ ആലപ്പുഴ എം പി യായ താങ്കൾ അടക്കം വിശേഷിപ്പിക്കുന്നതെന്ന് എനിക്കറിയാം. പക്ഷേ താങ്കൾക്ക് പശുവിൻ പാൽ വിറ്റ് ഉപജീവനം കഴിക്കുന്ന […]

Share News
Read More

ജനാധിപത്യത്തോടുള്ള നമ്മുടെ നാടിൻ്റെ പ്രതിബദ്ധത തെളിയിക്കുന്നതാകട്ടെ ഓരോരുത്തരുടേയും വോട്ട്.

Share News

നിർണായകമായ വോട്ടെടുപ്പിന് സമയമാകുന്നു. എല്ലാവരും വോട്ടവകാശം വിവേകപൂർണ്ണമായി രേഖപ്പെടുത്തണം. ജനാധിപത്യത്തോടുള്ള നമ്മുടെ നാടിൻ്റെ പ്രതിബദ്ധത തെളിയിക്കുന്നതാകട്ടെ ഓരോരുത്തരുടേയും വോട്ട്. പ്രചരണ രംഗത്ത് വലിയ ആവേശമാണ് ദൃശ്യമായത്. വ്യത്യസ്തങ്ങളായ പ്രചരണസാമഗ്രികൾ എല്ലാവരും ഉപയോഗിച്ചു. ബോർഡുകളും ബാനറുകളും തോരണങ്ങളും നാടാകെ നിരന്നിട്ടുണ്ട്. വോട്ടെടുപ്പ് പൂർത്തിയാകുമ്പോൾ അവ സമയബന്ധിതമായി നീക്കം ചെയ്യുക എന്നതു വളരെ പ്രധാനമാണ്. അതുകൊണ്ടുതന്നെ എല്ലാവരും തങ്ങളുടെ ബോർഡുകൾ ഉൾപ്പെടെയുള്ള പ്രചാരണ വസ്തുക്കൾ നീക്കം ചെയ്യുന്നതിലും ജാഗ്രത കാണിക്കണം. അത് പരിസ്ഥിതിക്ക് കോട്ടമുണ്ടാക്കാതെ ആവുകയും വേണം. നമ്മുടെ നാടിനെ […]

Share News
Read More

സംസ്ഥാനത്ത് ഇന്ന് 2357 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Share News

കോഴിക്കോട് 360, എറണാകുളം 316, തിരുവനന്തപുരം 249, കണ്ണൂര്‍ 240, മലപ്പുറം 193, തൃശൂര്‍ 176, കോട്ടയം 164, കാസര്‍ഗോഡ് 144, കൊല്ലം 142, പാലക്കാട് 113, ആലപ്പുഴ 110, ഇടുക്കി 66, പത്തനംതിട്ട 45, വയനാട് 39 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (103), സൗത്ത് ആഫ്രിക്ക (7), […]

Share News
Read More

ഒരു വോട്ടും പാഴക്കരുത്. ഓരോ വോട്ടും നാടിന്റെ നന്മയ്ക്ക് ആകട്ടെ

Share News

പ്രിയ സുഹൃത്തുക്കളെ, കേരളം നാളെ പോളിംഗ് ബൂത്തിലേക്ക് നീങ്ങുകയാണ്, ഓരോ വോട്ടർ ക്കും ഏറ്റവും വിലയുള്ള ദിവസമാണ് നാളെ എന്ന് നാം ഓർക്കുക. ഓരോ വോട്ടരുടെയും കടമയാണ് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കുക എന്നുള്ളത്. നിങ്ങളുടെ അവകാശം കൃത്യമായി നിങ്ങൾ വിനിയോഗിക്കും അല്ലോ. നിങ്ങളുടെ വോട്ട് മതേതരത്വം സംരക്ഷിക്കപ്പെടാൻ ആകട്ടെ. ജനാധിപത്യം സംരക്ഷിക്കപ്പെടാൻ ആകട്ടെ, ദൈവത്തിന്റെ സ്വന്തം നാട്ടിൽ ശാന്തിയും സമാധാനവും കളിയാടു വാൻ ആകട്ടെ, കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് ന്യായമായ വില ലഭിക്കുവാൻ കഴിയുമാറാകട്ടെ. നമ്മുടെ യുവജനങ്ങൾക്ക് നമ്മുടെ […]

Share News
Read More

സി പി മാഷ് ജയിക്കേണ്ടത് നമ്മുടെ നാടിൻറെ ആവശ്യമാണ്

Share News

സി പി മാഷ് ജയിക്കേണ്ടത് നമ്മുടെ നാടിൻറെ ആവശ്യമാണ് . മലയോര മേഖലയുടെ പ്രശ്നങ്ങൾ എല്ലാം വളരെ കൃത്യമായി അറിയാവുന്ന കർഷകപുത്രൻ ആണ് അദ്ദേഹം . ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയ്ക്ക് നമ്മൾ ആവിഷ്കരിച്ച പദ്ധതികൾ എല്ലാം സി പി യോട് സൂചിപ്പിച്ചിരുന്നു .. എല്ലാം നിറവേറ്റി തരാം എന്ന് അദ്ദേഹം ഉറപ്പ് നൽകിയിട്ടുണ്ട്. അതിൽ ഉൾപ്പെടുന്ന കാര്യങ്ങൾ 1. കൃഷിഭൂമിയും വനഭൂമിയും വേർതിരിച്ചു കൊണ്ട് ആനമതിൽ നിർമിക്കുക 2. കാട്ടുപന്നിയെ ശുദ്രജീവി ആയി പ്രഖ്യപിക്കുക […]

Share News
Read More