പാലായുടെ ഭാഷണഭേദം.|ചോദ്യങ്ങൾ എങ്ങനെയുള്ളതായാലും ഉത്തരങ്ങൾ ഏകദേശം ഒരേശൈലിയിലായിരിക്കും.

Share News

കോട്ടയം പാലാക്കാരുടെ ഭാഷയ്ക്ക് ഒരു പ്രത്യേകതയുണ്ട്. കേരളത്തിലെ മറ്റുസ്ഥലങ്ങളിലേതു പോലെയല്ല ഇവിടുത്തെ അച്ചായന്മാരുടെ ഭാഷ. ചോദ്യങ്ങൾ എങ്ങനെയുള്ളതായാലും ഉത്തരങ്ങൾ ഏകദേശം ഒരേശൈലിയിലായിരിക്കും. പലകാര്യങ്ങൾക്കും ഇവർ ഒരേ മറുപടിയാകും പറയുക. ‘എന്നാ ഉണ്ടെന്ന്’ ചോദിച്ചാൽ ‘ഓ എന്നാ പറയാനാ’ എന്നായിരിക്കും മറുപടി. പാലാ, കോട്ടയം ഭാഷയിലെ പ്രത്യേകതകളെക്കുറിച്ചും, അവിടുത്തെ മനുഷ്യരെക്കുറിച്ചും ആൻ പാലി(Anne Palee) ഏതാനും വർഷങ്ങൾക്ക് മുൻപ് എഴുതിയ രസകരമായ കുറിപ്പ് ഓ, എന്നാ പറയാനാ!’നാട്ടിലോട്ടൊന്നും വരുന്നില്ലേടി?’ ചോദ്യം എറിഞ്ഞത് എന്‍റെ ആന്‍റിയാണ്’ഓ എന്നാ പറയാനാ , […]

Share News
Read More

സമൂഹത്തിന്റെ നാനാകോണുകളും കണ്ടും അറിഞ്ഞും പഠിച്ചും, അവരിലൊരാളായി നിന്നുകൊണ്ട് വേണ്ട സേവനങ്ങൾ ചെയ്തും National Service Scheme എന്ന യുവകൂട്ടായ്മ ജൈത്രയാത്ര തുടങ്ങിയിട്ട് ഇന്നേക്ക് 53 വർഷം തികയുന്നു.

Share News

സാമൂഹ്യസേവനത്തിലൂടെ വ്യക്തിത്വവികസനം എന്നാ മുദ്രാവാക്യവുമായി 1969ൽ മഹാത്മാ ഗാന്ധി ഭാരതത്തിലുടനീളം 37 യൂണിവേഴ്സിറ്റികളിലായി 40000 വിദ്യാർത്ഥികളുമായി തുടങ്ങിയ സേവനപദ്ധതിയിൽ ഇന്ന് കർമ്മനിരതരായ 38 ലക്ഷത്തിൽപരം വോളണ്ടിയർമാരാണുള്ളത് ആരും ആരേയും പരിഗണിക്കാത്ത സ്വന്തം ഇഷ്ടങ്ങൾക്ക് മാത്രം പ്രാധാന്യം നൽകുന്ന ഇന്നത്തെ തിരക്കുപിടിച്ച ഓട്ടപ്പാച്ചിലിൽ, ഒരാളുടെയെങ്കിലും ജീവിതത്തിന്റെ അന്ധകാരം നീക്കി സ്നേഹത്തിന്റെ പ്രകാശമാവാൻ നമ്മുക്ക് സാധിക്കുന്നുണ്ടെങ്കിൽ ഒരു NSS വൊളണ്ടിയർ എന്ന നിലയിൽ നമ്മുക്ക് അഭിമാനിക്കാം.. . വാനോളംഇനിയും വിശന്ന വയറിന് പൊതിച്ചോറായും, മരണത്തോട് മല്ലിടുന്നവർക്ക് ജീവന്റെ രക്തമായുമൊക്കെ NSS […]

Share News
Read More

ആനക്കാംപൊയിൽ – കള്ളാടി -മേപ്പാടിതുരങ്കപാത: കോടഞ്ചേരി,തിരുവമ്പാടി വില്ലേജുകളിലെ സ്ഥലം എറ്റെടുക്കൽ അനുമതിയായി.

Share News

ആനക്കാംപൊയിൽ – കള്ളാടി -മേപ്പാടി തുരങ്കപാത നിർമ്മാണത്തിനാവശ്യമായ കോടഞ്ചേരി ,തിരുവമ്പാടി വില്ലേജുകളിലെ സ്ഥലം എറ്റെടുക്കൽ നടപടികൾക്ക് അനുമതി ഉത്തരവ് ലഭിച്ചു. 11.1586 ഹെക്ടർ ഭൂമിയാണ് പ്രവൃത്തിക്കായി ഏറ്റെടുക്കുന്നത്.നേരത്തെ സ്ഥലം ഏറ്റെടുക്കൽ നടപടികൾക്കായി സാമൂഹികാഘാത പഠനം നടത്തുന്നതിന് കണ്ണൂർ ഡോൺ ബോസ്‌കോ ആർട്‌സ് & സയൻസ് കോളേജിനെ ടുമതലപ്പെടുത്തിയിരുന്നു. ഇവരുടെ സാമൂഹികാഘാത പഠന റിപ്പോർട്ട്,വിദഗ്ദ സമിതിയുടെ ശുപാർശ,കോഴിക്കോട് ജില്ലാ കളക്ടറുടെ ശുപാർശ എന്നിവയുടെ അടിസ്ഥാനത്തിൽ 2013 ലെ എൽ.എ.ആർ.ആർ നിയമപ്രകാരമാണ് സ്ഥലം ഏറ്റെടുക്കുക. ലിന്റോ ജോസഫ്എം.എൽ.എ,തിരുവമ്പാടി

Share News
Read More

നവാഗതരായ അഭിഭാഷകർക്ക് നൽകുന്ന സാരോപദേശങ്ങൾ|”വക്കീൽ ആണോ? ഗുമസ്തന് താലി ചാർത്തണം”

Share News

വ്യത്യസ്തമായ ശീർഷകമാണിതെന്നു നിങ്ങൾക്ക് വായിക്കുമ്പോൾ തോന്നാം. ഇതിൽ ചില നല്ല ആശയങ്ങൾ അടങ്ങിയിട്ടുണ്ട്. വക്കീൽ ജീവിതത്തിൽ വക്കീലും ഗുമസ്തനും തമ്മിൽ ഉണ്ടായിരിക്കേണ്ട ബന്ധം, എങ്ങനെയാണെന്നു ഇവിടെ പ്രതിപാദിക്കുന്നു. വക്കീൽതൊഴിൽ പരിപാവനമായ തൊഴിലാണ്. അതുപോലെതന്നെ ഗുമസ്തന്റെയും. ഗുമസ്തൻ പതിവ്രതയെപ്പോലെ വക്കീലിനോട് പെരുമാറണം.പ്രതീകാത്മകമായി പറഞ്ഞാൽ വക്കീലിന്റെ രണ്ടാം ഭാര്യയാണ് ഗുമസ്തൻ. സ്വന്തം ഭാര്യയോട്പോലും പറയാത്ത രഹസ്യങ്ങൾ വിശ്വസ്തനായ ഗുമസ്തനോട് വക്കീൽ പറയും. “കൂടെ കിടക്കുന്നവനല്ലേ രാപ്പനി അറിയുകയുള്ളൂ”എന്ന പഴഞ്ചൊല്ല് ഇവിടെ ബാധകമാണ്. എന്തിന് ഇരുവരും ഒരു ശരീരമാണ്. ഒരു അഭിഭാഷകന്റെ […]

Share News
Read More

കടം ചോദിക്കുന്നവരെക്കൊണ്ട് പൊറുതിമുട്ടിയെന്ന് 25കോടി ബമ്പര്‍ അടിച്ച അനൂപ്

Share News
Share News
Read More

കൊച്ചി നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും വെള്ളക്കെട്ട് പരിഹരിക്കുന്നതിന് നെതര്‍ലാന്‍ഡ്സ് മാതൃകയുടെ സാധ്യത പരിശോധിക്കുന്നതിന് നെതര്‍ലാന്‍ഡ്സ് സംഘം സംഘം പരിശോധന നടത്തി.

Share News

കൊച്ചി നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ നെതര്‍ലാന്‍ഡ്‌സ് വാട്ടര്‍ മാനേജ്മെന്റ് വിദഗ്ധന്‍ പോള്‍ വാന്‍ മിലിന്റെ നേതൃത്വത്തിലാണ് പരിശോധിച്ചത്. തേവര-പേരണ്ടൂര്‍ കനാല്‍ ആരംഭിക്കുന്ന തേവര മാര്‍ക്കറ്റിന് സമീപം, കോന്തുരുത്തി പ്രിയദര്‍ശനി നഗര്‍, ആനാതുരുത്തി പാലത്തിനു സമീപം, കടവന്ത്ര 110 സബ്‌സ്റ്റേഷന് സമീപം, പനമ്പിള്ളി നഗറിലെ വിവിധ പ്രദേശങ്ങള്‍, പേരണ്ടൂര്‍ തുടങ്ങിയ പ്രദേശങ്ങളിലായിരുന്നു സന്ദര്‍ശനം. തുടര്‍ന്ന് മേയര്‍ അഡ്വ.എം.അനില്‍കുമാറിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. നെതര്‍ലാന്‍ഡിലെ ഇന്ത്യയുടെ മുന്‍ അംബാസഡറും ന്യുഡല്‍ഹിയില്‍ കേരള സര്‍ക്കാരിന്റെ സ്‌പെഷല്‍ ഡ്യുട്ടി ഓഫീസറുമായ വേണു രാജാമണി, […]

Share News
Read More

സംസ്ഥാനം മുഴുവൻ തെരുവുനായ് വിഷയം കത്തിക്കയറുമ്പോൾ ഇതൊന്നുമറിയാതെ സി.എം.എസ് കോളജ് കാമ്പസിൽ വിലസി നടക്കുകയാണ് ലക്കിയും കുക്കിയും മിക്കിയും.

Share News

കോട്ടയം: സംസ്ഥാനം മുഴുവൻ തെരുവുനായ് വിഷയം കത്തിക്കയറുമ്പോൾ ഇതൊന്നുമറിയാതെ സി.എം.എസ് കോളജ് കാമ്പസിൽ വിലസി നടക്കുകയാണ് ലക്കിയും കുക്കിയും മിക്കിയും.കോളജിലെ ആയിരക്കണക്കിന് വിദ്യാർഥികളുടെയും അധ്യാപകരുടെയും കണ്ണിലുണ്ണികളാണ് ഈ നായ്ക്കൾ. പകൽ വിദ്യാർഥികൾക്കൊപ്പം കൂട്ടുകൂടിയും രാത്രി കോളജിന് കാവലിരുന്നും ഇവർ സി.എം.എസിന്‍റെ സ്വന്തമായി. പേവിഷബാധയുടെ ഭീതിയുള്ളതിനാൽ കഴിഞ്ഞ ദിവസം മൂന്ന് നായ്ക്കൾക്കും വാക്സിനെടുത്തു. ലൈസൻസിനും അപേക്ഷിച്ചിട്ടുണ്ട്.ഏഴു ദിവസത്തിനകം ലൈസൻസ് കിട്ടും. മൂന്നുവർഷമായി ഇവർ കാമ്പസിന്‍റെ ഭാഗമായിട്ട്. കോവിഡ് കാലത്ത് കോളജ് വളപ്പിൽ ജനിച്ചു വീണതാണ് മൂവരും. വിശന്നുള്ള കരച്ചിൽ […]

Share News
Read More

കോണ്‍ഗ്രസ് അധ്യക്ഷ പദം: നിലപാടില്‍ മാറ്റമില്ലെന്ന് രാഹുല്‍

Share News

കൊച്ചി: കോണ്‍ഗ്രസ് അധ്യക്ഷ പദത്തിലേക്കു മത്സരിക്കുന്ന കാര്യത്തില്‍ നിലപാടില്‍ മാറ്റമില്ലെന്ന് രാഹുല്‍ ഗാന്ധി. ഇതു സംബന്ധിച്ച ചോദ്യത്തിന്, തന്റെ മുന്‍ വാര്‍ത്താ സമ്മേളനങ്ങള്‍ പരിശോധിച്ചാല്‍ മതിയെന്നായിരുന്നു രാഹുലിന്റെ പ്രതികരണം. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി അങ്കമാലിയിലാണ് രാഹുല്‍ മാധ്യമങ്ങളെ കണ്ടത്. കോണ്‍ഗ്രസ് അധ്യക്ഷപദവി ചരിത്രപരമാണെന്ന് രാഹുല്‍ അഭിപ്രായപ്പെട്ടു. അതു കേവലം സംഘടനാ പദവിയല്ല. ഇന്ത്യയുടെ ആദര്‍ശത്തിന്റെ പ്രതിരൂപമാണത്. അധ്യക്ഷപദവിയില്‍ ആരായാലും അത് ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കണം. ഏതു കോണ്‍ഗ്രസുകാരനും കോണ്‍ഗ്രസ് അധ്യക്ഷപദത്തിലേക്കു മത്സരിക്കാം. മത്സരം നടക്കണമെന്നു തന്നെയാണ് തന്റെ […]

Share News
Read More

സെപ്റ്റംബർ 21 ലോക അൽഷിമേഴ്സ് ദിനം|അൽഷിമേഴ്സ് നേരത്തെ കണ്ടെത്തി ചികിത്സ തേടണം: മന്ത്രി വീണാ ജോർജ്

Share News

തിരുവനന്തപുരം .അൽഷിമേഴ്സ് രോഗം നേരത്തെ കണ്ടെത്തി ചികിത്സിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അൽഷിമേഴ്സ് രോഗമാണ് മേധാക്ഷയത്തിന്റെ (Dementia) സർവ സാധാരണമായ കാരണം. നേരത്തെ തന്നെ മറവി രോഗത്തിന്റെ അപായ സൂചനകൾ തിരിച്ചറിയുക, കൃത്യ സമയത്തുള്ള രോഗ നിർണയം എന്നിവ പ്രാധാന്യമുള്ള ഘടകങ്ങളാണ്. മറവി, സാധാരണ ചെയുന്ന കാര്യങ്ങൾ ചെയ്യുവാൻ ബുദ്ധിമുട്ട്, സാധനങ്ങൾ വെച്ച് മറക്കുക, തീരുമാനങ്ങൾ എടുക്കാൻ കഴിയാതെ വരുക, വൈകാരിക പെരുമാറ്റ പ്രശ്നങ്ങൾ, ആശയ വിനിമയത്തിലെ ബുദ്ധിമുട്ടുകൾ ഒക്കെ ഈ രോഗത്തിന്റെ ലക്ഷണങ്ങളായി വരാം. ഇതിനെ കുറിച്ചുള്ള അവബോധം എല്ലാവരിലേക്കും എത്തിക്കുവാൻ, ഈ ലോക […]

Share News
Read More