മലയാളിയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കാർട്ടൂണിസ്റ്റ് സുകുമാർ സർ വിടവാങ്ങി |പ്രണാമം

Share News
Share News
Read More

കെസിബിസി അഖില കേരള പ്രൊഫഷണൽ നാടകമേളയിലെ വിജയികൾക്ക് മന്ത്രി പി രാജീവ്‌, ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പിൽ എന്നിവർ പുരസ്‌കാരം വിതരണം ചെയ്തു.

Share News

34 മത് കെസിബിസി അഖില കേരള പ്രൊഫഷണൽ നാടകമേളയിലെ വിജയികൾക്ക് മന്ത്രി പി രാജീവ്‌, ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പിൽ എന്നിവർ പുരസ്‌കാരം വിതരണം ചെയ്തു. സെപ്റ്റംബർ 21 മുതൽ 29 വരെ പാലാരിവട്ടം പിഒസിയിൽ 9 മത്സര നാടകങ്ങൾ അരങ്ങേറി. മികച്ച നാടകം കോഴിക്കോട് സങ്കീർത്തനയുടെ ചിറക്, മികച്ച രണ്ടാമത്തെ നാടകം തിരുവനന്തപുരം അക്ഷര ക്രിയേഷൻസിന്റെ ഇടം, മികച്ച സംവിധാനം രാജേഷ് ഇരുളം (നാടകം ഇടം ) മികച്ച നടൻ, നെയ്യാറ്റിൻകര സനൽ (നാടകം ഇടം), […]

Share News
Read More

ഒക്ടോബർ – കൊന്തമാസം|ഒരു വിശ്വാസ തീർത്ഥ യാത്രയാണ്‌ കൊന്തനമസ്കാരം.

Share News

വചനം മാംസം ധരിച്ചവന്റെ ജനന- ജീവിത – മരണ- ഉത്ഥാന രഹസ്യങ്ങളെ മനനം ചെയ്ത്, മാംസമാകാൻ തീരുമാനിച്ചവനെ ഉള്ളിൽ വഹിച്ചവളുടെ ഒപ്പം നടക്കുന്ന ഒരു വിശ്വാസ തീർത്ഥ യാത്രയാണ്‌ കൊന്തനമസ്കാരം. വിശ്വാസം , ശരണം , ഉപവി എന്നീ ക്രിസ്തീയ പുണ്യങ്ങളുടെ പൂർണതയായ പരി. അമ്മയുടെ മദ്ധ്യസ്ഥവും ആ പുണ്യങ്ങളുടെ നിറവിനായുള്ള ആഗ്രഹവും പ്രകടിപ്പിച്ചുകൊണ്ട് സന്തോഷ – ദുഃഖ – മഹിമ – പ്രകാശ രഹസ്യങ്ങളിലൂടെ ദൈവപുത്രന്റെ ജനനം ,ജീവിതം, മരണം , ഉത്ഥാനം, സഭയുടെ വിശ്വാസ […]

Share News
Read More

Define a clear goal.|Leadership and Management

Share News

1. Define a clear goal. Without a clear goal, it is hard to define exactly what you want. Your mind doesn’t need an invitation to procrastinate. Begin to visualize what it is you really want. Writing down your goal will help to bring it into reality. 2. Establish a clear plan. You may know what […]

Share News
Read More

ഇന്ന് ലോകത്ത് കൊച്ചിയിൽ മാത്രമുള്ള കൊങ്കണി അനുഷ്ഠാനഗീതമാണ് ‘ഗൊഡ്ഡെ രാമായണം’. ഈ അനുഷ്ഠാനം ‘ഗൊഡ്ഡെ ‘യെന്ന് അറിയപ്പെടുന്നു.

Share News

ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തെ കൊങ്കൺ പ്രദേശത്തിൻ്റെ ഭാഷയാണ് കൊങ്കണി. ഗോവയിലെ ഔദ്യോഗികഭാഷ. കർണ്ണാടകത്തിലും മഹാരാഷ്ട്രയിലും ഗുജറാത്തിലും ദമൻ- ദിയുവിലും കേരളത്തിലും കൊങ്കണി സംസാരിക്കുന്നവരുണ്ട്. എറണാകുളംജില്ലയിൽ മലയാളം കഴിഞ്ഞാൽ ഏറ്റവും അധികം ആളുകൾ സംസാരിക്കുന്ന ഭാഷ കൊങ്കണിയാണ്. എന്നാൽ, ഗൊഡ്ഡെ അനുഷ്ഠാനം ഫോർട്ടുകൊച്ചി അമരാവതിയിലെ ശ്രീ ജനാർദ്ദന അമ്പലത്തിൽ മാത്രമേയുള്ളു. കൊങ്കണിഭാഷാ സമൂഹങ്ങൾ കൊച്ചിയിലെത്തിയ 16, 17 നൂറ്റാണ്ടുകളിലെപ്പോഴോ ഗൊഡ്ഡെ രാമായണം കൊച്ചിയിൽ രചിക്കപ്പെട്ടുവെന്ന് പൊതുഅനുമാനം. എങ്കിൽ, ആരാണ് ഗൊഡ്ഡെ രാമായണം രചിച്ചത് ?- ഗവേഷകർക്ക് ഇനിയും ഉത്തരം […]

Share News
Read More

ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിൻമേൽ തുടർനടപടികൾ വേഗത്തിലാക്കണം: സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ

Share News

കാക്കനാട്: കേരളത്തിലെ ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ നിയോഗിച്ച ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷനെ വലിയ ആവേശത്തോടെയാണ് ക്രൈസ്തവ സമൂഹം വരവേറ്റത്. സംസ്ഥാന ചരിത്രത്തിൽ ഇതിനുമുമ്പ് ക്രൈസ്തവ ജനവിഭാഗങ്ങളുടെ വിവിധ മേഖലകളിലെ പിന്നാക്കാവസ്ഥ സംബന്ധിച്ച് ഗൗരവമായ പരിശോധനകളോ പരിഗണനകളോ ഉണ്ടായിരുന്നില്ല എന്നത് ക്രിസ്ത്യൻ ന്യൂനപക്ഷത്തെ സംബന്ധിച്ച് ഈ കമ്മിഷന്റെ പ്രസക്തി വർധിപ്പിച്ചു. കമ്മീഷൻ മുൻപാകെ പരാതികളും നിവേദനങ്ങളും നൽകുന്നതിൽ വലിയ ബഹുജന പങ്കാളിത്തമുണ്ടായിരുന്നു. ഇന്ത്യയുടെ ചരിത്രത്തിൽ ഇതുവരെ ഒരു പഠന കമ്മീഷനും ലഭിച്ചിട്ടില്ലാത്ത […]

Share News
Read More

കെസിബിസി അഖില കേരള പ്രൊഫഷണൽ നാടകമേളയിൽമികച്ച നാടകം കോഴിക്കോട് സങ്കീർത്തനയുടെ ചിറക്|സംവിധാനം രാജേഷ് ഇരുളം|നടൻസനൽ|നടി മീനാക്ഷി

Share News

34 മത് കെസിബിസി അഖില കേരള പ്രൊഫഷണൽ നാടകമേളയിൽ 9 മത്സര നാടകങ്ങൾ അരങ്ങേറി. സെപ്റ്റംബർ 21 മുതൽ 29 വരെ പാലാരിവട്ടം പിഒസിയിലാണ് നാടകമേള നടത്തപ്പെട്ടത്.മികച്ച നാടകം കോഴിക്കോട് സങ്കീർത്തനയുടെ ചിറക്, മികച്ച രണ്ടാമത്തെ നാടകം തിരുവനന്തപുരം അക്ഷര ക്രിയേഷൻസിന്റെ ഇടം, മികച്ച സംവിധാനം രാജേഷ് ഇരുളം (നാടകം ഇടം ) മികച്ച നടൻ, നെയ്യാറ്റിൻകര സനൽ (നാടകം ഇടം), മികച്ച നടി മീനാക്ഷി ആദിത്യ ( നാടകം ചിറക്), മികച്ച രചന കെ സി […]

Share News
Read More

കേരളം ആശങ്കയോടെ അഭിമുഖീകരിച്ച നിപ രോഗബാധയുടെ ഭീഷണി അകലുന്നുവെന്ന സൂചനകൾ വന്നിരിക്കുന്നു

Share News

കേരളം ആശങ്കയോടെ അഭിമുഖീകരിച്ച നിപ രോഗബാധയുടെ ഭീഷണി അകലുന്നുവെന്ന സൂചനകൾ വന്നിരിക്കുന്നു. നിപ രോഗം ബാധിച്ചു കോഴിക്കോട് ചികിത്സയിലുണ്ടായിരുന്ന ഒൻപത് വയസ്സുകാരൻ അടക്കം നാലുപേരുടെയും പരിശോധനാഫലങ്ങൾ ഡബിൾ നെഗറ്റീവ് ആയിരിക്കുകയാണ്. ഇതോടെ രോഗം സ്ഥിരീകരിച്ചു പരിചരണത്തിലുണ്ടായിരുന്ന എല്ലാവരും രോഗമുക്തി നേടിയിരിക്കുന്നു. നിപ രോഗബാധയുടെ സംശയമുയർന്ന പ്രാരംഭഘട്ടത്തിൽ തന്നെ പൊതുജനാരോഗ്യ സംവിധാനങ്ങളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും പ്രാദേശിക കൂട്ടായ്മകളുടെയും സഹായത്തോടെ വിപുലമായ പ്രതിരോധ സംവിധാനമൊരുക്കാൻ നമുക്ക് സാധിച്ചു. 2018 ലെ രോഗബാധയുടെ ഭാഗമായി കേരളം നേടിയെടുത്ത അനുഭവസമ്പത്തും പ്രതിരോധത്തിനായുള്ള പരിശ്രമങ്ങൾക്ക് കരുത്തുനൽകി. […]

Share News
Read More

ഡ്രൈവിംഗ് ഏറ്റവും ദുഷ്കരവും അപകടകരവുമായ സമയമാണ് മഴക്കാലം|ശ്രദ്ധിക്കേണ്ട പ്രധാന 11കാര്യങ്ങൾ|സുരക്ഷിതമാക്കാം നമ്മുടെ യാത്രകൾ.

Share News

ഡ്രൈവിംഗ് ഏറ്റവും ദുഷ്കരവും അപകടകരവുമായ സമയമാണ് മഴക്കാലം, തുറന്ന് കിടക്കുന്ന ഓടകളും മാൻ ഹോളുകളും വെള്ളം മൂടിക്കിടക്കുന്ന കുഴികളും ഒടിഞ്ഞ് കിടക്കുന്ന മരചില്ലകളും പൊട്ടിക്കിടക്കുന്ന ഇലക്ട്രിക് ലൈനുകളും എല്ലാം അപകടം സൃഷ്ടിക്കുന്നതാണ്. കഴിയുന്നതും യാത്രകൾ ഒഴിവാക്കുക എന്നതാണ് ഉത്തമം എങ്കിലും തീരെ യാത്രകൾ ഒഴിവാക്കാൻ കഴിയാത്ത സാഹചര്യങ്ങളിൽ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുന്നത് അപകടം ഒഴിവാക്കുവാൻ സഹായിക്കും. റോഡിൽ വെള്ളക്കെട്ട് ഉള്ളപ്പോൾ (അത് ചെറിയ അളവിൽ ആണെങ്കിലും) അതിനു മുകളിലൂടെ വേഗത്തിൽ വാഹനം ഓടിക്കരുത്. അത് അത്യന്തം […]

Share News
Read More

ഈ വർഷത്തെ ലോക ഹൃദയ ദിനാചരണ സന്ദേശം “ഹൃദയത്തെ അറിയാൻ ഹൃദയം ഉപയോഗിക്കാം” എന്നതാണ്.|ലോക ഹൃദയ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യവും വനിതാ ശിശു വികസനവും വകുപ്പ് മന്ത്രി ശ്രീമതി വീണാ ജോർജ് നിർവ്വഹിച്ചു

Share News

ലോക ഹൃദയ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ ബഹു. ആരോഗ്യവും വനിതാ ശിശു വികസനവും വകുപ്പ് മന്ത്രി ശ്രീമതി വീണാ ജോർജ് നിർവ്വഹിച്ചു ഹൃദയസ്പർശം – കാക്കാം ഹൃദയാരോഗ്യം എന്ന പേരിൽ സംസ്ഥാനത്ത് ആരംഭിക്കുന്ന പ്രത്യേക ഹൃദയാരോഗ്യ സംരക്ഷണ ക്യാമ്പയിന്റെ ഉദ്ഘാടനവും ലോഗോ പ്രകാശനവും ഇതോടൊപ്പം മന്ത്രി നിർവ്വഹിച്ചു. ബഹു. വടക്കാഞ്ചേരി എം.എൽ.എ. ശ്രീ. സേവ്യർ ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹു. തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പി.കെ. ഡേവിസ് […]

Share News
Read More