“..എനിക്കുറപ്പുണ്ട് .അരമന പടി കടന്നുവന്ന ബിജെപി നേതാക്കളോട് ഏറെക്കുറെ ഈ അർഥം വരുന്ന കാര്യങ്ങൾ പിതാക്കന്മാര് പറഞ്ഞിട്ടുണ്ടാകും .”|ജോൺ ബ്രിട്ടാസ് MP

Share News

ബിജെപി നേതാക്കൾ അരമനകളിൽ വരുമ്പോൾ അവരെ സ്വീകരിക്കുന്നതിൽ ഒരു തകരാറും ഇല്ല .. അതിഥി ദേവോ ഭവ . എന്നാൽ അവർ ചായക്കൊപ്പം അച്ചപ്പവും കൊഴുക്കട്ടയും കഴിക്കുമ്പോൾ നമ്മുടെ പിതാക്കന്മാർ ചില സത്യങ്ങൾ പറയണം . സമാധാനവും സൗഹാർദ്ദവും സാഹോദര്യവും പുലരുന്ന നാടാണ് നമ്മുടെ കേരളം . നിങ്ങൾ ഭരിക്കുന്ന സംസ്ഥാനങ്ങളും ഇതുപോലെ ആയിക്കൂടെ ? ഞങ്ങളെ കാണാൻ വരുന്നപോലെ അവിടെയുള്ള ക്രൈസ്തവ സഹോദരങ്ങളെയും പോയി കാണണം . അവരുടെ പള്ളികൾ ഇനി തകർക്കില്ലെന്നും ആരാധന സ്വാതന്ത്ര്യം […]

Share News
Read More

Prime Minister of India Shri Narendra Modi’s visit to our Sacred Heart Catholic Cathedral church in Delhi today|ഡൽഹിയിലെ സേക്രട്ട് ഹാർട്ട് കത്തീഡ്രലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി

Share News
Share News
Read More

കേന്ദ്ര ഭരിക്കുന്ന പാർട്ടിയെക്കുറിച്ചും ഇന്ത്യൻ പ്രധാനമന്ത്രിയെക്കുറിച്ചും ഒരു സഭയുടെ കർദിനാൾ അഭിപ്രായം പറഞ്ഞാൽ എന്താണ് ഇത്ര പ്രശ്നം??

Share News

ഇക്കാര്യത്തിൽ കർദിനാൾ ജോർജ് ആലഞ്ചേരി പിതാവിന്റേം ജോജി കോലഞ്ചേരി (3 മക്കളുടെ ) പിതാവിന്റേം അഭിപ്രായം ഒന്ന് തന്നെ.. അല്ലപിന്നെ.. ബിജെപി എന്ന് പറഞ്ഞാൽ ഏതാണ്ട് നിരോധിത പാർട്ടി മാതിരി ആണ് മീഡിയകളുടെയും മറ്റു അഭിനവ മതേതരൻമാരുടെയും ഇക്കാര്യത്തിലുള്ള പ്രതികരണം.. കേന്ദ്ര ഭരിക്കുന്ന പാർട്ടിയെക്കുറിച്ചും ഇന്ത്യൻ പ്രധാനമന്ത്രിയെക്കുറിച്ചും ഒരു സഭയുടെ കർദിനാൾ അഭിപ്രായം പറഞ്ഞാൽ എന്താണ് ഇത്ര പ്രശ്നം?? സിറോ മലബാർ സഭയുടെയും ക്രിസ്ത്യാനികളുടെയും മുഴുവൻ അഭിപ്രായം എന്നൊന്നും അല്ലല്ലോ ആലഞ്ചേരി പിതാവ് പറഞ്ഞത്.. അദ്ദേഹത്തിന്റെ അഭിപ്രായം […]

Share News
Read More

സമാധാനത്തിനായി യത്‌നിക്കാന്‍ ഉയിര്‍പ്പുതിരുനാള്‍ നമ്മെ ആഹ്വാനം ചെയ്യുന്നു: കെസിബിസി

Share News

കൊച്ചി: ലോകത്തിന് സമാധാനം ആശംസിച്ചവനും, മനുഷ്യവര്‍ഗത്തിന്റെ രക്ഷ സാധ്യമാക്കുന്നതിനായി കുരിശില്‍ സ്വയം യാഗമായി തീര്‍ന്നവനും മരണത്തെ അതിജീവിച്ച് നിത്യജീവന് മനുഷ്യരെ പ്രാപ്തനാക്കിയവനുമായ യേശുക്രിസ്തുവിന്റെ ഉയിര്‍പ്പാഘോഷിക്കുന്ന ഈ വേളയില്‍ പരസ്പരം സമാധാനം ആശംസിക്കാനും സമാധാനത്തിനായി യത്‌നിക്കാനും ഈ ഉയര്‍പ്പുതിരുനാള്‍ നമ്മോട് ആവശ്യപ്പെടുകയാണെന്ന് കെസിബിസി. കാരണം ലോകത്തിന്റെ സമാധാനം തകര്‍ക്കുക എന്ന ലക്ഷ്യവുമായി വിവിധ ഇടങ്ങളില്‍ കലഹങ്ങളും വര്‍ഗീയ സംഘട്ടനങ്ങളും സൃഷ്ടിച്ച് ഭീകരത പടര്‍ത്തുന്ന സംഘങ്ങള്‍ വര്‍ധിച്ചുവരികയാണ്. അവരെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താനും അത്തരം സംഘങ്ങളുടെ ഭാഗമാകാതിരിക്കാനും എല്ലാ രാജ്യങ്ങളിലേയും പൗരന്മാര്‍ […]

Share News
Read More

സിറോ മലബാർ സഭയുടെ മേലധ്യക്ഷൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് പത്രത്തിന് കൊടുത്ത ഇന്റർവ്യൂ

Share News

https://www.newindianexpress.com/states/kerala/2023/apr/09/christians-dontfeel-insecure-in-india-2564116.html?fbclid=IwAR2hbPDaVfPPBF8_fcRLDTTB0Eg5D8CyFgPWL46XB8Z7XWozIaCCkbVOQ9k കടപ്പാട് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്

Share News
Read More

“സമാധാനവും സന്തോഷവും കളിയാടുന്ന നല്ല നാളെ സ്വപ്നം കാണാൻ ക്രിസ്തുവിന്റെ ത്യാഗസ്മരണ നമുക്ക് പ്രചോദനമാകുന്നു.”|മുഖ്യമന്ത്രി

Share News

പ്രത്യാശയുടെയും പ്രതിബന്ധങ്ങൾ തുടച്ചുനീക്കിയ മുന്നേറ്റത്തിന്റെയും പ്രതീകമാണ് ഈസ്റ്റർ. അപരനെ സ്നേഹിക്കുകയും അവന്റെ വേദനയിൽ സാന്ത്വനം പകരുകയും ചെയ്യുന്ന സമൂഹത്തിനുവേണ്ടിയുള്ള സമർപ്പണമാണ് ഈസ്റ്ററിന്റെ യഥാർത്ഥ സന്ദേശം. സമാധാനവും സന്തോഷവും കളിയാടുന്ന നല്ല നാളെ സ്വപ്നം കാണാൻ ക്രിസ്തുവിന്റെ ത്യാഗസ്മരണ നമുക്ക് പ്രചോദനമാകുന്നു. ഒത്തൊരുമയോടെ ഈ ഈസ്റ്റർ ദിനം ആഘോഷിക്കാം. ഏവർക്കും സ്നേഹം നിറഞ്ഞ ഈസ്റ്റർ ആശംസകൾ. മുഖ്യമന്ത്രി പിണറായി വിജയൻ

Share News
Read More

ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതക്ക്് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രാഥമിക അനുമതി ലഭിച്ചു.

Share News

ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതക്ക്് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രാഥമിക അനുമതി ലഭിച്ചു.പദ്ധതിക്കായി ഉപയോഗിക്കുന്ന വനൂമിക്കു പകരം 17.263 ഹെക്ടർ ഭൂമിയിൽ വനം വെച്ചു പിടിപ്പിക്കണമെന്ന നിർദേശമാണ് മന്ത്രാലയം നൽകിയിട്ടുള്ളത്.സൗത്ത് വയനാട് ഡിവിഷനിൽ പെട്ട ചുള്ളിക്കാട്,കൊള്ളിവയൽ,മടപ്പറമ്പ്,മണൽവയൽ വില്ലേജുകളിൽ വനം വകുപ്പ് ഏറ്റെടുത്ത ഭൂമിയിൽ ഈ പ്രവർത്തനം നടക്കും. സംസ്ഥാനസർക്കാരിന്റെ നേതൃത്വത്തിൽ നടന്നു വരുന്ന പരിസ്ഥിതി ആഘാത പഠനം ജൂലൈ മാസം പൂർത്തിയാവും.ഇതിന് ശേഷം തുരങ്കപാതയുടെ പ്രവൃത്തി ആരംഭിക്കും.ബഹു.മുഖ്യമന്ത്രി നേരിട്ട് പരിശോധിക്കുന്ന കേരളത്തിലെ പ്രധാനപ്പെട്ട 30 പദ്ധതികളിൽ ഒന്നാണ് തുരങ്കപാത പ്രൊജക്ട്.മൂന്നു […]

Share News
Read More

മനോരോഗചികിത്സയിലെ മിഥ്യാധാരണകൾ! |മനോരോഗ വിദഗ്ധനും, മനഃശാസ്ത്രജ്ഞനും തമ്മിലുള്ള വ്യത്യാസം എന്താണ്..?

Share News
Share News
Read More

ലോകത്തിലെ ഏറ്റവും മികച്ച ഹെല്‍ത്ത് കെയര്‍ ഡെസ്റ്റിനേഷനായി വളരാനുള്ള എല്ലാ സാഹചര്യവും കേരളത്തിനുണ്ട്.

Share News

‘കേരളം’, അതിന്റെ പ്രകൃതി സൗന്ദര്യ൦ കൊണ്ടും സാംസ്കാരിക പൈതൃകം കൊണ്ടും ലോക ടൂറിസം ഭൂപടത്തിൽ പ്രത്യേക ഭൂമിശാസ്ത്രപരമായ സവിശേഷതകൾ പ്രദർശിപ്പിക്കുന്നു. വർഷം മുഴുവനും മിതമായ കാലാവസ്ഥ, ലോകോത്തര സൗകര്യങ്ങളുള്ള നൂതന ആശുപത്രികൾ, പ്രധാന വിഭാഗങ്ങളിൽ വിദഗ്ധരായ പ്രശസ്തരായ ഡോക്ടർമാർ,നഴ്സുമാർ, പരിശീലനം ലഭിച്ച പാരാ മെഡിക്കൽ സ്റ്റാഫുകളും ടെക്നീഷ്യൻമാരും അന്താരാഷ്ട്ര കണക്റ്റിവിറ്റിയും കാരണം സംസ്ഥാനം മെഡിക്കൽ ടൂറിസത്തിന് അനുയോജ്യമാണ്. ഒരു വശത്ത് ആയുർവേദം, സിദ്ധ വൈദ്യം പ്രകൃതിചികിത്സ, പഞ്ചകർമ്മ, കളരി തുടങ്ങിയ പരമ്പരാഗത ചികിത്സാ സമ്പ്രദായങ്ങൾ കേരളം ഉയർത്തുമ്പോൾ, […]

Share News
Read More

അനിൽ ആന്റണി ബി.ജെ.പിയിൽ ചേർന്നത് കൊണ്ട് കോൺഗ്രസിന് ഒന്നും സംഭവിക്കില്ല. |..പിതാവിനോട് മകനെന്ന നിലയിൽ അനിൽ ആന്റണി കാണിച്ച നിന്ദയാണിത്.

Share News

അനിൽ ആന്റണി ബി.ജെ.പിയിൽ ചേർന്നത് കൊണ്ട് കോൺഗ്രസിന് ഒന്നും സംഭവിക്കില്ല. കോൺഗ്രസിനോ പോക്ഷക സംഘടനകൾക്കോ നേരിട്ടോ അല്ലാതെയോ എന്തെങ്കിലും സേവനങ്ങൾ അനിൽ ആന്റണി ചെയ്തിട്ടില്ല. ഏൽപ്പിച്ച ചുമതല പോലും അനിൽ കൃത്യമായി നിർവഹിച്ചിരുന്നില്ല. അനിൽ ആന്റണി ബി.ജെ.പിയുടെ കെണിയിൽ വീഴുകയായിരുന്നു. ബി.ജെ.പി ബാന്ധവത്തിന് കാരണമായി തീർത്തും വിചിത്രമായ കാര്യങ്ങളാണ് അനിൽ ആന്റണി പറയുന്നത്. അതിന്റെ അപകടം പിന്നാലെ ബോധ്യപ്പെടും. തീർത്തും അപക്വമായ ഈ തീരുമാനത്തിൽ അനിൽ ആന്റണിക്ക് പിന്നീട് ദുഃഖിക്കേണ്ടി വരും. എ.കെ.ആന്റണി എന്ന പിതാവിനോട് മകനെന്ന […]

Share News
Read More