പുസ്തകദിനാശംസകൾ.

Share News

വിശ്വ സാഹിത്യത്തിലെ അതികായരായ ഷേക്സ്പിയർ, മിഗ്വെൽ ഡി സെർവാന്റെസ്, ഗാർസിലാസോ ഡേ ലാ വെഗാ എന്നിവരുടെ ചരമദിനമാണ്‌ ഏപ്രിൽ 23.

ഈ മഹാന്മാരോടുള്ള ആദര സൂചകമായാണ് ഈ ദിനം ലോക പുസ്തക ദിനമായി ആചരിക്കാൻ 1995- ലെ യുനെസ്കോ പൊതു സമ്മേളനത്തിൽ തീരുമാനിച്ചത്.ഓരോ ദിവസവും പുതിയ പുതിയ വായനാനുഭവങ്ങൾ എല്ലാ പുസ്തക സ്നേഹികൾക്കും ഉണ്ടാകട്ടെ.

Share News