ദത്ത് വിവാദം: കുഞ്ഞ് അനുപമയുടേതെന്ന് ഡിഎന്‍എ പരിശോധനാഫലം

Share News

തിരുവനന്തപുരം: ആന്ധ്രാപ്രദേശില്‍ നിന്ന് കേരളത്തില്‍ കൊണ്ടുവന്ന കുഞ്ഞ് അനുപമയുടേത് തന്നെയെന്ന് ഡിഎന്‍എ പരിശോധനാഫലം. പരിശോധനാഫലം രാജീവ്ഗാന്ധി ബയോടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സിഡബ്ല്യൂസിക്ക് കൈമാറി. ഇത് കോടതിയില്‍ സമര്‍പ്പിക്കും. ഈ മാസം 30നാണ് കോടതി കേസ് പരിഗണിക്കുന്നത്. കുഞ്ഞിനെ ഉടന്‍ കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് അനുപമ പ്രതികരിച്ചു. കഴിഞ്ഞ ദിവസമാണ് ദത്തു നല്‍കിയ ആന്ധ്രാപ്രദേശില്‍ നിന്ന് കുഞ്ഞിനെ തിരുവനന്തപുരത്ത് എത്തിച്ചത്. ഡിഎന്‍എ പരിശോധനാഫലം അടക്കം നടപടികള്‍ പൂര്‍ത്തിയാകുന്നത് വരെ കുഞ്ഞിനെ സംരക്ഷണകേന്ദ്രത്തിലാണ് ഏല്‍പ്പിച്ചത്. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറിനാണ് സംരക്ഷണച്ചുമതല.

Share News
Read More

വഖഫ് ബോർഡിലെ നിയമനങ്ങൾ പി.എസ്.സി ക്ക് വിട്ട നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഹ്വാന പ്രകാരം തിരൂരങ്ങാടി താലൂക്ക് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച മുസ്ലിം ലീഗ് ധർണ ഉദ്ഘാടനം ചെയ്തു.

Share News
Share News
Read More

“കൊച്ച് തലച്ചോറിന് ചേരാത്ത എല്ലാ മാധ്യമ വിഭവങ്ങളും വിമര്‍ശനവിധേയമാകട്ടെ. അവര്‍ക്ക് ചേരുന്ന മാധ്യമ വിഭവങ്ങള്‍ ഉണ്ടാകട്ടെ”|ഡോ .സി. ജെ. ജോൺ

Share News

ചുരുളി പതിനെട്ട് വയസ്സിന് മുകളില്‍ ഉള്ളവര്‍ മാത്രം കാണേണ്ട സിനിമയാണ്‌. അതിലെ തെറി അവര്‍ മാത്രം കേട്ടോട്ടെ. കുട്ടികൾ കേട്ടാല്‍ അവർ നശിക്കുമെന്ന മട്ടില്‍ ചർച്ച കേട്ടു. ദൃശ്യ മാധ്യമങ്ങള്‍ കുട്ടികളുടെ സ്വഭാവ രൂപീകരണത്തെ ബാധിക്കുമെന്ന് ഇപ്പോഴെങ്കിലും ചിലര്‍ സമ്മതിച്ചല്ലോ? നമ്മുടെ വലിയ നടന്മാര്‍ യു സര്‍ട്ടിഫിക്കറ്റ്‌ വാങ്ങി സിനിമയിലൂടെ കാട്ടി കൂട്ടുന്ന സ്ത്രീ വിരുദ്ധതയും, അക്രമവും, തെറി പറച്ചിലും ആരും ഓര്‍ത്തില്ല. ഷക്കില പടമായ കിന്നാര തുമ്പികള്‍ ചാനലില്‍ വന്ന കഥയും മറന്നു. തനി ഏ […]

Share News
Read More

തിങ്കളാഴ്ച 3698 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 7515

Share News

November 22, 2021 തിങ്കളാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 333 കഴിഞ്ഞ 24 മണിക്കൂറിനിടെ 45,190 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കേരളത്തില്‍ തിങ്കളാഴ്ച 3698 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 724, എറണാകുളം 622, തിരുവനന്തപുരം 465, കൊല്ലം 348, തൃശൂര്‍ 247, കോട്ടയം 228, കണ്ണൂര്‍ 200, മലപ്പുറം 179, ഇടുക്കി 162, ആലപ്പുഴ 151, വയനാട് 119, പാലക്കാട് 115, പത്തനംതിട്ട 110, കാസര്‍ഗോഡ് 28 എന്നിങ്ങനേയാണ് […]

Share News
Read More

ജെ. ബി. കോശി കമ്മീഷൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ സന്ദർശിച്ചു

Share News

ജെ. ബി. കോശി കമ്മീഷൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ സന്ദർശിച്ചു കാക്കനാട്: കേരളത്തിലെ ക്രൈസ്തവ വിഭാ​ഗങ്ങളുടെ പിന്നോക്കാവസ്ഥ പഠിക്കുന്നതിനു സംസ്ഥാന സർക്കാർ നിയമിച്ച ജെ. ബി. കോശി കമ്മീഷൻ സീറോമലബാർ സഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്റ് തോമസിലെത്തി മേജർ ആർച്ചുബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ സന്ദർശിച്ചു. കമ്മീഷൻ അം​ഗങ്ങളായ ഡോ. ക്രിസ്റ്റി ഫെർണ്ണാണ്ടസ്, ഡോ. ജേക്കബ് പുന്നൂസ്, സെക്രട്ടറി സി. വി. ഫ്രാൻസിസ് (റിട്ട. ജഡ്ജ്) എന്നിവരും ചെയർമാർ ജസ്റ്റിസ് ജെ. ബി. […]

Share News
Read More

കാലത്തെ നിശ്ചലമാക്കി തന്റെ ക്യാമറയിൽ പതിപ്പിച്ച ഓരോ ജോസേട്ടൻ ദൃശ്യങ്ങളും ഇനി സംസാരിക്കട്ടെ.

Share News

കാലം 2001. അതായത് 20 വർഷം മുൻപ്. മലയാള മനോരമയിലെ ട്രെയിനി ഫൊട്ടോഗ്രഫറായ ഞാൻ കോട്ടയം അതിരമ്പുഴ പള്ളി പെരുന്നാളിന്റെ പ്രദക്ഷിണ ചിത്രം എടുക്കാൻ കമ്പനി വക പേരെഴുതി നെറ്റിയിൽ ചാർത്തിയിട്ടുള്ള ജീപ്പിൽ എത്തുന്നു. പള്ളിയുടെ മുന്നിൽ കുറച്ച് ദൂരത്തായി അത്യാവശ്യം വലിയൊരു മതിലുണ്ട്. ഇതിൽ കയറിയാൽ പശ്ചാത്തലത്തിൽ പള്ളിയും മുന്നിൽ പ്രദക്ഷിണത്തിൽ പങ്കെടുക്കുന്നവരെയും കാണാം. മതിലിനു മുകളിൽ നിന്ന് കുറച്ച് ചിത്രമെടുത്തശേഷം താഴേക്കിറങ്ങാം എന്ന് കരുതി നിൽക്കുമ്പോഴതാ ജനക്കൂട്ടത്തിനിടയിൽ ഉയർത്തിപ്പിടിച്ച ഒരു കയ്യും ക്യാമറ എന്റെ […]

Share News
Read More

മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന് ആവശ്യപ്പെട്ട് വണ്ടിപ്പെരിയാറിൽ ഇടുക്കി ഡിസിസി യുടെ ആഭിമുഖ്യത്തിൽ നടന്ന മനുഷ്യച്ചങ്ങലയിൽ അയ്യായിരത്തിലധികം പ്രവർത്തകർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ചങ്ങലയിൽ അണിചേർന്നു.

Share News

കെ പി സി സി പ്രസിഡന്റ് കെ.സുധാകരൻ പരിപാടി ഉദ്ഘാടനം ചെയ്തു. . ..വണ്ടിപ്പെരിയാർ ടൗൺ മുതൽ വാളാർഡി വരെയാണ് മനുഷ്യച്ചങ്ങല തീർത്തത്. കെ.പി.സി.സി പ്രസിഡന്റ് വണ്ടിപ്പെരിയാറിൽ ചങ്ങലയുടെ ഭാഗമായി. കേരള ജനതക്ക് സുരക്ഷയും തമിഴ്‌നാടിന് വെള്ളവും എന്നതായിരുന്നു മുദ്രാവാക്യം…

Share News
Read More

ഞായറാഴ്ച 5080 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 7908

Share News

 November 21, 2021 ഞായറാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 269 കഴിഞ്ഞ 24 മണിക്കൂറിനിടെ 53,892 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കേരളത്തില്‍ ഞായറാഴ്ച 5080 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 873, കോഴിക്കോട് 740, തിരുവനന്തപുരം 621, തൃശൂര്‍ 521, കണ്ണൂര്‍ 361, കോട്ടയം 343, കൊല്ലം 307, ഇടുക്കി 276, വയനാട് 228, പത്തനംതിട്ട 206, മലപ്പുറം 203, പാലക്കാട് 175, ആലപ്പുഴ 143, കാസര്‍ഗോഡ് 83 എന്നിങ്ങനേയാണ് […]

Share News
Read More

മാധ്യമ പ്രവർത്തനം : രാഷ്ട്രീയത്തിൽ നിന്ന് കച്ചവടത്തിലേക്ക് II Prof.K.M.Francis PhD.

Share News

https://youtu.be/gMygtWy2CwE

Share News
Read More