കൊച്ചിൻ ഷിപ്പ് യാർഡിൽ നിർമ്മിച്ച വാട്ടർ മെട്രോ ബോട്ട്.

Share News

പ്രശസ്തമായ ഗസ്സീസ് ഇലക്ട്രിക് ബോട്ട് അവാർഡ് നേടിയ അത്യാധുനിക സംവിധാനങ്ങളുള്ള ഈ ബോട്ടുകൾ നാളെമുതൽ പൊതുജനങ്ങളുമായി യാത്ര തുടങ്ങുകയാണ്. ഹെെക്കോർട്ട് ടെർമിനലിൽനിന്ന് വെെപ്പിനിലേക്കും തിരിച്ചുമാണ് ആദ്യ സർവീസ്. വെെറ്റില–കാക്കനാട് റൂട്ടിലുള്ള സർവീസ് മറ്റന്നാൾ മുതൽ ആരംഭിക്കും. ആദ്യഘട്ടത്തിൽ രാവിലെ ഏഴുമുതൽ രാത്രി എട്ടുവരെയാണ് സർവീസ് നടത്തുന്നത്. തിരക്കുള്ള സമയങ്ങളിൽ 15 മിനിറ്റ് ഇടവേളയിൽ ഹെെക്കോർട്ട്–വെെപ്പിൻ റൂട്ടിൽ സർവീസുണ്ടാകും. യാത്രക്കാരുടെ എണ്ണം പരിശോധിച്ചാണ് സമയം നിജപ്പെടുത്തുക. മിനിമം ടിക്കറ്റ് നിരക്ക് 20 രൂപയും പരമാവധി 40 രൂപയുമാണ് ടിക്കറ്റ് […]

Share News
Read More

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയുടെ കൂടിക്കാഴ്ച

Share News
Share News
Read More

രാജ്യത്തെ തന്നെ ആദ്യത്തെ വാട്ടര്‍ മെട്രോയുടെ ഉദ്ഘാടനം ഇന്ന്; സര്‍വീസ് നാളെ മുതല്‍

Share News

തിരുവനന്തപുരം: രാജ്യത്തെ തന്നെ ആദ്യത്തെ വാട്ടര്‍ മെട്രോ സര്‍വീസായ കൊച്ചി വാട്ടര്‍ മെട്രോ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നാടിന് സമര്‍പ്പിക്കും. ജലഗതാഗതത്തില്‍ കൊച്ചിയുടെ സ്വപ്‌നങ്ങള്‍ക്ക് പുതുതുടക്കം കുറിക്കുകയാണ് മെട്രോ സര്‍വീസ്. കൊച്ചി നഗരത്തേയും സമീപത്തുള്ള പത്തു ദ്വീപുകളെയും ബന്ധിപ്പിച്ചുകൊണ്ടാണ് വാട്ടര്‍ മെട്രോ സര്‍വീസ് ആരംഭിക്കുന്നത്. പുതിയ കാലത്തിന് ചേര്‍ന്ന വിധം ജലഗതാഗതം നവീകരിക്കുകയാണ് പദ്ധതിയിലൂടെ സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇന്നു പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കുമെങ്കിലും നാളെ മുതലാകും പൊതുജനങ്ങള്‍ക്കുള്ള സര്‍വീസ് തുടങ്ങുക. ഹൈക്കോടതി- വൈപ്പിന്‍ റൂട്ടിലാണ് നാളെ […]

Share News
Read More

വന്ദേഭാരത് ഫ്ലാ​ഗ് ഓഫ്; പ്രധാനമന്ത്രി ഇന്ന് തിരുവനന്തപുരത്ത്

Share News

തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച വന്ദേഭാരത് ട്രെയിനിന്റെ ഫ്ലാ​ഗ് ഓഫ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നിർവഹിക്കും. 10.30 ന് തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷനിലാണ് വന്ദേഭാരത് എക്സ്പ്രസിന്റെ ഫ്ലാഗോഫ്. റെയിൽവേ സ്റ്റേഷനിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുമായി സംവദിക്കും. തുടർന്ന് രാവിലെ 11 ന് കേന്ദ്രസർക്കാരിന്റെ വിവിധ വികസന പദ്ധതികളുടേയും കൊച്ചി വാട്ടർ മെട്രോയുടേയും ഉദ്ഘാടനവും മോദി നിർവഹിക്കും. തിരുവനന്തപുരം സെൻട്രേൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയവർ […]

Share News
Read More

പ്രധാനമന്ത്രി തിരുവനന്തപുരത്ത്

Share News

തിരുവനന്തപുരം: കേരളത്തിന് ലഭിച്ച വന്ദേഭാരത് ഫ്ലാ​ഗ് ഓഫ് ചെയ്യാനും വിവിധ കേന്ദ്രപദ്ധതികളുടെ ഉദ്ഘാടനത്തിനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി തലസ്ഥാനത്ത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് തലസ്ഥാനത്ത് ഉത്സവാന്തരീക്ഷ പ്രതീതിയാണ്. തെയ്യം, കാവടി, ചെണ്ടമേളം തുടങ്ങിയവയുടെ അകമ്പടിയോടെ മോദിയെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് തലസ്ഥാനനഗരി. കൊച്ചിയില്‍ നിന്നും രാവിലെ 10.20 നാണ് പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തിയത്. വിമാനത്താവളത്തില്‍ വെച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ ചേര്‍ന്ന് പ്രധാനമന്ത്രിയെ സ്വീകരിച്ചു. രാവിലെ 10 30 നാണ് തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ […]

Share News
Read More

കേരളം നാളെയും നിലനിൽക്കണം, വളരണം, വികസിക്കണം

Share News

ചരിത്രത്തിൽ കോൺഗ്രസ്സ് പാർട്ടി രാജ്യത്തിനുവേണ്ടി ചെയ്ത നന്മകളെ ഉയർത്തിക്കാണിക്കുന്നതിലും, ചരിത്ര പഥങ്ങളിൽ കോൺഗ്രസ്സ് പാർട്ടിക്കു സംഭവിച്ച അപചയങ്ങളെ വ്യക്തമായും കൃത്യമായും വസ്തുനിഷ്ഠമായും അപഗ്രഥിക്കുന്നതിലും ഡോ. ശശി തരൂരിനോളം കൃത്യത പുലർത്തിയിട്ടുള്ള സമകാലിക ഇന്ത്യൻ എഴുത്തുകാർ വിരളമായിരിക്കും. ഒരു പക്ഷേ അതുതന്നെയായിരിക്കും, കേന്ദ്രത്തിലും കേരളത്തിലും കോൺഗ്രസ്സ് രാഷ്ട്രീയത്തിൽ അദ്ദേഹത്തെ അനഭിമതനാക്കുന്നതും!ഇന്നത്തെ ഇന്ത്യയിൽ, അദ്ദേഹത്തെപ്പോലുള്ള വ്യക്തികളെ മാറ്റിനിർത്തിക്കൊണ്ടോ, പാർശ്വവൽക്കരിച്ചുകൊണ്ടോ ഉള്ള കോൺഗ്രസ്സ് രാഷ്ട്രീയത്തിനു ഉൽബുദ്ധമായ ഒരു ജനതയെ സ്വാധീനിക്കാൻ കഴിയില്ല. വിജ്ഞാന വിപ്ലവത്തിന്റെ കാലത്ത്, വസ്തുതകൾ മറച്ചുവച്ചുകൊണ്ടുള്ള ഒരു രാഷ്ട്രീയ […]

Share News
Read More

.. “പ്രതിബദ്ധതയോടെ സമൂഹത്തിന് ഏതെങ്കിലും തരത്തിൽ പ്രത്യേക സംഭാവനകൾ സമ്മാനിച്ച് നന്മകൾ ചെയ്ത് വ്യക്തിമുദ്ര പതിപ്പിച്ച് ജീവിച്ച് തീർക്കാം”| ശ്രീ ആർ ശ്രീകണ്ഠൻ നായർ

Share News

പ്രിയമുള്ളവരേ, “രണ്ട് രീതിയിൽ നമുക്ക് ജീവിക്കാം, ഒന്നുകിൽ ഭക്ഷണമൊക്കെ കഴിച്ച് ആർഭാടമായി സ്വന്തം കാര്യം നോക്കി നമ്മുടെ ജീവിതം ജീവിച്ച് തീർക്കാം. അല്ലെങ്കിൽ പ്രതിബദ്ധതയോടെ സമൂഹത്തിന് ഏതെങ്കിലും തരത്തിൽ പ്രത്യേക സംഭാവനകൾ സമ്മാനിച്ച് നന്മകൾ ചെയ്ത് വ്യക്തിമുദ്ര പതിപ്പിച്ച് ജീവിച്ച് തീർക്കാം” സീന്യൂസ് ലൈവിന്റെ രണ്ടാം വാർഷികാഘോഷങ്ങൾക്ക് ആശംസകൾ അർപ്പിച്ച് കൊണ്ട് ഫ്‌ളവേഴ്‌സ് ടിവി എം ഡി യും, 24 ന്യൂസിന്റെ ചീഫ് എഡിറ്ററുമായ ശ്രീ ശ്രീകണ്ഠൻ നായർ പറഞ്ഞ അർത്ഥവത്തായ വക്കുകൾ. സമൂഹത്തിൽ സത്യത്തിന്റെ സൗരഭ്യം […]

Share News
Read More

സംസ്ഥാനത്തെ അതിദരിദ്രരായ 64,006 കുടുംബങ്ങൾ ഇനി സർക്കാരിന്റെ സംരക്ഷണയിലാണ്|മുഖ്യമന്ത്രി പിണറായി വിജയൻ

Share News

സംസ്ഥാനത്തെ അതിദരിദ്രരായ 64,006 കുടുംബങ്ങൾ ഇനി സർക്കാരിന്റെ സംരക്ഷണയിലാണ്. അഞ്ച് വർഷം കൊണ്ട് സംസ്ഥാനത്തെ അതിദാരിദ്ര്യം തുടച്ച് നീക്കുകയെന്നതാണ് ‘അതിദാരിദ്ര്യമുക്ത കേരളം’ പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. അതിദരിദ്രരെ കണ്ടെത്തി അവരുടെ മോചനം ഉറപ്പാക്കി സമൂഹത്തിന്റെ പൊതുധാരയിലേക്കെത്തിക്കും. സംസ്ഥാനത്തെ അതിദരിദ്രരെ കണ്ടെത്തുന്നതിന് ശാസ്ത്രീയമായ പരിശോധന നടത്തിയിരുന്നു. ഇതുപ്രകാരമാണ് 64,006 കുടുംബങ്ങൾ ഉൾപ്പെട്ട അന്തിമ പട്ടിക തയ്യാറാക്കിയത്. മൊത്തം അതിദാരിദ്ര്യത്തിന്റെ 13.4% മലപ്പുറം, 11.4% തിരുവനന്തപുരം എന്നീ ജില്ലകളിലാണ്. കോട്ടയമാണ് ഏറ്റവും കുറവ് അതിദരിദ്രരുള്ള ജില്ല. ആലപ്പുഴ ജില്ലയിലെ കുമാരപുരം, […]

Share News
Read More

ശങ്കരേട്ടനും ചരിത്രത്തിന്റെ ഭാഗമായി. ആദരാജ്ഞലികൾ.🙏”

Share News
Share News
Read More

ജീവിതമെന്ന സമസ്യയെ ക്രിയാത്മകമായി സ്വാധീനിക്കുകയും, തേജസ്സും ഊർജവും പകർന്നു വിഹായസിലേക്കു ഉയർത്തിക്കൊണ്ടുപോകുകയും ചെയ്യുന്ന മാന്ത്രിക താളുകളടങ്ങുന്ന ഒരു അത്ഭുത ചെപ്പാണ് പുസ്തകം.

Share News

ഇന്ന് ലോക പുസ്തകദിനം ! ഏപ്രിൽ 23 പുസ്തകങ്ങൾക്കായി മാത്രം മാറ്റിവച്ചിരുന്നു. വായിച്ചുവളരാൻ നമ്മെ ഓർമപ്പെടുത്തുന്ന ദിനം. ഐകരാഷ്ട്രസഭയും യുനെസ്കോയും സംയുക്തമായി 1995 ഏപ്രിൽ 23 നു ആണ് ആദ്യമായി ലോകമെമ്പാടും പുസ്തകദിനം സമാചാരിക്കണമെന്നു ആഹ്വാനം ചെയ്യുന്നത്. പ്രഖ്യാതനായ വില്യം ഷേക്‌സ്പിയർ ജനിച്ചതും മരിച്ചതും ഏപ്രിൽ 23 നു ആണ്. കൂടാതെ മറ്റു പ്രശസ്തരായ സാഹിത്യകാരന്മാരുടെ ജനന- മരണ തീയതികൾ കൂടി പരിഗണിച്ചാണ് ഏപ്രിൽ 23 പുസ്തകദിനമായി ആചരിക്കുന്നത്. നാമെന്തിന് വായിക്കണം എന്ന് ഇന്ന് പലരും ചോദിക്കുകയാണ്? […]

Share News
Read More