അക്രമാസക്തരായ നായ്ക്കളെ തെരുവില്‍ വളര്‍ത്തുവാന്‍ അനുവദിക്കരുത്: പ്രൊലൈഫ് അപ്പോസ്തലേറ്റ്

Share News

കൊച്ചി: ദൈവത്തിന്റെ സ്വന്തം നാടെന്ന് സര്‍ക്കാര്‍ ടുറിസം പരസ്യങ്ങളില്‍ വിശേഷിക്കുമ്പോഴും തെരുവുകളില്‍ അക്രമാസസക്തരായ നായകള്‍ അലഞ്ഞുനടന്നു വഴിയാത്രക്കാരെ അക്രമിക്കുന്ന അവസ്ഥ അവസാനിപ്പിക്കണമെന്നു പ്രൊലൈഫ് അപ്പോസ്തലേറ്റ് ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ ഒരുമിച്ച് ക്രിയാത്മക പദ്ധതികള്‍ ആവിഷ്‌കരിച്ച് തെരുവുകളില്‍ നായവളര്‍ത്തല്‍ അവസാനിപ്പിക്കണം.സംസ്ഥാനത്തുടനീളം തെരുവ് നായ ശല്യം തുടരുമ്പോഴും അടിയന്തിരമായി തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പടക്കമുള്ള സംവിധാനങ്ങളുമായി ഏകോപിപ്പിച്ചു തെരുവില്‍ സുരക്ഷിതമായി സഞ്ചരിക്കാനുള്ള സാഹചര്യം ഉറപ്പുവരുത്തണമെന്ന് പ്രൊ ലൈഫ് എക്‌സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു. ആരോഗ്യ സാമൂഹ്യ മേഖലയില്‍ […]

Share News
Read More

റോഡിലെ കുഴികൾക്കിടയിലൂടെ വധു, വിവാഹത്തിന് വെറൈറ്റി ഫോട്ടോഷൂട്ട്..

Share News

മലപ്പുറം (Malappuram): റോഡുകളുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ചു നടുറോഡിൽ വിവാഹ ഫോട്ടോഷൂട്ട്. മലപ്പുറം പൂക്കോട്ടുംപാടം സ്വദേശിനി സുജീഷയാണ് റോഡിലെ കുഴികൾക്കിടയിൽ നിന്ന് ക്യാമറയ്ക്ക് പോസ് ചെയ്തത് (Road Potholes). ഇതോടെ സുജീഷയുടെ ചിത്രങ്ങൾ വൈറലായിരിക്കുകയാണ്. നിലമ്പൂർ ആരോ വെഡിങ് കമ്പനിയിലെ ആഷിഖ് ആരോയാണ് ചിത്രങ്ങൾ പകർത്തിയത്. https://youtu.be/Kx7FcrQnE9w ഇന്നലെയായിരുന്നു സുജീഷയുടെ വിവാഹം. വിവാഹച്ചിത്രങ്ങൾ പകർത്താൻ എത്തിയപ്പോൾ ക്യാമറയും മറ്റുമായി റോഡ് മുറിച്ച് കടക്കാൻ എല്ലാവരും പ്രയാസപ്പെട്ടു. റോഡിലെ കുഴിയും ചെളിവെള്ളവുമാണ് പ്രയാസം സൃഷ്ടിച്ചത്. ഇതോടെ റോഡിലെ കുഴികൾക്കിടയിൽ നിന്ന് […]

Share News
Read More

മഴയിലേയ്ക്ക് കൃത്യമായി ഫോക്കസ് ചെയ്ത് വച്ച ഒരു ക്യാമറക്കണ്ണായിരുന്നു വിക്ടര്‍ ജോര്‍ജ്ജ്.

Share News

മഴയിലേയ്ക്ക് കൃത്യമായി ഫോക്കസ് ചെയ്ത് വച്ച ഒരു ക്യാമറക്കണ്ണായിരുന്നു വിക്ടര്‍ ജോര്‍ജ്ജ്.ഒരിയ്ക്കലും പെയ്തുതീരാത്ത ഒരു കാര്‍മേഘത്തിനുള്ള കാത്തിരുപ്പ് അതിലുണ്ടായിരുന്നു.അത് നമുക്ക് തന്നത് മഴയില്‍ കുതിര്‍ന്ന ജീവിതക്കാഴ്ചകളാണ്.കാഴ്ചകളിലൂടെ കഥ പറഞ്ഞ ചിത്രങ്ങളും.22 വര്‍ഷമാകുന്നു വിക്ടര്‍ മടങ്ങിയിട്ട്.ഏറ്റവും മികച്ച ഫോട്ടോ മൊമന്റിനു തൊട്ടുമുന്‍പുള്ള ആ നിമിഷം തിരിച്ചറിയുന്നതാണ് ഒരു ഫോട്ടോ ഗ്രാഫറുടെ വിജയമെങ്കില്‍ ആ നിമിഷത്തിനും മുന്‍പേ കാമറ സെറ്റ് ചെയ്തയാളാണ് വിക്ടര്‍. 1955 ഏപ്രില്‍ പത്തിന് കോട്ടയത്ത് കാണക്കാരിയിലാണ് വിക്ടര്‍ ജോര്‍ജ് ജനിച്ചത്.സഹോദരനാണ് ഫോട്ടോഗ്രാഫിയില്‍ തുടക്കമിടുന്നത്.തന്റെ ലോകം ഫ്രെയിമുകളിലാണെന്ന് […]

Share News
Read More

കെ.മുഹമ്മദാലി വിടവാങ്ങി…മുതിർന്ന കോൺഗ്രസ് നേതാവും ആലുവ നിയോജകമണ്ഡലത്തിലെ മുൻ എം.എൽ.എ ആയിരുന്നു.|ആദരാഞ്ജലികൾ..

Share News

4Rijo Newlands Sounds and 3 others1 comment1 share

Share News
Read More

വിവിധ തരത്തിലുള്ള അവയവ ദാനങ്ങൾ എന്തൊക്കെയാണ്?|മരണശേഷം എപ്പോഴാണ്അവയവങ്ങൾ നീക്കം ചെയ്യുന്നത്?; |അവയവദാനത്തെക്കുറിച്ച് അറിയേണ്ടതെല്ലാം….

Share News

.. ഫോർട്ടിസ് ഹെല്ത്ത്കെയറിന്റെ ഒരു മനോഹരമായ പരസ്യം ഉണ്ട്. മുറിയിൽ വാതിൽ അടച്ചിട്ടു മകന്റെ ഫോട്ടോയിലേക്കു നോക്കി അവ൯െറ ചുവന്ന ഹെഡ്സെറ്റ് വച്ച് ഇരിക്കുന്ന ഒരു അമ്മ. വാതിലിൽ അച്ഛൻ തട്ടി വിളിക്കുമ്പോഴും പുറത്തേക്കു വരാൻ വിസമ്മതിച്ചു ആ ‘അമ്മ മുറിക്കുള്ളിൽ തന്നെ ഇരിക്കുന്നു. സാവകാശം മുറി തുറന്നു അച്ഛൻ അകത്തു വരികയും “അവളെ നീയൊന്നു കണ്ടു നോക്ക്” എന്ന് പറയുകയും ചെയ്യുമ്പോൾ സമ്മതിക്കാനാവാതെ ‘അമ്മ അവിടെ തന്നെ ഇരിക്കുകയാണ്. അടുത്ത നിമിഷം തന്നെ കോളിങ് ബെല്ലിന്റെ […]

Share News
Read More

പ്രാർത്ഥിക്കുന്നവർ കൂടുതൽ healthy ആകുമോ? | A scientific study on prayer | Fr vincent Variath

Share News
Share News
Read More

മാതാ അമൃതാനന്ദമയിയുടെ അമ്മ അന്തരിച്ചു

Share News

കൊല്ലം: മാതാ അമൃതാനന്ദമയിയുടെ അമ്മ ദമയന്തിയമ്മ അന്തരിച്ചു. 97 വയസായിരുന്നു. പരേതനായ കരുനാഗപ്പള്ളി ഇടമണ്ണേല്‍ വി സുഗുണാനന്ദന്റെ ഭാര്യയാണ്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് അമൃതപുരിയിലെ വീട്ടിലായിരുന്നു അന്ത്യം. മറ്റുമക്കള്‍: കസ്തൂരി ബായ്, പരേതനായ സുഭഗന്‍, സുഗുണാമ്മ, സജിനി, സുരേഷ് കുമാര്‍, സതീഷ് കുമാര്‍, സുധീര്‍ കുമാര്‍. മരുമക്കള്‍: ഋഷികേശ്, ഷാജി, രാജു, ഗീത, രാജശ്രീ, മനീഷ. സംസ്‌കാരം പിന്നീട് അമൃതപുരി ആശ്രമത്തില്‍ നടക്കും.

Share News
Read More

ഓട്ടിസം ബാധിച്ചവർക്ക് സമൂഹത്തിൽ നല്ല രീതിയിലുള്ള ജീവിതം ഉറപ്പുവരുത്തേണ്ടതു നാം ഓരോരുത്തരുടേം കടമയാണ് .|കുടുംബത്തോടെ നേരിടാം ഓട്ടിസത്തെ…: മിനു ഏലിയാസ്

Share News

ഓരോ വ്യക്തിയും തന്റെ ആദ്യ ജീവിതപാഠങ്ങൾ പഠിച്ചു തുടങ്ങുന്നത് സ്വന്തം കുടുംബങ്ങളിൽ നിന്നാണ്. കുടുംബമാണ് അവന്റെ ആദ്യ വിദ്യാലയം. ഓട്ടിസം ബാധിച്ച കുട്ടികൾ മറ്റു കുട്ടികളേക്കാൾ കൂടുതൽ സമയം വീടുകളിൽ ചിലവഴിക്കുന്നു. എന്നാൽ ഈ കുട്ടികൾ എല്ലാ കുടുംബങ്ങളിലും അംഗീകരിക്കപ്പെടുന്നുണ്ടോ എന്നുള്ള വസ്തുത വിലയിരുത്തേണ്ടിയിരിക്കുന്നു. ഇത്തരം കുട്ടികൾ പല കുടുംബങ്ങളിൽ നിന്നും പലവിധ അവഗണനകൾ നേരിടുന്നുണ്ട് എന്നുള്ളത് തീർത്തും വേദനാജനകമാണ്. പൊതു ഇടങ്ങളിൽ നമുക്ക് ഇത്തരം കുട്ടികളിൽ എത്രപേരെ കാണാനാകും? ആഘോഷങ്ങളിൽ ഓട്ടിസം ഉള്ള കുട്ടിയെ കൊണ്ടുവരാതിരിക്കാനായി […]

Share News
Read More

സ്വന്തം വഴി ഉണ്ടാക്കി അതിലൂടെ നടന്ന കെ.എം റോയി സാറിന്റെ ഒന്നാം ചരമ വാർഷികമാണ് ഇന്ന്.

Share News

28 വർഷം മംഗളം വാരികയിൽ തുടർച്ചയായി എഴുതിയ “ഇരുളും വെളിച്ചവും” പുസ്തകമാക്കിയപ്പോൾ അതിന്റെ ആമുഖത്തിൽ കെഎം റോയി സാർ ഇങ്ങനെ കുറിച്ചു: ആരു ചൂണ്ടിക്കാട്ടിയ ഏതു വഴിയെയാണ് ഞാൻ നടക്കുന്നതെന്ന് ആരെങ്കിലും ചോദിച്ചാൽ ഞാൻ നടക്കുന്നതാണന്റെ വഴി എന്ന് മാത്രമേ എനിക്ക് മറുപടി പറയാനുള്ളൂ. ആദരപൂർവ്വം ശിരസ്സു നമിക്കുന്നു

Share News
Read More