ഒരു ലക്ഷത്തിലേറെ പ്രസവമെടുത്ത ഡോക്ടര്‍ | Dr Kammappa K.A Interview | Manila C.Mohan | Gynaecologist

Share News

ഒരു ലക്ഷത്തി ഇരുപതിനായിരത്തിലേറെ പ്രസവങ്ങൾ അറ്റന്റ് ചെയ്തിട്ടുള്ള ഗൈനക്കോളജിസ്റ്റായ ഡോ: കമ്മാപ്പ തന്റെ 37 വർഷത്തെ അനുഭവങ്ങൾ പങ്കുവെയ്ക്കുന്നു. പഠന കാലം, സഹപാഠികൾ, ആൺ-പെൺ ഗൈനക്കോളജിസ്റ്റുകൾ തമ്മിലെ വ്യത്യാസം, ആർത്തവവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, പ്രസവമെന്ന പ്രക്രിയ, പ്രസവം സ്ത്രീകളുടെ ചോയ്സാണോ, സാങ്കേതിക വിദ്യയുടെ വളർച്ച, നഴ്സുമാരുടെ പ്രാധാന്യം, സ്ത്രീവിദ്യാഭ്യാസവും ആരോഗ്യവും, അട്ടപ്പാടിയുടെ സാമൂഹിക ആരോഗ്യത്തിന്റെ സങ്കീർണതകൾ തുടങ്ങി ഒട്ടേറെ കാര്യങ്ങൾ സംസാരിക്കുന്നു. ദീർഘാഭിമുഖത്തിന്റെ രണ്ടാം ഭാഗം. കടപ്പാട് truecopythink

Share News
Read More

“ഈ കോടതി നടപടികൾ കണ്ട് എന്റെ തൊണ്ടയിറി, അത്രക്കാണ് തോട്ടത്തിൽ സാർ ഇതിൽ ചെയ്ത് തന്നത്. ഒടുവിൽ ഇവരെ ട്രെയിൻ കയറ്റാൻ സാർ റെയിൽവേ സ്റ്റേഷനിൽ വന്നു , …”

Share News

ഈ സമയത്ത് എങ്കിലും ഇത്‌ പറയാതിരിക്കാനാവില്ല , പുറത്ത് അറിയരുത് എന്ന് സാർ ഇടയ്ക്കിടെ പറഞ്ഞിട്ടുണ്ടെങ്കിലും . കേരളത്തിൽ മാനസികരോഗികളെ സംരക്ഷിക്കുന്ന സർക്കാർ അർദ്ധ സർക്കാർ കേന്ദ്രങ്ങളിൽ പരിമിതമായ സൗകര്യങ്ങൾക്കപ്പുറം ആണ് അവിടെ രോഗികൾ തിങ്ങി നിറയുന്നത് , അവരിൽ അധികവും ആന്ധ്ര , തമിഴ്നാട് സ്വദേശികൾ ആണ് . അപ്പോൾ ഇവരിൽ നിന്ന് കുറച്ചൊക്കെ ബോധം നേടുന്നവരെ അവരവരുടെ നാടുകളിലേക്ക് എത്തിക്കാൻ സഹായിക്കാറുണ്ട് . പക്ഷേ ഇതിൽ ഗൗരവമായ നിയമ തടസ്സങ്ങൾ ഉണ്ടായി കൊണ്ടിരുന്നു . […]

Share News
Read More

മനസ്സിലെ ” മുറിവു “കളിൽ വാക്കുകൾ കൊണ്ട് തേനൊഴിക്കാനും സാബു സമർത്ഥനാണ്.

Share News

ശിഷ്യൻമാർക്കിടയിൽ ഡോ. സാബു .ഡി. അറിയപ്പെടുന്നത് അസാദ്ധ്യ കാര്യങ്ങളുടെഒരു മദ്ധ്യസ്ഥനെന്നാണ്. ഏല്പിക്കപ്പെടുന്നചുമതലകൾ ഭംഗിയായി ചെയ്യുന്നതിനുള്ളഒരു art സാബുവിന്റെ സവിശേഷതയായിഞാനും ശ്രദ്ധിച്ചിട്ടുണ്ട്. പഴയ ഒരു പ്രയോഗംകടമെടുത്താൽ ” മധുര മനോഹര മനോഞ്ജ” മാണ് ഡോ. സാബു . ഡി. മാത്യുവിന്റെ മലയാളം.സരസ്വതീ കടാക്ഷം നന്നായുണ്ട് ശിഷ്യന് . കൈയ്യക്ഷരവും മനോഹരം. സാബുവിന്റെപ്രസംഗങ്ങളിലും ഒരു കലയുണ്ട്. പ്രശംസപറയുന്നതിലെ പ്രസന്നത പോലെ തന്നെസാബുവിനു നർമ്മവും പരിഹാസവും നന്നായിവഴങ്ങും. സദസ്സുകളെ മാത്രമല്ല, സൗഹൃദസംഗമങ്ങളെയും വാക്കുകൾ കൊണ്ടുപ്രകമ്പനം കൊള്ളിക്കാനുള്ള ഒരു പ്രത്യേകസിദ്ധിയും സാബുവിനു സ്വന്തമാണ്. […]

Share News
Read More

ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍ യാത്രയായി!

Share News

അപാരമായ നിയമജ്ഞാനവും ബുദ്ധിശക്തിയും നീതിബോധവും കാര്യപ്രാപ്തിയും. ഇതൊക്കെ ഉദ്ദേശിക്കുന്ന ലക്ഷ്യത്തിലേക്ക് എത്തിക്കുവാനുള്ള മിടുക്ക് . ഇരുന്ന സ്ഥാനങ്ങൾക്ക് എന്നും അഭിമാനം. കാരുണ്യ പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങുമ്പോൾ ഉണ്ടാകുന്ന നിയമകുരുക്കുകൾ നിഷ്പ്രയാസം പ്രായോഗിക ബുദ്ധിയോടെ മറികടക്കുവാൻ അദ്ദേഹം തന്റെ അധികാരങ്ങൾ എനിക്ക് വേണ്ടി , എന്നിലൂടെ അദ്ദേഹത്തിന്റെ മുന്നിൽ എത്തുന്ന പാവങ്ങൾക്ക് വേണ്ടി സധൈര്യം പ്രയോഗിച്ചിട്ടുണ്ട് . കേരളത്തിലെ തെരുവുകളിൽ അലഞ്ഞു നടക്കുന്ന മാനസിക രോഗികളെ നിയമപരമായ മാർഗങ്ങളിലൂടെ നിയന്ത്രണത്തിലാക്കി സർക്കാർ റെയിൽവേ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി അവരുടെ സ്വദേശത്തേക്കും തുടർന്ന് […]

Share News
Read More

മുങ്ങിമരണങ്ങളുടെ വേനൽക്കാലം വീണ്ടും തുടങ്ങുമ്പോൾ .|ജലസുരക്ഷയ്ക്ക് 16-മാര്‍ഗങ്ങള്‍|മുരളി തുമ്മാരുകുടി

Share News

വീണ്ടും ഒരു വേനലവധി തുടങ്ങുകയാണ്. ഓരോ വേനലവധിക്കാലവും എനിക്ക് പേടിയുടെ കാലം കൂടിയാണ്. ഒന്നും രണ്ടും മൂന്നുമായി കുട്ടികളുടെ മുങ്ങിമരണങ്ങളുടെ റിപ്പോർട്ടുകൾ വന്നു തുടങ്ങും. ഈ വേനലവധി അവസാനിക്കുന്നതിന് മുൻപേ ഇരുന്നൂറോളം ആളുകൾ മുങ്ങി മരിച്ചിരിക്കും, അതിൽ കൂടുതലും കുട്ടികൾ ആയിരിക്കും. അവധി ആഘോഷിക്കാൻ കൂട്ട് കൂടി പോകുന്നവർ, ബന്ധു വീട്ടിൽ പോകുന്നവർ അടുത്ത വീട്ടിലെ കുളത്തിൽ പോകുന്നവർ എന്നിങ്ങനെ. നൂറിലധികം കുടുംബങ്ങൾക്ക് ഈ അവധിക്കാലം ഒരിക്കലൂം മറക്കാനാവാത്ത ദുഖത്തിന്റെ കാലം ആകും. ഇതെല്ലാ വർഷവും പതിവാണ്. […]

Share News
Read More

ഫോട്ടോ കണ്ട് വളരെ പ്രതീക്ഷയോടെ നേരിൽ കാണാൻ വരുന്നവർ ഒരു ഞെട്ടലോടെ ആലോചന ഉപേക്ഷിക്കുന്നു.|പരസ്പരം താങ്ങായി നിലകൊള്ളുന്ന ഒരു ഇണയെ സ്വന്തമാക്കാൻ വേണ്ടിയല്ലെ വിവാഹം.

Share News

എന്റെ മോനെ കാണാൻ നല്ല മിടുക്കനാ. പക്ഷെ ശകലം ഇരുണ്ട നിറമാ. വീട്ടിലെല്ലാവരും ഇരുനിറക്കാരാ. അതുകൊണ്ട് നല്ല വെളുത്ത ഒരു പെണ്ണിനെ മതി ഞങ്ങൾക്ക്. കൊച്ചുമക്കൾക്കെങ്കിലും കുറച്ച് നിറം കിട്ടട്ടെ….. ഞങ്ങളുടെ മകൾ നല്ല വെളുത്തിട്ടാ. അതുകൊണ്ട് നല്ല ഫെയർ ആയിട്ടുള്ള ഒരു പയ്യനെ മതി ഞങ്ങൾക്ക്….എല്ലാവരും ഇങ്ങനെ തന്നെ ആവശ്യപ്പെട്ടുപോയാലോ? ഇനി എന്താ ചെയ്ക? മക്കളെ വെളുപ്പിക്കാം അത്രതന്നെ! ഉപാധികൾ അനവധി വിപണിയിലുണ്ടല്ലോ. ഏറ്റവും എളുപ്പം ഫോട്ടോയിൽ കൃത്രിമ മിനുക്കുപണികൾ നടത്തുന്നതാണ്. പക്ഷെ അപകടം പിന്നെയാണറിയുന്നത്. […]

Share News
Read More