ജനസംഖ്യാ സ്ഫോടനമെന്ന വ്യാജഭീതിയും വരാനിരിക്കുന്ന ‘ ഡെമോഗ്രാഫിക് വിന്ററും ‘| സാബു ജോസ്

Share News

ജനസംഖ്യാ സ്ഫോടനമെന്ന വ്യാജഭീതിയും വരാനിരിക്കുന്ന ‘ ഡെമോഗ്രാഫിക് വിന്ററും ‘| സാബു ജോസ് “ഇന്ത്യയിലെ ജനനനിരക്ക് ജനസംഖ്യാ സ്ഥിരത നിലനിർത്താൻ ആവശ്യമായ പരിധിയേക്കാൾ താഴേക്ക് പോയിരിക്കുന്നു” — പ്രമുഖ ആഗോള വ്യവസായി ഇലോൺ മസ്കിന്റെ ഈ നിരീക്ഷണം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. നവമാധ്യമങ്ങളിലും പൊതുവേദികളിലും ഇപ്പോഴും ‘ജനസംഖ്യാ സ്ഫോടനത്തെ’ക്കുറിച്ചുള്ള ഭീതികളും വ്യാജ പ്രചരണങ്ങളും സജീവമായിരിക്കെ, മസ്കിന്റെ ഈ വാക്കുകൾ അനേകരെ അത്ഭുതപ്പെടുത്തിയിട്ടുണ്ടാകാം. എന്നാൽ, അന്താരാഷ്ട്ര ഏജൻസികളുടെയും ഭാരത സർക്കാരിന്റെയും ഏറ്റവും പുതിയ ഔദ്യോഗിക […]

Share News
Read More

കേരളത്തെ മദ്യത്തിൽ മുക്കിയ നിലവിലെ നയം തിരുത്തണം; തമിഴ്‌നാട് മാതൃകയിൽ പുതിയ മദ്യവിരുദ്ധ നയം വേണമെന്ന് പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ്പ്

Share News

കേരളത്തെ മദ്യത്തിൽ മുക്കിയ നിലവിലെ നയം തിരുത്തണം; തമിഴ്‌നാട് മാതൃകയിൽ പുതിയ മദ്യവിരുദ്ധ നയം വേണമെന്ന് പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ്പ്* കൊച്ചി: കേരളത്തെ മദ്യത്തിൽ മുക്കിയ ഇടതുമുന്നണിയുടെ ജനവിരുദ്ധ മദ്യനയമാണ് അവരുടെ പരാജയത്തിന് പ്രധാന കാരണമായതെന്ന് *പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ്പ്.ഈ മദ്യനയം സമൂലം തിരുത്തിയെഴുതാൻ വരാനിരിക്കുന്ന പുതിയ സർക്കാർ തയ്യാറാകണമെന്ന്‌ പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ്പ് ചെയർമാൻ സാബു ജോസ് പറഞ്ഞു. പ്രധാന ആവശ്യങ്ങൾ: മദ്യലഭ്യത കുറയ്ക്കുന്നതിനും നിയന്ത്രിക്കുന്നതിനും തമിഴ്‌നാട് മുഖ്യമന്ത്രി സ്വീകരിച്ച മാതൃകാപരമായ […]

Share News
Read More

നന്നായി ഉറങ്ങിയാൽ , ഉണർന്ന് പ്രവർത്തിക്കാം |സാബു ജോസ്

Share News

ആരോഗ്യവും മനശാന്തിയും തുടങ്ങുന്ന രാത്രി ആധുനിക ജീവിതത്തിൽ മനുഷ്യൻ ഏറ്റവും അധികം ത്യജിക്കുന്ന ആരോഗ്യശീലമാണ് ഉറക്കം.സമയം കിട്ടിയാൽ ഉറങ്ങുക — എന്ന സമീപനം പതുക്കെ “ഉറങ്ങാതെ ജീവിക്കുക” എന്ന രീതിയിലേക്ക് മാറിയിരിക്കുന്നു. ജോലി, മൊബൈൽ, വിനോദം, ആശങ്ക — എല്ലാറ്റിനും സമയം കണ്ടെത്തുന്ന നമ്മൾ, ശരീരവും മസ്തിഷ്‌കവും ജീവിക്കാൻ ആവശ്യമായ സമയമായ ഉറക്കം മാത്രമാണ് കുറയ്ക്കുന്നത്. എന്നാൽ സത്യം ഇതാണ്:നാം ഉറങ്ങുമ്പോൾ ജീവിതം നിൽക്കുകയല്ല — ശരിയായി പുനരാരംഭിക്കുകയാണ്. ഉറക്കം: വിശ്രമമല്ല, പുനർനിർമ്മാണം ഉറക്കം ഒരു നിശ്ചലാവസ്ഥയല്ല; […]

Share News
Read More

ഒരു നാടിന് അതിന്റെ ആത്മാവിനെ വിളിക്കുന്ന ഒരു പേരുണ്ടാകും.മലയാളികൾക്ക് അത് “കേരളം “ആണ്.

Share News

സംസ്ഥാനത്തിന്റെ പേര് “കേരളം” — ഭരണഘടനയിൽ അംഗീകാരം ലഭിക്കേണ്ട സമയം ഒരു നാടിന് അതിന്റെ ആത്മാവിനെ വിളിക്കുന്ന ഒരു പേരുണ്ടാകും.മലയാളികൾക്ക് അത് കേരളം ആണ്. ഇന്ത്യയുടെ ഭരണഘടനയിൽ നമ്മുടെ സംസ്ഥാനത്തിന്റെ പേര് ഇപ്പോഴും “Kerala” എന്ന ഇംഗ്ലീഷ് രൂപത്തിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഈ ഭൂമിയുടെ ഭാഷയും ചരിത്രവും സംസ്കാരവും അനുഭവിക്കുന്ന ഓരോ മലയാളിക്കും ഈ നാട് എന്നും “കേരളം” തന്നെയാണ്. വീടുകളിലും വിദ്യാലയങ്ങളിലും ആരാധനാലയങ്ങളിലും സാഹിത്യത്തിലും ഗാനങ്ങളിലും — എല്ലായിടത്തും ജീവിക്കുന്നത് “കേരളം” എന്ന പേരാണ്. ഇത് […]

Share News
Read More

“സുരക്ഷിത ജീവിതം, ശക്തമായ കുടുംബം, പ്രത്യാശ നിറഞ്ഞ ജീവിതം”|സാബു ജോസ്

Share News

“സുരക്ഷിത ജീവൻ,പ്രത്യാശ നിറഞ്ഞ സുശക്ത കുടുംബം”. “Safe life, Strong Family full ofHope “- മാർച്ച് 25|2025 -പ്രൊ ലൈഫ് ദിനം .പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ഈ വര്ഷം പ്രധാന ചിന്താവിഷയമായി പരിഗണിക്കുന്നു . സുരക്ഷിതവും അനിശ്ചിതത്വവും നിറഞ്ഞ ഇന്നത്തെ വേഗതയേറിയ ലോകത്ത്, അർത്ഥവത്തായതും ലക്ഷ്യബോധമുള്ളതുമായ ഒരു ജീവിതത്തിന് സുരക്ഷിതമായ ഒരു അന്തരീക്ഷം വളർത്തിയെടുക്കുക, കുടുംബബന്ധങ്ങൾ വളർത്തിയെടുക്കുക, പ്രത്യാശ നിലനിർത്തുക എന്നിവ അത്യാവശ്യമാണ്. ഗർഭധാരണ നിമിഷം മുതൽ സ്വാഭാവിക മരണം വരെയുള്ള മനുഷ്യജീവിതത്തിന്റെ പവിത്രതയാണ് ഇതിന്റെ […]

Share News
Read More

അക്രമാസക്തരായ നായ്ക്കളെ തെരുവില്‍ വളര്‍ത്തുവാന്‍ അനുവദിക്കരുത്: പ്രൊലൈഫ് അപ്പോസ്തലേറ്റ്

Share News

കൊച്ചി: ദൈവത്തിന്റെ സ്വന്തം നാടെന്ന് സര്‍ക്കാര്‍ ടുറിസം പരസ്യങ്ങളില്‍ വിശേഷിക്കുമ്പോഴും തെരുവുകളില്‍ അക്രമാസസക്തരായ നായകള്‍ അലഞ്ഞുനടന്നു വഴിയാത്രക്കാരെ അക്രമിക്കുന്ന അവസ്ഥ അവസാനിപ്പിക്കണമെന്നു പ്രൊലൈഫ് അപ്പോസ്തലേറ്റ് ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ ഒരുമിച്ച് ക്രിയാത്മക പദ്ധതികള്‍ ആവിഷ്‌കരിച്ച് തെരുവുകളില്‍ നായവളര്‍ത്തല്‍ അവസാനിപ്പിക്കണം.സംസ്ഥാനത്തുടനീളം തെരുവ് നായ ശല്യം തുടരുമ്പോഴും അടിയന്തിരമായി തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പടക്കമുള്ള സംവിധാനങ്ങളുമായി ഏകോപിപ്പിച്ചു തെരുവില്‍ സുരക്ഷിതമായി സഞ്ചരിക്കാനുള്ള സാഹചര്യം ഉറപ്പുവരുത്തണമെന്ന് പ്രൊ ലൈഫ് എക്‌സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു. ആരോഗ്യ സാമൂഹ്യ മേഖലയില്‍ […]

Share News
Read More