ദേവൻ നായർ സിംഗപ്പൂരിന്റെ മൂന്നാമത്തെ രാഷ്ട്രപതിമലയാളത്തിന്റെ അഭിമാനം

Share News

സിംഗപ്പൂരിന്റെ മൂന്നാമത്തെ രാഷ്ട്രപതിയായിരുന്നു സി.വി. ദേവൻ നായർ1981 ഒക്ടോബർ 23-ന് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1985 മാർച്ച് 28-ന് രാജിവയ്ക്കുന്നതു വരെ സിംഗപ്പൂരിന്റെ രാഷ്ട്രപതിയായി സേവനമനുഷ്ഠിച്ചു. കണ്ണൂർ ജില്ലയിലെ തലശ്ശേരിയിലെ തിരുവങ്ങാട് എന്ന സ്ഥലത്തുനിന്ന് മലേഷ്യയിലേക്കു കുടിയേറിയ ഇല്ലത്തു വയലക്കര കരുണാകരൻ നായരുടെയും ചെങ്ങരവീട്ടിൽ ശ്രീദേവി അമ്മയുടെയും മകനായി 1923 ആഗസ്ത് 5-ന് മലേഷ്യയിൽ ജനിച്ചു. പിതാവ് അക്കാലത്ത് മലേഷ്യയിൽ ഒരു റബ്ബർ എസ്റ്റേറ്റിലെ ഉദ്യോഗസ്ഥനായിരുന്നു. 1930-കളിലെ സാമ്പത്തികത്തകർച്ച ദേവൻനായരുടെ കുടുംബത്തെയും ബാധിച്ചു. ഇതുമൂലം കുടുംബം സിംഗപ്പൂരിലേക്ക് […]

Share News
Read More

മാധ്യമപ്രവര്‍ത്തകര്‍ക്ക് സാമൂഹ്യബോധം വളരെ അനിവാര്യമാണ് | ജോൺ ബ്രിട്ടാസ്

Share News

കടപ്പാട് truecopythink

Share News
Read More

ജീവിതവിജയം ഇനി ഉറപ്പാണ് ?!|10 HABITS OF MOST SUCCESSFUL PEOPLE |Best Malayalam Motivational Video

Share News
Share News
Read More

എല്ലാ പ്രിയപ്പെട്ടവർക്കും ഈ ക്രിസ്തുമസ് ശാന്തിയുടേയും സമാധാനത്തിന്റേയും നല്ല ദിനങ്ങള്‍ സമ്മാനിക്കട്ടെയെന്ന് ആശംസിക്കുന്നു.

Share News

സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഓര്‍മ്മ പുതുക്കി വീണ്ടുമൊരു ക്രിസ്തുമസ് കാലം കൂടി വന്നിരിക്കുകയാണ്.. എല്ലാ പ്രിയപ്പെട്ടവർക്കും ഈ ക്രിസ്തുമസ് ശാന്തിയുടേയും സമാധാനത്തിന്റേയും നല്ല ദിനങ്ങള്‍ സമ്മാനിക്കട്ടെയെന്ന് ആശംസിക്കുന്നു.- സ്നേഹപൂർവ്വം, ഉമ തോമസ്, MLA തൃക്കാക്കര

Share News
Read More

തിരുപ്പിറവിയുടെ നന്മകൾ ആശംസിക്കുന്നു

Share News

ഓരോ ക്രിസ്തുമസ്സും മനസ്സിലെത്തിക്കുന്നത് സന്തോഷമാണ്! ആ രാവിന് ചേർത്ത് പിടിക്കുന്ന തണുപ്പായിരുന്നു! ആ പുൽക്കൂടിന് ലാളിത്യതിന്റെ നിറമായിരുന്നു! അവിടെ മുഴങ്ങിയ താരാട്ടിന് സമാധാനത്തിന്റെ ഈണമായിരുന്നു! ആ പുൽക്കൂട്ടിലെ ഉണ്ണിയെ കാണാൻ ആകാംഷയോടെ എത്തിയവർക്ക് രക്ഷയുടെ അനുഭവമായിരുന്നു! സ്നേഹത്തിന്റെ പുൽക്കൂട്ടിലേക്ക് നമുക്ക് ഹൃദയങ്ങളെ ചേർത്ത് വെക്കാം! ഏവർക്കും തിരുപ്പിറവിയുടെ നന്മകൾ ആശംസിക്കുന്നു

Share News
Read More

വർഗീയശക്തികൾ നാടിൻ്റെ ഐക്യത്തിനു വിള്ളൽ വീഴ്ത്താൻ ശ്രമിക്കുന്ന ഈ കാലത്ത് യേശു ക്രിസ്തുവിൻ്റെ മനുഷ്യസ്നേഹം നമുക്കു പ്രചോദനമാകട്ടെ. |ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ.|മുഖ്യമന്ത്രി

Share News

സാഹോദര്യത്തിൻ്റേയും സ്നേഹത്തിൻ്റേയും സമത്വത്തിൻ്റേയും സന്ദേശങ്ങളുമായി ഒരു ക്രിസ്മസ് കൂടി ആഗതമായിരിക്കുന്നു. വർഗീയശക്തികൾ നാടിൻ്റെ ഐക്യത്തിനു വിള്ളൽ വീഴ്ത്താൻ ശ്രമിക്കുന്ന ഈ കാലത്ത് യേശു ക്രിസ്തുവിൻ്റെ മനുഷ്യസ്നേഹം നമുക്കു പ്രചോദനമാകട്ടെ. തൻ്റെ അയൽക്കാരേയും തന്നെപ്പോലെത്തന്നെ സ്നേഹിക്കാനും അവർക്ക് തണലേകാനും ഓരോരുത്തർക്കും സാധിക്കണം. സാമ്പത്തികവും സാമൂഹികവുമായ സമത്വം കൈവരിക്കാനുള്ള പോരാട്ടങ്ങളിൽ ഏവരും പങ്കാളികളാകണം. എങ്കിൽ മാത്രമേ, നാടിൻ്റെ നന്മ ഉറപ്പു വരുത്താനും പുരോഗതി കൈവരിക്കാനും നമുക്കാവുകയുള്ളൂ. സഹിഷ്ണുതയും സാഹോദര്യവും ശക്തിപ്പെടുത്തിയും പരസ്പരം സ്നേഹം പങ്കു വച്ചും ഈ ക്രിസ്മസ് നമുക്ക് […]

Share News
Read More

സഭയിലെ ഭിന്ന നിലപാടുകൾ പരിധികൾ ലംഘിക്കരുത് |ഇത്തരം യഥാർഥ്യങ്ങൾ മനസ്സിലാക്കാതെ, വൈകാരികമായും നിയമവിരുദ്ധമായ മാർഗങ്ങളിലൂടെയും സഭയിൽ കലഹം വളർത്തി കലാപമുണ്ടാക്കാൻ ആരെങ്കിലും ശ്രമിച്ചാൽ രാജ്യത്തിന്റെ നിയമ സംവിധാനങ്ങൾ അതിനെതിരെ നടപടി സ്വീകരിക്കാൻ ബാധ്യസ്തമാണ്.|ഫാ. വർഗീസ് വള്ളിക്കാട്ട്

Share News

കത്തോലിക്കാ സഭയിൽ വിശ്വാസപരവും ആരാധനാക്രമപരവും ഭരണപരവുമായവിഷയങ്ങളിൽ ഭിന്ന അഭിപ്രായങ്ങളും നിലപാടുകളും അവമൂലമുള്ള പ്രതിസന്ധികളും രൂപംകൊള്ളുന്നത് പുതിയകാര്യമല്ല. അത്തരം വിഷയങ്ങൾക്കൊക്കെ പ്രാർത്ഥനാപൂർവം പരിഹാരംതേടുന്ന പതിവും പാരമ്പര്യവും സഭയ്ക്കുണ്ടുതാനും. പ്രതിസന്ധികൾ ഭിന്നതകൾക്കല്ല, പുതിയ സാധ്യതകളിലേക്കും ചൈതന്യത്തിലേക്കുമുള്ള വാതിലുകൾ തുറക്കുകയാണ് ചെയ്യാറുള്ളത്. എന്നാൽ, അപൂർവമായെങ്കിലും പ്രതിസന്ധികൾ സഭയെ മുറിപ്പെടുത്തുന്ന ഭിന്നതകളിലേക്കും ശീശ്മകളിലേക്കും സഭയെ കൊണ്ടുചെന്നെത്തിച്ചിട്ടുമുണ്ട്. അഭിപ്രായ ഭിന്നത, പ്രത്യയശാസ്ത്ര/ഐഡിയോളജിക്കൽ രൂപം കൈക്കൊള്ളുകയും, പ്രത്യയശാസ്ത്രത്തിനു വെളിയിലേക്ക് ചിന്തിക്കാനുള്ള സാദ്ധ്യതകൾ അടഞ്ഞുപോവുകയും ചെയ്യുമ്പോൾ, അത്തരം പ്രത്യയശാസ്ത്രങ്ങൾ സ്വീകരിക്കുന്നവർ അതിൽ കുടുങ്ങിപോകുന്നു. അങ്ങിനെയാണ് സഭയിൽ പുതിയ […]

Share News
Read More

മൗണ്ട് സെന്റ് തോമസിൽ ക്രിസ്മസ് പാതിരാ കുർബ്ബാന| മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി തിരുകർമ്മങ്ങൾക്ക് മുഖ്യ കാർമികത്വം വഹിക്കും.

Share News

മൗണ്ട് സെന്റ് തോമസിൽ ക്രിസ്മസ് പാതിരാകുർബ്ബാന കാക്കനാട്: സീറോമലബാർ സഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ ഡിസംബർ 24-ാം തിയതി രാത്രി 11.00 മണിക്ക് ഉണ്ണീശോയുടെ തിരുപ്പിറവിയുടെ കർമ്മങ്ങളും തുടർന്ന് വി. കുർബ്ബാനയും ഉണ്ടായിരിക്കും. മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി തിരുകർമ്മങ്ങൾക്ക് മുഖ്യ കാർമികത്വം വഹിവഹിക്കുമെന്ന് മീഡിയാ കമ്മീഷൻ സെക്രട്ടറി ഫാ. ആന്റണി വടക്കേകര അറിയിച്ചു. ഫാ. ആന്റണി വടക്കേകര വി. സി. പി. ആർ. ഒ. & സെക്രട്ടറി, മീഡിയ കമ്മീഷൻ

Share News
Read More

ദത്തെടുത്ത കുട്ടികളുടെ ജാതി എന്തായിരിക്കും ?

Share News

കേരളത്തിൽ വിവിധ ആവശ്യങ്ങൾക്ക് ജാതി സർട്ടിഫിക്കറ്റ് ഉപയോഗപ്പെടാറുണ്ട്. ഉദ്യോഗത്തിനും പഠനത്തിനും ആവശ്യമായി വരാം. നിയമാനുസരണം ദത്തെടുത്ത കുട്ടികൾക്ക് മാതാപിതാക്കളുടെ ജാതി ലഭിക്കാം. ജന്മം നൽകിയ മാതാപിതാക്കളെ പറ്റി അറിവില്ലാത്തതോ ബാല്യത്തിൽ അനാഥരാവുകയും ചെയ്ത കുഞ്ഞുങ്ങളെ നിയമപ്രകാരം അല്ലാതെ എടുത്തു വളർത്തുന്ന സാഹചര്യങ്ങളിൽ വളർത്തു മാതാപിതാക്കൾ ഒരേ ജാതിക്കാർ ആണെങ്കിൽ എടുത്തു വളർത്തുന്ന കുട്ടിക്ക് അവരുടെ ജാതിയും, അല്ലെങ്കിൽ അവരുടെ ജാതികളിൽ ഏതു ജാതിയിലാണോ വളർന്നുവരുന്നത് ആ ജാതിയും, വളർത്തുമാതാപിതാക്കൾ നിയമാനുസൃതം വിവാഹിതരായിട്ടില്ലെങ്കിൽ എടുത്തു വളർത്തിയ കുട്ടിക്ക് വളർത്തമ്മയുടെ […]

Share News
Read More

സി​ബി​സി​ഐ പ്ര​സി​ഡ​ന്‍റും തൃ​ശൂ​ർ അ​തി​രൂ​പ​താ ആ​ർ​ച്ച് ബി​ഷ​പ്പു​മാ​യ മാ​ര്‍ ആ​ന്‍​ഡ്രൂ​സ് താ​ഴ​ത്ത് പ്ര​ധാ​ന​മ​ന്ത്രി​യെ സ​ന്ദ​ര്‍​ശി​ച്ചു.

Share News

ന്യൂ​ഡ​ല്‍​ഹി: സി​ബി​സി​ഐ പ്ര​സി​ഡ​ന്‍റും തൃ​ശൂ​ർ അ​തി​രൂ​പ​താ ആ​ർ​ച്ച് ബി​ഷ​പ്പു​മാ​യ മാ​ര്‍ ആ​ന്‍​ഡ്രൂ​സ് താ​ഴ​ത്ത് പ്ര​ധാ​ന​മ​ന്ത്രി​യെ സ​ന്ദ​ര്‍​ശി​ച്ചു. ഇ​ന്ന് രാ​വി​ലെ 11 മ​ണി​ക്ക് ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ല്‍ കേ​ന്ദ്ര​മ​ന്ത്രി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റും പ​ങ്കെ​ടു​ത്തു. മാ​ര്‍​പാ​പ്പ​യു​ടെ ഇ​ന്ത്യാ സ​ന്ദ​ര്‍​ശ​നം വേ​ഗ​ത്തി​ലാ​ക്കാ​ന്‍ വേ​ണ്ട ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി അ​റി​യി​ച്ച​താ​യി മാ​ര്‍ ആ​ന്‍​ഡ്രൂ​സ് താ​ഴ​ത്ത് കൂ​ടി​ക്കാ​ഴ്ച​യ്ക്കു​ശേ​ഷം പ്ര​തി​ക​രി​ച്ചു. ക്രൈ​സ്ത​വ​സ​മൂ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പൊ​തു​വി​ഷ​യ​ങ്ങ​ളും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി ച​ര്‍​ച്ച ചെ​യ്തു. ബ​ഫ​ര്‍​സോ​ണ്‍ വി​ഷ​യത്തിൽ ച​ര്‍​ച്ച ഉണ്ടായില്ലെന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു

Share News
Read More