
ആരോഗ്യമുള്ള ദൈവപൈതലിനു ജന്മം നൽകുവാൻ ഈ ധ്യാനം നിങ്ങളെ സഹായിക്കും
അവൾ ഉദ്‌ഘോഷിച്ചു: നീ സ്‌ത്രീകളില്‍ അനുഗൃഹീതയാണ്. നിന്റെ ഉദരഫലവും അനുഗൃഹീതം.ലൂക്കാ 1 : 42
പ്രിയ ദമ്പതികളെപുതുജീവന് ജന്മം നൽകാൻ, നിങ്ങൾ കാത്തിരിക്കുകയാണല്ലോ!!നിങ്ങളുടെ കാത്തിരിപ്പിനെ പരിപോഷിപ്പിക്കുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.
മാസംതോറും ഉള്ള ബേബിഷൈൻ റിട്രീറ്റ് ഏപ്രിൽ 23,24,25 തീയതികളിൽ (6.00 pm- 9.00 pm)ഓൺലൈനായി നടത്തപ്പെടുന്നു .
കുഞ്ഞിന് ജന്മം നൽകുവാൻ, ശാരീരികമായും, മാനസികമായും, ആത്മീയമായും ദമ്പതികളെ ഒരുക്കുന്ന Psycho- Spiritual ക്ലാസുകളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ആരോഗ്യമുള്ള ദൈവപൈതലിനു ജന്മം നൽകുവാൻ ഈ ധ്യാനം നിങ്ങളെ സഹായിക്കും.ഗർഭവതികളായവരും ആകാൻ ആഗ്രഹിക്കുന്നവരുമായ എല്ലാ ദമ്പതികളെയും ഈ ധ്യാനത്തിൽ പങ്കെടുക്കുവാൻ സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
വിശദ വിവരങ്ങൾക്കായ് 9495950055 -ൽ ബന്ധപ്പെടുക.
റവ.ഡോ. ജോസഫ് മണവാളൻ,
ഡയറക്ടർ

കുടുംബപ്രേഷിതകേന്ദ്രംഎറണാകുളം – അങ്കമാലി അതിരൂപത


Related Posts
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 110 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5603 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
- കരുതൽ
- കുടുംബം
- കുട്ടികൾ
- കുറ്റകൃത്യം
- ജീവിതശൈലി
- ദൃശ്യം
- നാടിൻ്റെ നന്മക്ക്
- പറയാതെ വയ്യ
- പ്രൊ ലൈഫ്
- ഫേസ്ബുക്കിൽ
- യുവജനം