രാഷ്ട്രീയക്കാരൊക്കെ പുറമേക്ക് വലിയ ശത്രുക്കളാണെന്ന് ഭാവിക്കുമെങ്കിലും അകമേ എല്ലാം ഒന്നാണ്. അവർ തമ്മിലുള്ള അന്തർധാര സജീവമാണ്
പ്രമുഖരായിട്ടുള്ള മിക്ക രാഷ്ട്രീയ നേതാക്കളുടെ മക്കളോ മരുമക്കളോ അല്ലെങ്കിൽ അടുത്ത ബന്ധുക്കളോ എൻആർഐ സ്റ്റാറ്റസ് ഉള്ളവരാണ്. ഇവർക്കുവേണ്ടി പേരിന് ഒരു ജോലി നൽകി വിസ നൽക്കുന്ന വിദേശത്ത് ബിസിനസ് ചെയ്യുന്ന ഒത്തിരി മലയാളി വ്യവസായികൾ ഉണ്ട്. എന്നാൽ ഇവരൊന്നും ഇവരുടെ ജീവിത മാർഗ്ഗത്തിനു വേണ്ടി ജോലി ചെയ്യുന്നവരല്ല, മുഖ്യ ഉദ്ദേശം കള്ളപ്പണം വെളുപ്പിക്കുക എന്നതാണ്. ചില രാഷ്ട്രീയ നേതാക്കൾ എല്ലാം തന്നെ പരസ്പര സഹായ സഹകരണ സംഘത്തിലെ ഒരമ്മ പെറ്റ മക്കളാണ്. ഇതുപോലെയുള്ള മിക്ക കള്ളന്മാരുടെയും ഒളിത്താവളമാണ് […]
Read More