സേവനത്തിന്റെ സുകൃതവുമായി ചങ്ങനാശേരി അതിരൂപത 135-ാം വര്‍ഷത്തിലേക്ക്

Share News

സേവന ധന്യതയില്‍ ചങ്ങനാശേരി അതിരൂപത ഇന്ന് 134-ാമത് ജന്മദിനം ആചരിക്കുകയാണ്. അതിരൂപതയില്‍ ‘നാം ഒരു കുടുംബം’ എന്ന ആദര്‍ശത്തിലൂന്നി പ്രവര്‍ത്തിക്കുന്ന ഈ പ്രാദേശികസഭ അതിന്റെ നൂതന ആഭിമുഖ്യങ്ങള്‍ക്കൊണ്ട് കേരളത്തിന്റെ പൊതുസമൂഹത്തില്‍ത്തന്നെ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. കേരളത്തിലെ അഞ്ച് റവന്യൂ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന എണ്പതിനായിരത്തോളം വരുന്ന കുടുംബങ്ങള്‍ ഉള്‍പ്പെടുന്ന അതിരൂപത നടത്തിയ ഏതാനും പുതിയ കാല്‍വയ്പുകളെക്കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്. വിശ്വാസപരിശീലനം കോവിഡ് പ്രതിസന്ധികള്‍ മൂലം സണ്ഡേസ്‌കൂളിന്റെയും ഇതര വിശ്വാസ പരിശീലന വേദികളുടെയും സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കു തടസം നേരിട്ടപ്പോള്‍ ഓണ്‌ലൈന്‍ ക്ലാസുകള്‍ എന്ന […]

Share News
Read More

വെല്ലുവിളികളുടെ കാലത്ത്വികസനത്തുടർച്ച സാക്ഷാത്ക്കരിയ്ക്കാൻ രണ്ടാം പിണറായി സർക്കാരിന് അഭിവാദ്യങ്ങൾ .|എം സ്വരാജ്‌

Share News
Share News
Read More

രണ്ടാം പിണറായി സര്‍ക്കാരിന് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി

Share News

ന്യൂഡല്‍ഹി: സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ രണ്ടാം പിണറായി സര്‍ക്കാരിനെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് മോദി അഭിനന്ദനം അറിയിച്ചത്. Congratulations to Shri @vijayanpinarayi Ji on taking oath as CM and commencing his second term in office.4:34 PM · May 20, 2021 17 പുതുമുഖങ്ങളടക്കം 21 അംഗങ്ങളുമായാണ് രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ്. മുഖ്യമന്ത്രിയായി പിണറായി വിജയന്‍ സത്യപ്രതിജ്ഞ ചെയ്തു. സെക്രട്ടേറിയറ്റിനു പിന്നിലെ സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ ഒരുക്കിയ […]

Share News
Read More

ചരിത്രം സാക്ഷി: പിണറായി വിജയൻ രണ്ടാമതും കേരള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

Share News

തിരുവനന്തപുരം: തുടര്‍ഭരണമെന്ന ചരിത്രം രചിച്ച്‌, കേരളത്തിന്‍റെ മുഖ്യമന്ത്രിയായി പിണറായി വിജയന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലികൊടുത്തു. പിണറായിക്കൊപ്പം മറ്റു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുകയാണ്. ചടങ്ങില്‍ ഇടതുപക്ഷത്തുനിന്നുള്ള 99 എംഎല്‍എമാരും പങ്കെടുത്തു. അതേസമയം, പ്രതിപക്ഷം വിട്ടുനിന്നു. നേരത്തേ, പ്രമുഖ സംഗീതജ്ഞര്‍ അണിനിരന്ന നവകേരള ഗീതാഞ്ജലിയുമായാണ് ചടങ്ങിന് തുടക്കമിട്ടത്. തുടര്‍ന്ന് എല്ലാവരെയും നേരിട്ട് കണ്ടശേഷമാണ് പിണറായി സത്യപ്രതിജ്ഞ ചെയ്യാന്‍ വേദിയിലേക്ക് എത്തിയത്.

Share News
Read More

മു​ഖ്യ​മ​ന്ത്രി​യും നി​യു​ക്തമ​ന്ത്രി​മാ​രും സെ​ന്‍​ട്ര​ല്‍ സ്റ്റേ​ഡി​യ​ത്തി​ല്‍: സ​ത്യ​പ്ര​തി​ജ്ഞ അൽപസമയത്തിനകം

Share News

തി​രു​വ​ന​ന്ത​പു​രം: സെ​ന്‍​ട്ര​ല്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​നാ​യു​ള്ള അ​വ​സാ​ന​ഘ​ട്ട ഒ​രു​ക്ക​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​ന്നു. മു​ഖ്യ​മ​ന്ത്രി​യും നി​യു​ക്ത​മ​ന്ത്രി​മാ​രും സെ​ന്‍​ട്ര​ല്‍ സ്റ്റേ​ഡി​യ​ത്തി​ലെ വേ​ദി​യി​ലേ​ക്ക് എ​ത്തി. വൈ​കി​ട്ട് 3.30 ന് ​മു​ഖ്യ​മ​ന്ത്രി​യ​ട​ക്കം 21 മ​ന്ത്രി​മാ​ര്‍ ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന് മു​മ്ബാ​കെ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും.

Share News
Read More

വി.ഡി.സതീശന്‍ പ്രതിപക്ഷ നേതാവായേക്കും? സുധാകരന്‍ കെ.പി.സി.സി പ്രസിഡന്റും പി.ടി.തോമസ് യു.ഡി.എഫ് കണ്‍വീനറും പരിഗണനയിൽ

Share News

തിരുവനന്തപുരം: വി.ഡി.സതീശന്‍ പ്രതിപക്ഷ നേതാവായേക്കും. സുധാകരന്‍ കെ.പി.സി.സി പ്രസിഡന്റും പി.ടി.തോമസ് യു.ഡി.എഫ് കണ്‍വീനറും ആയേക്കുമെന്നും സൂചനയുണ്ട്. നേതൃമാറ്റ ആവശ്യം കണക്കിലെടുത്താണ് ഹൈക്കമാന്‍ഡ് നീക്കം. യുവനേതാക്കളുടെ ആവശ്യം കൂടെ കണക്കിലെടുത്താണ് തീരുമാനം. പ്രതിപക്ഷനേതാവിനെ ഇന്നോ നാളെയോ പ്രഖ്യാപിക്കും. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പാർട്ടി എംഎൽഎമാരുമായി നടത്തിയ കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിൽ എംപിമാരായ മല്ലികാർജുൻ ഖർഗെ, വി. വൈത്തിലിംഗം എന്നിവരുടെ റിപ്പോർട്ട് പരിഗണിച്ചാകും അന്തിമ തീരുമാനമുണ്ടാകുക. ഇടതുമുന്നണിയുടെ മന്ത്രിസഭയിൽ പുതുമുഖങ്ങളെ ഉൾപ്പെടുത്തിയതും ,കെ കെ ശൈലജടീച്ചറിനെ അടക്കം മാറ്റിനിർത്തിയതും കോൺഗ്രസിലെ മാറ്റത്തിന് […]

Share News
Read More

ബാലഗോപാല്‍, രാജീവ്, റോഷി, ജയരാജ്!| ഇവര്‍ കേരളത്തിനാകെ അഭിമാനമാകുമെന്നതില്‍ സംശയമില്ല.

Share News

മന്ത്രിമാരായി ഇന്നു സത്യപ്രതിജ്ഞ ചെയ്യുന്ന വളരെ അടുത്ത സുഹൃത്തുക്കളായ റോഷി അഗസ്റ്റിന്‍, കെ.എന്‍. ബാലഗോപാല്‍, പി. രാജീവ് എന്നിവര്‍ക്കും ഗവണ്‍മെന്റ് ചീഫ് വിപ്പ് പ്രഫ. ഡോ. എന്‍. ജയരാജിനും പ്രത്യേകം അഭിവാദ്യങ്ങള്‍, വിജയാശംസകള്‍. ലാളിത്യവും സത്യസന്ധതയും കഠാനാധ്വാനവുമുള്ള ഇവരെയെല്ലാം ഇന്നു രാവിലെ ടെലിഫോണില്‍ വിളിച്ച് ആശംസകളും നന്മകളും നേര്‍ന്നിരുന്നു. സുഹത്തുക്കളായ മറ്റു മന്ത്രിമാര്‍ക്കും എല്ലാ വിജയാശംസകളും നേരുന്നു. പിണറായി വിജയന്റെ രണ്ടാം സര്‍ക്കാരില്‍ ബാലഗോപാലും രാജീവും റോഷിയും വീണ ജോര്‍ജും തിളക്കമാര്‍ന്ന മന്ത്രിമാരാകും എന്നതില്‍ സംശയിക്കാനില്ല. വീണയെക്കുറിച്ചു […]

Share News
Read More

ചെയര്മാൻ ജോസ് കെ മാണിയുടെ സ്വന്തം മന്ത്രി റോഷി അഗസ്റ്റിൻ

Share News

രണ്ടാം പിണറായി സർക്കാരിൽ കേരള കോൺഗ്രസ് എമ്മിന് ഉയർത്തെഴുന്നേൽപ്പിന് പ്രതീകമായി 5 എംഎൽഎമാർ .അതിൽ കെ എം മാണി സാർ അഞ്ച് പതിറ്റാണ്ട് കണ്ണിലെ കൃഷ്ണമണി പോലെ സൂക്ഷിച്ച പാർട്ടിയുടെ ലീഡർ സ്ഥാനം പ്രതിസന്ധി ഘട്ടത്തിൽ ജോസ് കെ മാണിയുടെ ഒപ്പം നിന്ന റോഷിയെ തേടിയെത്തുന്നത് വിശ്വസ്തതയുടെ അംഗീകാരമാണ്. രാഷ്ട്രീയമെന്ന് സത്യസന്ധതയുടെയും നാട്ടിലെ ജനങ്ങളുടെ ഒപ്പം നിൽക്കാൻ ഉള്ള അവസരം ആണെന്ന് കരുതുന്ന ഒരു വ്യക്തിത്വമാണ് പാലായിൽ നിന്നും ഇടുക്കിയിലെത്തി രണ്ടു പതിറ്റാണ്ട് നീണ്ട ഇപ്പോഴും എംഎൽഎ […]

Share News
Read More