“ഐസക് ന്യൂട്ടൺ ഭൂലോകം മാറ്റിയെന്ന് നിങ്ങൾ പറയുന്നെങ്കിൽ സ്റ്റീഫൻ ഹോക്കിങ് ഈ പ്രപഞ്ചമാകെ മാറ്റിയെന്ന് പറയാൻ കഴിയും. “

Share News

ജീവിതത്തിൽ നിർണ്ണയിക്കപ്പെട്ട മരണത്തിലേക്ക് നോക്കാതെ കണ്ണടച്ചിരിക്കുമ്പോൾ സ്റ്റീഫൻ ഹോക്കിങിന്റെ മനസ്സ് മന്ത്രിച്ചു. “മരിക്കാൻ എനിക്ക് ഭയമില്ല… ഒട്ടും തിടുക്കവും…”ശ്രീ. ഡോ.ജോർജ് വർഗ്ഗീസ് എഴുതിയ,ലോക പ്രശ്സതനായിരുന്ന ഭൗതിക ശാസ്ത്രജ്ഞൻ സ്‌റ്റീഫൻ ഹോക്കിങ്ങിന്റെ സമ്പൂർണ്ണ ജീവചരിത്രം വായിക്കുമ്പോൾ , നാം ഒരു നിമിഷം ചിന്തിക്കും. ഇതെല്ലാം സത്യമായിരിക്കുമോ ? സംസാരശേഷി പോലും നഷ്ടമായ ഒരാൾ, ഈ ലോകത്തെ തന്നെ മുൾമുനയിലൊ , സന്നിഗ്ദാവസ്ഥയിലോ നിറുത്തുന്ന രീതിയിൽ ചില കാര്യങ്ങൾ മനസ്സുകൊണ്ട് പറയുന്നു. ശാസ്ത്ര ബോധം അത് മനുഷ്യരോട് വിളംമ്പരം ചെയ്യുന്നു. […]

Share News
Read More

കുടിയേറ്റ കർഷകർക്ക് കുഞ്ഞാക്കയെ കുറിച്ചുള്ള ഓർമ്മകൾ നിരവധിയാണ്.|നിലമ്പൂരിന്റെ പ്രിയപ്പെട്ട “കുഞ്ഞാക്കക്ക് ” വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഔദ്യോഗിക യാത്രയയപ്പ് നൽകി.

Share News

“ആര്യാടൻ മുഹമ്മദിന്നിലമ്പൂരിന്റെ യാത്രാമൊഴി” നിലമ്പൂരിന്റെ പ്രിയപ്പെട്ട “കുഞ്ഞാക്കക്ക് ” വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഔദ്യോഗിക യാത്രയയപ്പ് നൽകി. മതേതരത്വം സംരക്ഷിക്കാൻ വിട്ടുവീഴ്ചയില്ലാതെ നിലപാട് എടുത്ത മലപ്പുറം ജില്ലയിലെ കോൺഗ്രസിന്റെ അമരക്കാരൻ ഇനി ഓർമ്മയായി . കോൺഗ്രസിൽ ഗ്രൂപ്പ് ശക്തമായ ഘട്ടത്തിൽ “എ” കോൺഗ്രസ് എന്നാൽ നിലമ്പൂര്കാർക്ക് അന്നും ഇന്നും ‘ആര്യാടൻ കോൺഗ്രസ് ” ആയിരുന്നു എന്ന് സാധാരണ പറയാറുണ്ട്. ഒരു കാലത്ത് നിലമ്പൂരിലെ പോലീസും, കോടതിയും എല്ലാം കുഞ്ഞാക്കയായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം നിലമ്പൂര്കാരെ സംബന്ധിച്ച് ഒരോരുത്തർക്കും വ്യക്തിപരമായ […]

Share News
Read More

എങ്ങനെ രജിസ്റ്റർ ചെയ്ത് ഒരു ബിസിനസ്സ് തുടങ്ങാം?|How to Register & Start a Business? All You Need to Know About Company Registration, Tax & Licenses

Share News
Share News
Read More

കാര്യങ്ങൾ ക്ഷമയോടെ കേട്ട ” മുഖ്യമന്ത്രി എന്നതാണ് ഹൈലൈറ്റ്!

Share News

മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ പി ആർ അഭ്യാസമാണ്! ” കാര്യങ്ങൾ ക്ഷമയോടെ കേട്ട ” മുഖ്യമന്ത്രി എന്നതാണ് ഹൈലൈറ്റ്! വിശ്വവിഖ്യാതമായ ക്ഷമ അഥവാ patience!! മനോരമയും മംഗളവും ന്യൂ ഇന്ത്യൻ എക്സ്പ്രസ്സുമൊക്കെ പി ആർ മാറ്ററിലെ “ക്ഷമ” അക്ഷരംപ്രതി പകർത്തിയപ്പോൾ മാതൃഭൂമിയും കേരള കൗമുദിയുമൊക്കെ ക്ഷമ വെട്ടിപ്പറിച്ച് ദൂരെക്കളഞ്ഞു. ക്ഷമിക്കണം, പി ആർ ടീമേ… J Binduraj

Share News
Read More

“നഗരത്തിൽ നടക്കുന്ന പല കൊലപാതകങ്ങളുടെയും പിന്നിൽ ലഹരി സംബന്ധമായ തർക്കങ്ങളും അനുബന്ധ കാരണങ്ങളുമാണെന്ന് പറയപ്പെടുന്നു.” |സിറ്റി പോലിസ് കമ്മിഷണർക്ക് ടി.ജെ. വിനോദ് എംഎൽഎ അയയ്ക്കുന്ന തുറന്ന കത്ത്

Share News

കൊച്ചി സിറ്റി പോലിസ് കമ്മിഷണർക്ക് ടി.ജെ. വിനോദ് എംഎൽഎ അയയ്ക്കുന്ന തുറന്ന കത്ത് പ്രിയപ്പെട്ട കമ്മിഷണർ, താങ്കൾക്കു സുഖം തന്നെയെന്നു കരുതുന്നു. എന്നാൽ കൊച്ചി നഗരത്തിൽ താമസിക്കുന്ന ഞാനുൾപ്പെടെയുള്ളവർ അത്ര സുഖത്തോടെയല്ല ഓരോ ദിവസവും തള്ളി നീക്കുന്നത്. ഓരോ ദിവസവും ഞെട്ടിക്കുന്ന കൊലപാതക വാർത്തകൾ കേട്ടാണ് ഉണർന്നെഴുന്നേൽക്കുന്നത്. ഓരോ ദിവസവും ഞെട്ടിക്കുന്ന കൊലപാതക വാർത്തകൾ കേട്ടാണ് ഉണർന്നെഴുന്നേൽക്കുന്നത്. കഴിഞ്ഞ ദിവസം ചേർന്ന ജില്ല വികസന സമിതി യോഗത്തിൽ നഗരവാസികളുടെ സുരക്ഷിതത്വ പ്രശ്നങ്ങൾ ഞാൻ ഉന്നയിച്ചത് അങ്ങു ശ്രദ്ധിച്ചിരിക്കുമല്ലോ. […]

Share News
Read More

രാത്രിയിൽ വാഹനമോടിച്ച് ശീലമില്ലാത്തവരും, ഉറക്കക്ഷീണമുള്ളമുള്ളവരും രാത്രിയിലെ driving ഒഴിവാക്കാൻ പറയുന്നതിന്റെ കാരണം ഇതാണ് ….?

Share News

നിങ്ങൾ എത്ര മികച്ച ഡ്രൈവര്‍ ആണെങ്കിലും ഉറക്കത്തെ ഒരു പരിധിക്കപ്പുറം പിടിച്ചുനിര്‍ത്താന്‍ തലച്ചോറിന് സാധിക്കില്ല. കാറിന്‍റെ ഗ്ലാസ്സ് താഴ്ത്തിയിടുന്നതോ, ഓഡിയോ ഫുള്‍ സൗണ്ടില്‍ വയ്ക്കുന്നതോ ഒന്നും എല്ലായിപ്പോഴും ഉറക്കത്തെ പ്രതിരോധിക്കാനുള്ള ഉപാധികളല്ല. താഴെ പറയുന്ന ലക്ഷണങ്ങള്‍ നിങ്ങള്‍ക്ക് അനുഭവപ്പെടാറുണ്ടെങ്കില്‍, ഡ്രൈവിംഗ് അല്‍പ്പനേരത്തേക്കു നിര്‍ത്തി വച്ച് തലച്ചോറിനെ വിശ്രമിക്കുവാന്‍ അനുവദിക്കുക. 1. കണ്ണുകള്‍ക്ക് ഭാരം അനുഭവപ്പെടുക 2. തുടര്‍ച്ചയായി കണ്ണു ചിമ്മി, ചിമ്മി തുറന്നു വയ്ക്കേണ്ടി വരിക 3. ഡ്രൈവിംഗില്‍ നിന്നും ശ്രദ്ധ പതറുക 4. അന്നുണ്ടായതോ അല്ലെങ്കില്‍ അടുത്ത ദിവസങ്ങളില്‍ ഉണ്ടാകാന്‍ പോകുന്നതോ ആയ കാര്യങ്ങള്‍ ചിന്തിക്കുക. 5. ഇനി ഡ്രൈവ് ചെയ്യാനുള്ള […]

Share News
Read More

ആര്യാടൻ മുഹമ്മദ് അന്തരിച്ചു|പ്രണാമം പ്രിയപ്പെട്ട കുഞ്ഞാക്ക…

Share News

കോഴിക്കോട്: കോൺ​ഗ്രസ് നേതാവും മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദ് അന്തരിച്ചു. 87 വയസ്സായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. ‍ഹൃദ്രോ​ഗ സംബന്ധമായ ബുദ്ധിമുട്ടുകൾക്ക് പുറമേ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും അദ്ദേഹത്തെ അലട്ടിയിരുന്നു. രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. ആദരാഞ്ജലികൾ.. മലബാറിന്റെ മതേതര മുഖംയാത്രയായി …നിലമ്പൂരിന്റെ കുഞ്ഞാക്കഎല്ലാവരുടെയും സ്വന്തമായിരുന്ന ആര്യാടൻ …ആദരവോടെ …. ..പ്രണാമം ദുബായിലെ ഹോട്ടൽ മുറിയിൽ ഉറങ്ങിയെണീറ്റ ഉടനെ ആദ്യം കേട്ട വാർത്ത ആര്യാടൻ സാറിന്റെ (കുഞ്ഞാക്ക) വിയോഗമാണ്. ഈ കഴിഞ്ഞയാഴ്ച ഓണത്തിന് നാട്ടിൽ പോയപ്പോൾ ഒരിക്കൽ കൂടി […]

Share News
Read More

ഈവൃദ്ധൻഎന്ത്ചെയ്യണം?പട്ടിയെഅടിച്ച്അതിന്റെഎല്ലൊടിഞ്ഞാൽകേസാവും.അടിച്ചില്ലെങ്കിൽ പട്ടി കടിക്കും!

Share News

കടിയേറ്റ്ആശുപത്രിയിൽപോകണോ..അതോ,പട്ടിയെഉപദ്രവിച്ചകേസിൽകോടതിയിൽപോകണോ?..ഇതുസമകാലികധർമ്മസങ്കടം   സ്വയരക്ഷയല്ലേ സർവ്വ പ്രധാനം? TOI photo by Deepaprasad Parapram CANINE HORRORAn elderly man tries to escape from a pack of stray dogs attacking him at Thampanoor Bus Terminal in Thiruvananthapuram on Friday.The Times Of India 24-9-22 Page 2 TVM

Share News
Read More

..അന്നത്തെ വ്യാപാരികൾ സത്യസന്ധരും നിഷ്ക്കളങ്കരും ആയിരുന്നു.

Share News

വെളിച്ചെണ്ണ, ഓയിൽ ഇവയുടെ ഒക്കെ MRP കണ്ടാൽ തല കറങ്ങും വാങ്ങുന്നത് അതിലും കുറച്ചു, പ്രിന്റ് വില വാങ്ങുന്നവരും ഉണ്ട് ഇപ്പോൾ സോപ്പ് പേസ്റ്റ് തുടങ്ങിയവയുടെ വില ആഴ്ച ആഴ്ച കൂട്ടകയാണ് വിശ്വാസം.ഇന്ന് അതൊന്നും ഇല്ല തോന്നുന്നത് തോന്നിയ പോലെ

Share News
Read More