എല്ലാ പ്രിയപ്പെട്ടവർക്കും ഈ ക്രിസ്തുമസ് ശാന്തിയുടേയും സമാധാനത്തിന്റേയും നല്ല ദിനങ്ങള്‍ സമ്മാനിക്കട്ടെയെന്ന് ആശംസിക്കുന്നു.

Share News

സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഓര്‍മ്മ പുതുക്കി വീണ്ടുമൊരു ക്രിസ്തുമസ് കാലം കൂടി വന്നിരിക്കുകയാണ്.. എല്ലാ പ്രിയപ്പെട്ടവർക്കും ഈ ക്രിസ്തുമസ് ശാന്തിയുടേയും സമാധാനത്തിന്റേയും നല്ല ദിനങ്ങള്‍ സമ്മാനിക്കട്ടെയെന്ന് ആശംസിക്കുന്നു.- സ്നേഹപൂർവ്വം, ഉമ തോമസ്, MLA തൃക്കാക്കര

Share News
Read More

പി.ടി തോമസ് എന്ന എൻ്റെയും നിങ്ങളുടെയും നന്മ മരം ഇപ്പോഴും പെയ്തുകൊണ്ടിരിക്കുകയാണ്.. |ഉമ തോമസ്MLA

Share News

പി.ടി ഏറ്റെടുത്തിരുന്ന പദ്ധതികളിൽ ഒന്നുകൂടി ഫല പ്രാപ്തിയിലെത്തിച്ച് ഉദ്ഘാടനം നിർവഹിക്കാൻ സാധിച്ചു.മോഡൽ എൻജിനീയറിംഗ് കോളേജിന് ബസ് വാങ്ങിക്കുവാൻ പി.ടി 27 ലക്ഷം രൂപ അനുവദിച്ചിരുന്നു. സാധാരണ ഗവൺമെന്റ് സ്കൂളുകളിൽ എം.എൽ.എ ഫണ്ടിൽ ബസ്സ് അനുവദിക്കുന്നത് പോലെ അല്ലായിരുന്നു ഐ.എച്ച്.ആർ.ഡിക്ക് കീഴിലുള്ള മോഡൽ എൻജിനീയറിങ് കോളേജിന് ബസ്സ് അനുവദിച്ച് ഇറക്കാനുള്ള നടപടിക്രമങ്ങൾ. നിരവധി സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടായപ്പോൾ ഉദ്യോഗസ്ഥ-മന്ത്രി തല ചർച്ചകൾ പി.ടി ഇടപെട്ട് നടത്തിച്ചിരുന്നു. അതിന്റെയൊക്കെ പൂർത്തീകരണമായി ഇന്ന് ബസ്സ് ഫ്ലാഗ് ഓഫ് ചെയ്തു. ചുവപ്പുനാടകളിൽ കുരുങ്ങി […]

Share News
Read More

നാക്കിന് ലൈസൻസ് ഇല്ലാത്ത എം.എം. മണി യുടെ പ്രസ്താവനകൾ കേരളത്തിന്‌ അപമാനമാണ്..|ഉമ തോമസ് എം എൽ എ

Share News

നാക്കിന് ലൈസൻസ് ഇല്ലാത്ത എം.എം. മണി യുടെ പ്രസ്താവനകൾ കേരളത്തിന്‌ അപമാനമാണ്..MM മണി അറിയണം ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കെതിരെ സംസാരിച്ച K K രമയുടെ ഇന്നത്തെ ജീവിതം അവരുടെ വിധിയല്ലCPM രമയുടെ ഭർത്താവ് TP ചന്ദ്രശേഖരനെ കൊന്നതാണ്..കെ.കെ രമ എം.എൽ.എയ്ക്കെതിരെ എം.എം മണി നടത്തിയ അപകീർത്തികരമായ പരാമർശത്തിൽ പ്രതിഷേധിച്ച് നിയമസഭ വിട്ടിറങ്ങി, സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രസ്താവന നടത്തിയ എം.എം മണി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് നിയമസഭയ്ക്കു മുന്നിൽ പ്രതിഷേധിച്ചു.. ഉമ തോമസ് എം എൽ എ

Share News
Read More

തൃക്കാക്കര – തൃപ്പൂണിത്തുറ മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പാലം എന്നതിലുപരി 130 വർഷം പഴക്കമുള്ള ഇരുമ്പുപാലം ഒരു ചരിത്ര അടയാളം കൂടിയാണ്..

Share News

ബ്രിട്ടീഷ് എഞ്ചിനിയറായ റോബർട്ട് ബ്രിസ്റ്റോയുടെ മേൽനോട്ടത്തിൽ നിർമ്മിച്ച ഇരുമ്പുപാലം, രാജഭരണകാലത്ത് കൊച്ചി രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന തൃപ്പൂണിത്തുറ കോട്ടയ്ക്കകത്തേക്ക് കുതിരപ്പട്ടാളത്തിന് എത്തിച്ചേരുന്നതിനായാണ് ഉപയോഗിച്ചിരുന്നത്. പാലം ശോച്യാവസ്ഥയിൽ ആയതോടെ 2020 മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത് പരിസരവാസികൾക്കടക്കം സഞ്ചരിയ്ക്കുന്നതിനായി ഏറെ ബുദ്ധിമുട്ട് അനുഭവിച്ചു വന്നിരുന്നു..പാലം പുനർനിർമ്മിയ്ക്കുന്നതിനായി നിരവധി പ്രക്ഷോഭങ്ങൾ അടക്കം സംഘടിപ്പിക്കപ്പെട്ടെങ്കിലും സർക്കാർ കഴിഞ്ഞ കാലങ്ങളിൽ അലംഭാവ സമീപനം സ്വീകരിച്ചത് ഏറെ പ്രതിഷേധത്തിന് വഴി വച്ചിരുന്നു.. പാലം പുനർ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് തൃപ്പൂണിത്തുറ MLA ശ്രീ കെ ബാബു സബ്മിഷൻ […]

Share News
Read More

തൃക്കാക്കരയുടെ ജനപ്രതിനിധി ജനഹിതം അന്വേഷിക്കുന്നു .

Share News

ശ്രീമതി ഉമ തോമസ് എം എൽ എ പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുവാൻ അഭ്യർത്ഥിച്ചുകൊണ്ട് ഫേസ്ബുക്കിൽ നൽകിയ സന്ദേശം . തൃക്കാക്കരയുടെ ജനപ്രതിനിധി എന്ന നിലയിൽ നിയമസഭയിൽ പൊതുവായും, മണ്ഡലത്തെ പ്രതിനിധികരിച്ചും ഉന്നയിക്കേണ്ട ചോദ്യങ്ങൾ.. തൃക്കാക്കരയുടെ വികസന പ്രവർത്തനങ്ങളിൽ ഏറ്റവും ആദ്യ പരിഗണന നൽകേണ്ട മേഖലകൾ ഏതൊക്കെ.. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ പങ്കുവയ്ക്കാവുന്നതാണ്… Whatsapp : 9946000140Email : umaptmlaoffice@gmail.comവികസന ക്ഷേമ പ്രവർത്തനങ്ങളിൽ നമുക്ക് ഒന്നിച്ചു മുന്നേറാം.. – ഉമ തോമസ് എം എൽ എ

Share News
Read More

തൃക്കാക്കര മണ്ഡലത്തെ പ്രതിനിധീകരിച്ചു കൊണ്ട് ഉമ തോമസ് കേരള നിയമസഭ സാമാജികയായി നാളെ സത്യപ്രതിജ്ഞ ചെയ്യുകയാണ്..ബഹു. നിയമസഭ സ്പീക്കറുടെ ചേമ്പറിൽ രാവിലെ 11 നാണ് ചടങ്ങ്.

Share News

പ്രിയപ്പെട്ടവരെ, തൃക്കാക്കര മണ്ഡലത്തെ പ്രതിനിധീകരിച്ചു കൊണ്ട് കേരള നിയമസഭ സാമാജികയായി നാളെ സത്യപ്രതിജ്ഞ ചെയ്യുകയാണ്. .ബഹു. നിയമസഭ സ്പീക്കറുടെ ചേമ്പറിൽ രാവിലെ 11 നാണ് ചടങ്ങ്.പി.ടി.യുടെ ഓർമ്മകൾ തളം കെട്ടി നിൽക്കുന്ന തൃക്കാക്കരയുടെ മണ്ണിൽ നിന്നും പി.ടി. പകർന്നു നൽകിയ നീതിയുടെയും നിലപാടിന്റെയും രാഷ്ട്രീയം ഉയർത്തിപിടിയ്ക്കാൻ ഞാൻ പ്രതിജ്ഞാബദ്ധയാണ്.. കഴിഞ്ഞ 6 വർഷക്കാലം നിങ്ങളേവരും പി.ടി. യ്ക്ക് നൽകിയ അളവില്ലാത്ത സ്നേഹവും പിന്തുണയും തുടർന്നും എനിയ്ക്കും നൽകണമെന്ന് ഈ അവസരത്തിൽ അഭ്യർത്ഥിക്കുകയാണ്. ഇക്കാലയളവിൽ മണ്ഡലത്തിന്റെ ജനപ്രതിനിധി എന്ന […]

Share News
Read More

പ്രിയപ്പെട്ടവരെ ,ഇത് നന്മയുടെ വിജയമാണ്!കോൺഗ്രസ് പ്രസ്ഥാനം ഉയർത്തിക്കാണിക്കുന്ന ആശയങ്ങളുടെയും മൂല്യബോധത്തിന്റെയും വിജയമാണ്.പി.ടി. പകർന്നു നൽകിയ നീതിയുടേയും നിലപാടിന്റെയും വിജയമാണ്!!|ഉമ തോമസ്

Share News

പ്രിയപ്പെട്ടവരെ , ഇത് നന്മയുടെ വിജയമാണ്!കോൺഗ്രസ് പ്രസ്ഥാനം ഉയർത്തിക്കാണിക്കുന്ന ആശയങ്ങളുടെയും മൂല്യബോധത്തിന്റെയും വിജയമാണ്. പി.ടി. പകർന്നു നൽകിയ നീതിയുടേയും നിലപാടിന്റെയും വിജയമാണ്!! ഈ വിജയം തൃക്കാക്കരയിലെ ഓരോ വോട്ടർമാർക്കും സമർപ്പിക്കുന്നു. ബഹുമാന്യരായ യു.ഡി.എഫ് നേതാക്കൾക്കും പ്രവർത്തകർക്കുംസമർപ്പിക്കുന്നു .എല്ലാറ്റിനും ഉപരിയായി പി.ടി.യുടെ ഓർമ്മകൾക്കു മുന്നിൽസമർപ്പിക്കുന്നു. കോൺഗ്രസ് പ്രസ്ഥാനവും തൃക്കാക്കരയിലെ ജനതയും എന്നിലർപ്പിച്ച വിശ്വാസം നിറഞ്ഞ ആത്മാർത്ഥതയോടെയും തികഞ്ഞ പ്രതിബദ്ധതയോടെയും കാത്തുസൂക്ഷിക്കുമെന്ന്ഞാൻ ഉറപ്പു നൽകുന്നു. ഈ വിജയം എന്റെ പി.ടി. യ്ക്ക് സമർപ്പിക്കുന്നു.. നമ്മൾ ഇതുപോലെ ചേർന്ന് നിന്നാൽ ഒരു […]

Share News
Read More