ബുധനാഴ്ച 12,616 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 14,516

Share News

October 6, 2021 ബുധനാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 918 കഴിഞ്ഞ 24 മണിക്കൂറിനിടെ 98,782 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 368 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കേരളത്തില്‍ ബുധനാഴ്ച 12,616 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1932, തിരുവനന്തപുരം 1703, കോഴിക്കോട് 1265, തൃശൂര്‍ 1110, മലപ്പുറം 931, കൊല്ലം 869, കോട്ടയം 840, പത്തനംതിട്ട 766, കണ്ണൂര്‍ 698, ഇടുക്കി 656, പാലക്കാട് 634, ആലപ്പുഴ 569, വയനാട് 440, കാസര്‍ഗോഡ് 203 എന്നിങ്ങനേയാണ് […]

Share News
Read More

‘വിശപ്പുരഹിത കേരളം’ |20 രൂപയ്ക്ക് നൽകുന്ന ഉച്ചഭക്ഷണം പണമില്ലാതെ വരുന്നവർക്ക് സൗജന്യമായി നൽകുകയും ചെയ്യുന്നു.

Share News

‘വിശപ്പുരഹിത കേരളം’ എൽഡിഎഫ് സർക്കാറിൻ്റെ പ്രഖ്യാപിത ലക്ഷ്യമാണ്. ആ ലക്ഷ്യത്തിലേയ്ക്കുള്ള പ്രധാന ചുവടുവയ്പുകളിൽ ഒന്നാണ് പണമില്ലാത്തതു കാരണം വിശപ്പടക്കാൻ പ്രയാസപ്പെടുന്ന മനുഷ്യർക്ക് കൈത്താങ്ങാകുന്ന ജനകീയ ഹോട്ടലുകൾ. 2020-21 സാമ്പത്തിക വർഷത്തെ പൊതുബജറ്റിലാണ് കുടുംബശ്രീയുടെ നേതൃത്വത്തിൽ 1000 ജനകീയ ഹോട്ടലുകൾ ആരംഭിക്കുമെന്ന പ്രഖ്യാപനമുണ്ടായത്. അധികം വൈകാതെ ഉടലെടുത്ത കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് ഈ പദ്ധതി ദ്രുതഗതിയിൽ നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചു. തുടർന്ന് 2021 മാർച്ച് 31-ന് ആ സാമ്പത്തിക വർഷം അവസാനിച്ചപ്പോൾ 1007 ജനകീയ ഹോട്ടലുകൾ ആരംഭിക്കാൻ നമുക്കു […]

Share News
Read More

മരിച്ചു പോയിട്ടും ജീവിച്ചിരിക്കുന്ന ഒരു മാധ്യമപ്രവർത്തകനുണ്ട് കേരളത്തിൽ. കെ ജയചന്ദ്രൻ എന്നാണയാളുടെ പേര്.

Share News

ഭരണകൂടവും, പൊതുസമൂഹവും നിശബ്ദരാക്കിയ നിലവിളികളോടൊപ്പമായിരുന്നു ജയചന്ദ്രൻ എന്നും നടന്നിരുന്നത് മരിച്ചു പോയിട്ടും ജീവിച്ചിരിക്കുന്ന ഒരു മാധ്യമപ്രവർത്തകനുണ്ട് കേരളത്തിൽ. കെ ജയചന്ദ്രൻ എന്നാണയാളുടെ പേര്. മാതൃഭൂമിയിലും പിന്നീട് ഏഷ്യാനെറ്റിലെയും മാധ്യമപ്രവർത്തകനായിരുന്നു. മാതൃഭൂമിയിൽ വയനാട് ലേഖകനായിരുന്ന കാലത്ത് പട്ടിണിമരണം സഹിക്കവയ്യാതെ ആത്മഹത്യ ചെയ്ത ബത്തേരിക്കടുത്ത ആദിവാസി യുവതിയുടെ കഥ പൊതുസമൂഹത്തിനു മുന്നിൽ കൊണ്ടു വന്നത് ജയചന്ദ്രനാണ്. അവിവാഹിതകളായ ആദിവാസി അമ്മമാരെ കുറിച്ച് അവരുടെ ദുരന്തങ്ങളും, ദുരിതങ്ങളും പത്രത്താളുകളിൽ എത്തിച്ചതും ഇയാളാണ്. വയനാട്ടിലെ മുണ്ടക്കൈ എന്നൊരു സ്ഥലത്ത് മലയിടിച്ചിലിൽ മരണം ഉണ്ടായപ്പോൾ […]

Share News
Read More

ഉമ്മന്‍ ചാണ്ടിയുമായി ചെറുപ്പം മുതല്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന യേശുദാസന്‍ അദ്ദേഹത്തിന്റെ ഷര്‍ട്ടിലെ കീറല്‍ പെട്ടെന്നു തന്നെ ശ്രദ്ധിച്ചിരിക്കണം.

Share News

കാര്‍ട്ടൂണ്‍ കുലപതി യേശുദാസന്റെ വരകളിലെ ലാളിത്യവും കഥാപാത്രങ്ങളുടെ സൂക്ഷ്മാംശങ്ങളുമാണ് ഏറെ ശ്രദ്ധേയം. ഓരോ വ്യക്തിയെക്കുറിച്ചുള്ള വരയിലും ഇതു പ്രകടമാണ്. ഉമ്മന്‍ ചാണ്ടിയുമായി ചെറുപ്പം മുതല്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന യേശുദാസന്‍ അദ്ദേഹത്തിന്റെ ഷര്‍ട്ടിലെ കീറല്‍ പെട്ടെന്നു തന്നെ ശ്രദ്ധിച്ചിരിക്കണം. അതോടൊപ്പം അലക്ഷ്യമായ മുടിയും. ഉമ്മന്‍ ചാണ്ടിയുടെ കണ്ടംവച്ച ഷര്‍ട്ടും അലക്ഷ്യമായ മുടിയും യേശുദാസന്റെ കാരിക്കേച്ചറിലൂടെ പ്രചുരപ്രചാരം നേടി. അത് ഉമ്മന്‍ ചാണ്ടിയുടെ സിഗ്നേച്ചറായി. വൈകാതെ മറ്റു കാര്‍ട്ടൂണിസ്റ്റുകളും അത് അനുകരിച്ചു. ‘കുഞ്ഞുഞ്ഞു കഥകള്‍ രണ്ടാം ഭാഗം” എന്ന […]

Share News
Read More

“കേരളത്തിലെ എല്ലാ കുടുംബശ്രീ ഹോട്ടലുകളും ജനകീയ ഹോട്ടലുകളും ഇന്ത്യൻ കോഫി ഹൗസും ഒക്കെ എവിടെയാണെന്ന് കണ്ടുപിടിക്കാൻ പറ്റുന്ന ഒരു ആപ്പ് ഉണ്ടാക്കണം”

Share News

ജനകീയമായ ഊണ് ആദ്യമായി ഹോട്ടലിൽ നിന്നും ഊണ് കഴിച്ചത് തൊള്ളായിരത്തി എഴുപത്തി മൂന്നിൽ ആണ്. അച്ഛൻ തൃശൂരിൽ ആശുപത്രിയിൽ ആയിരുന്നു. അമ്മൻവറെ കൂടെ അച്ഛനെ കാണാൻ പോയി. ഉച്ചക്ക് ഹോട്ടലിൽ ആണ് കഴിച്ചത്. അന്ന് കേരളത്തിൽ അരിക്കൊക്കെ ക്ഷാമം ഉള്ള കാലമാണ്, അത്കൊണ്ട് ഹോട്ടലിൽ രണ്ടു തരം ഊണുണ്ട്. ഒന്ന് സ്റ്റാൻഡേർഡ് ഊണ്, ഒരു രൂപ ആണെന്നാണ് ഓർമ്മ. അതിൽ ഒറ്റ പ്രാവശ്യമേ ചോറ് വിളമ്പൂ. ആവശ്യത്തിന് ചോറ് വേണമെങ്കിൽ “സ്പെഷ്യൽ ഊണ്” കൂപ്പൺ എടുക്കണം. അതിന് […]

Share News
Read More

യേശുദാസൻ്റെ നിര്യാണം കലാകേരളത്തിന് ഒരു വലിയ നഷ്ടമാണ്.

Share News

കാർട്ടൂണിസ്റ്റ് യേശുദാസന് കണ്ണീർ പൂക്കൾ മലയാളി കാർട്ടൂണിസ്റ്റകളിൽ ശങ്കർ, അബു എബ്രഹാം, ഒ.വി വിജയൻ. അരവിന്ദൻ, ടോംസ് എന്നീ നിരയിലെ അതുല്യ വ്യക്തിത്വമായിരുന്നു യേശുദാസൻ. വരകളിലും ആശയങ്ങളിലും തികഞ്ഞ മൗലികത പുലർത്തി. ഒരു മികച്ച ഹാസ്യസാഹിത്യകാരൻ കൂടിയായിരുന്നു. പഞ്ചവടിപ്പാലം എന്ന രാഷ്ടീയ ഹാസ്യ സിനിമയുടെ കഥാതന്തുവും തിരക്കഥയും യേശുദാസൻ്റെ പ്രതിഭയിലും ഭാവനയിലും വിരിഞ്ഞതാണ്. എഴുപതുകളിൽ യേശുദാസൻ അസാധു എന്ന ഹാസ്യ മാസിക നടത്തിയിരുന്ന കാലം മുതലാണ് വ്യക്തിപരമായ അടുപ്പം. എ.കെ.ആൻ്റണി താമസിച്ചിരുന്ന പഴയ മാസ് ഹോട്ടലിലെ കുടുസായ […]

Share News
Read More

കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ അന്തരിച്ചു

Share News

കൊച്ചി : കേരളത്തിലെ ആദ്യത്തെ പോക്കറ്റ് കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ അന്തരിച്ചു. 83 വയസായിരുന്നു. പുലര്‍ച്ചെ 3.45 ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം .മാവേലിക്കര ഭരണിക്കാവ് സ്വദേശിയാണ്. മലയാള പത്രത്തിലെ ആദ്യത്തെ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റ്, കേരളത്തിലെ രാഷ്ട്രീയ കാര്‍ട്ടൂണിന്റെ കുലപതി എന്ന വിശേഷണവും ഇദ്ദേഹത്തിന് സ്വന്തം.കേരള ലളിതകലാ അക്കാദമി ഉപാദ്ധ്യക്ഷനും കാര്‍ട്ടൂണ്‍ അക്കാദമി സ്ഥാപക അദ്ധ്യക്ഷനുമായി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. യേശുദാസൻ മലയാള മനോരമയിൽ ദിർഘകാലം കാർട്ടുണിസ്റ്റായിരുന്നു. 2019-ലെ സ്വദേശാഭിമാനി കേസരി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.പഞ്ചവടിപ്പാലം […]

Share News
Read More

സ്‌കൂൾ തുറക്കുന്നതിനുള്ള മാർഗരേഖ മുഖ്യമന്ത്രിക്ക് കൈമാറി

Share News

 October 5, 2021 സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മാർഗരേഖ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് എന്നിവർ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻബാബു എന്നിവർ സന്നിഹിതരായിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ നവംബർ ഒന്നിന് സ്‌കൂൾ തുറക്കാനിരിക്കെ സ്വീകരിക്കേണ്ട പൊതുനിർദ്ദേശങ്ങളടങ്ങുന്നതാണ് മാർഗരേഖ. സ്‌കൂളുകൾ വൃത്തിയാക്കുന്നതിനും കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുമായി സ്‌കൂളുകൾ സജ്ജമാക്കുന്നത് സംബന്ധിച്ചും വിവിധ തലങ്ങളിൽ ചേരേണ്ട യോഗങ്ങളുടെയും ആസൂത്രണ പ്രവർത്തനങ്ങളുടെയും […]

Share News
Read More

റോഡപകടത്തില്‍ പെടുന്നവരെ ആശുപത്രിയിലെത്തിക്കാന്‍ മടിക്കണ്ട; പാരിതോഷികം പ്രഖ്യാപിച്ച്‌​ ഗതാഗത വകുപ്പ്​

Share News

ന്യൂഡല്‍ഹി: റോഡപകടങ്ങളില്‍ പെടുന്നവരെ സമയബന്ധിതമായി ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്ക്​ പാരിതോഷികവുമായി കേന്ദ്ര ഉപരിതല ഗതാഗത, ഹൈവേ വകുപ്പ്​​.അപകടത്തില്‍ പെട്ട്​​ മണിക്കൂറിനുള്ളില്‍ (ഗോള്‍ഡന്‍ അവര്‍) പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ച്‌​ ജീവന്‍ രക്ഷിക്കുന്നവര്‍ക്ക്​ 5000 രൂപയാണ്​ നല്‍കുക.സംസ്​ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും ​പ്രിന്‍സിപ്പല്‍, ട്രാന്‍സ്​പോര്‍ട്ട്​ സെക്രട്ടറിമാര്‍ക്കയച്ച കത്തിലാണ്​ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ്​ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്​. ഈ മാസം 15 മുതല്‍ 2026 മാര്‍ച്ച്‌​ 31 വരെയാണ്​ പദ്ധതിയുടെ കാലയളവ്​.അടിയന്തര സാഹചര്യങ്ങളില്‍ റോഡപകടബാധിതരെ സഹായിക്കാന്‍ പൊതുജനങ്ങളെ പ്രചോദിപ്പിക്കുക എന്നതാണ്​ പദ്ധതി കൊണ്ട്​ […]

Share News
Read More