പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് ക്രിസ്തുമസ് കേക്കും, മിഠായുമായി പാലാ മരിയ സദനത്തിൽ…… നിരാലംബ്ബരായ മാനസികരോഗികള്‍ക്കൊപ്പം

Share News
Share News
Read More

Missing you so much Dad, at Christmas & Always

Share News

Christmas is not the same without you ~You’re a Dad who could never be replaced…You were ever so wonderful with your loving & caring ways Vinson Kurian

Share News
Read More

“ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു രക്ഷകന്‍, കര്‍ത്താവായ ക്രിസ്‌തു, ഇന്നു ജനിച്ചിരിക്കുന്നു.” ലൂക്കാ 2 : 11|ക്രിസ്തുമസ്‌ ആശംസകൾനേരുന്നു..

Share News

𝗛𝗮𝗽𝗽𝘆 𝗖𝗵𝗿𝗶𝘀𝘁𝗺𝗮𝘀.. നമുക്ക്‌ ഒരു ശിശു ജനിച്ചിരിക്കുന്നു. നമുക്ക്‌ ഒരു പുത്രന്‍ നല്‍കപ്പെട്ടിരിക്കുന്നു. ആധിപത്യം അവന്റെ ചുമലിലായിരിക്കും; വിസ്‌മയനീയനായ ഉപദേഷ്‌ടാവ്‌, ശക്‌തനായ ദൈവം, നിത്യനായ പിതാവ്‌, സമാധാനത്തിന്റെ രാജാവ്‌ എന്ന്‌ അവന്‍ വിളിക്കപ്പെടും. (ഏശയ്യാ 9 : 6)

Share News
Read More

ദുരന്തം ചുമക്കുന്ന കേരളം | കവിത | സി. തെരേസ് ആലഞ്ചേരി

Share News
Share News
Read More

പി.ടിയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച്‌ വൻ ജനാവലി: മൃ​ത​ദേ​ഹം എ​റ​ണാ​കു​ളം ടൗ​ൺ ഹാ​ളി​ൽ

Share News

കൊ​ച്ചി: അ​ന്ത​രി​ച്ച കെ​പി​സി​സി വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റും തൃ​ക്കാ​ക്ക​ര എം​എ​ല്‍​എ​യു​മാ​യ പി.​ടി. തോ​മ​സി​ന്‍റെ മൃ​ത​ദേ​ഹം എ​റ​ണാ​കു​ളം ടൗ​ൺ ഹാ​ളി​ൽ എ​ത്തി​ച്ചു. രാ​ഹു​ൽ ഗാ​ന്ധി ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ നേ​താ​ക്ക​ൾ ഇ​വി​ടെ​യെ​ത്തി അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ച്ചു . പ്രി​യ നേ​താ​വി​ന് ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ക്കാ​ൻ ടൗ​ൺ ഹാ​ളി​ൽ ആ​യി​ര​ങ്ങ​ളാ​ണ് കാ​ത്തു​നി​ൽ​ക്കു​ന്ന​ത്. ടൗ​ൺ ഹാ​ളി​ലെ പൊ​തു​ദ​ർ​ശ​ന​ത്തി​ന് ശേ​ഷം തൃ​ക്കാ​ക്ക​ര ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ലെ​ത്തി​ക്കു​ന്ന മൃ​ത​ദേ​ഹ​ത്തി​ൽ പി.​ടി. തോ​മ​സി​ന്‍റെ പ്രി​യ​പ്പെ​ട്ട വോ​ട്ട​ർ​മാ​ർ യാ​ത്ര​മൊ​ഴി ന​ൽ​കും. മുഖ്യമന്ത്രി പിണറായി വിജയനും ഇവിടെയെത്തി അന്തിമോപചാരം അർപ്പിക്കും. സം​സ്‌​കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം 5.30ന് […]

Share News
Read More

പി. ടി തോമസും മുൻ ഇടുക്കി പിതാവും… ഒരു പുനർവായന….

Share News

സ്വന്തം ശരികൾക്കു വേണ്ടി ഐതിഹാസിക പോരാട്ടം നടത്തിയ രണ്ട് പോരാളികളാണ് രണ്ടുവർഷത്തിനുള്ളിൽ ഇടുക്കി നഷ്ടമാവുന്നത്.കടപ്ലാമറ്റം ആനിക്കു ഴിക്കാട്ടിൽ ലൂക്കാ മകൻ മത്തായിയും പുതിയ പറമ്പിൽ തോമാ മകൻ തോമസും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ കൊണ്ടാണ് ഇടുക്കിയുടെ മണ്ണിൽ ഇതിഹാസം എഴുതിയത്.ഉശിരുള്ള പോരാളികൾ ആയിരുന്നു രണ്ടുപേരും. ബാക്കി കാണുക… https://www.facebook.com/johnson.palappally/videos/2750602405086168/?cft[0]=AZUeQ5fGVN6Osa6EvRPyjHWPgl-eGNRPtqkhEKnP0CQIsk2AsB9aeo6CEQnnP46MZMb-Qt8l16p3LunWLgsNDMh2WeVA54MbSxivqhbzsajsqu1DUxvRvwH5Pl9ZGrWGmqWQRco6kK6supuwtUYsY2abIiOD6P2fY34BWSglBqsgxw&tn=%2B%3FFH-y-R Johnson Palappally Cmi

Share News
Read More

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായ പി ടി തോമസിന്‍റെ നിര്യാണത്തില്‍ അനുശോചിക്കുന്നു.|മുഖ്യമന്ത്രി

Share News

തന്‍റെ രാഷ്ട്രീയ നിലപാടുകള്‍ മുന്‍ നിര്‍ത്തി നിയമസഭക്കകത്തും പുറത്തും വിഷയങ്ങള്‍ അവതരിപ്പിച്ച വ്യക്തിയായിരുന്നു പിടി തോമസ്. മികച്ച പ്രസംഗകനും സംഘാടകനുമായിരുന്നു. ശ്രദ്ധേയനായ പര്‍ലിമെന്‍റേറിയനെയാണ് പി ടി തോമസിന്റെ വിയോഗത്തിലൂടെ നഷ്ടപ്പെട്ടിരിക്കുന്നത്. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. മുഖ്യമന്ത്രിപിണറായി വിജയൻ

Share News
Read More

പി.ടി യുടെ വിയോഗം കോൺഗ്രസിന് തീരാ നഷ്ടം, അദ്ദേഹം എന്റെ എം.എൽ.എയാണ്, ഞാൻ അദ്ദേഹത്തിന്റെ വോട്ടർ ആയിരുന്നു. |ടി.ജെ.വിനോദ് എം.എൽ.എ

Share News

പി.ടി യുടെ വിയോഗം കോൺഗ്രസിന് തീരാ നഷ്ടം, അദ്ദേഹം എന്റെ എം.എൽ.എയാണ്, ഞാൻ അദ്ദേഹത്തിന്റെ വോട്ടർ ആയിരുന്നു. വിദ്യാർഥി രാഷ്ട്രീയ കാലഘട്ടം മുതലുള്ള ആത്മബന്ധമാണ് അദ്ദേഹവുമായി ഉണ്ടായിരുന്നത്. ഞാൻ കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് ആയിരിക്കുമ്പോൾ അദ്ദേഹം സംസ്‌ഥാന പ്രസിഡന്റ് ആയിരുന്നു. പിന്നീട് അദ്ദേഹം എറണാകുളത്തേക്ക് താമസം മാറിയപ്പോൾ നിയമസഭ തിരഞ്ഞെടുപ്പിൽ ഞാൻ അദ്ദേഹത്തിന്റെ വോട്ടറും കോർപറേഷൻ തിരഞ്ഞെടുപ്പിൽ അദ്ദേഹം എന്റെ വോട്ടറുമായിരുന്നു. ഞാൻ എറണാകുളം ഡി.സി.സി. പ്രസിഡന്റ് ആയപ്പോൾ മുൻ ഇടുക്കി ഡി.സി.സി. പ്രസിഡന്റ് എന്ന നിലയിൽ […]

Share News
Read More

ആദർശ രാഷ്ട്രീയത്തിന് മുൻതൂക്കം കൊടുക്കുന്ന പി ടി യുടെ വേർപാട് കേരളത്തിലെ രാഷ്ട്രീയ മണ്ഡലത്തിൽ വലിയൊരു ശ്യൂനത ആണ് സൃഷ്ടിച്ചിരിക്കുന്നത്.

Share News

പ്രിയ സുഹൃത്ത് പിടിക്ക് വിട. പിടിമായിട്ടുള്ള സൗഹൃദബന്ധത്തിനു പതിറ്റാണ്ടുകളുടെ പഴക്കമുണ്ട് .കെഎസ്‌യു പ്രവർത്തകനായി ഇരിക്കുമ്പോൾ തുടങ്ങിയ ബന്ധം,പുതിയ അത് ഒരു വലിയ സുദൃഢമായ ബന്ധം ആയിരുന്നു. പിടി കെഎസ്‌യു പ്രസിഡൻറ് ആയിരിക്കുമ്പോൾ പിടി യോടൊപ്പമുള്ള കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി ആയിരുന്നു ഞാൻ.ഞങ്ങൾ തമ്മിലുള്ള വളരെ ആഴത്തിലുള്ള ആത്മബന്ധമായിരുന്നു നിലനിന്നിരുന്നത് പി.ടി യുടെ വിവാഹത്തിന് സാക്ഷികളായിരുന്നു വളരെ ചുരുക്കം സുഹൃത്തുക്കൾ ഒരുവനായിരുന്നു ഞാൻ. പിടിയും ഉമയുമായുള്ള സ്നേഹബന്ധം ഉമയുടെ വീട്ടുകാർക്ക് അന്ന് ഉൾക്കൊള്ളാൻ കഴിയുന്നതായിരുന്നില്ല. ബ്രാഹ്മണ പശ്ചാത്തലത്തിൽ […]

Share News
Read More

പി.ടി. തോമസിന്റെ ദീപ്തസ്മരണങ്ങൾക്കു മുന്നിൽ ആദരാഞ്ലികൾ അർപ്പിക്കുന്നതോടൊപ്പം കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.

Share News

പി.ടി. തോമസുമായി വിദ്യാഭ്യാസകാലംമുതലുള്ള ബന്ധമാണ്. അന്നു മുതലേ ശക്തനായ എതിരാളി. തൊടുപുഴ ന്യൂമാൻ കോളേജ്, തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ്, എറണാകുളം മഹാരാജാസ് കോളേജ്, ഗവ. ലോ കോളേജ് എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം. മഹാരാജാസിൽ വിദ്യാർത്ഥിയായി വന്നത് ഞാനൊക്കെ അവിടം വിട്ടതിനുശേഷമായിരുന്നു. എങ്കിലും പി.ടി. തോമസ് ചർച്ചാ വിഷയമായിരുന്നു. നേരിട്ട് ഇടപഴകുന്നത് നിയമസഭാ അംഗമായതിനുശേഷമാണ്. നിയമസഭയിൽ യുഡിഎഫ് നിലപാടുകൾക്കുവേണ്ടി ഏറ്റവും നിശിതവും ശക്തവുമായ വാദങ്ങൾ ഉയർത്തിയിരുന്ന എംഎൽഎമാരിൽ ഒരാളായിരുന്നു. എന്നിരുന്നാലും പല കാര്യങ്ങളിലും ഞാനുമായി […]

Share News
Read More