ചങ്ങനാശ്ശേരിയുടെ പുതിയ എംഎൽഎ ജോബ് മൈക്കിളിന് ആശംസകൾ നേരുന്നു.

Share News

രാഷ്ട്രീയത്തിന് അതീതമായി ചങ്ങനാശ്ശേരിയുടെ വികസനത്തിനു വേണ്ടി ആത്മാർത്ഥമായി പ്രവർത്തിക്കാൻ അദ്ദേഹത്തിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു.

പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ LDF മന്ത്രിസഭയിൽ ഒരു മന്ത്രിയാകാനും അദ്ദേഹത്തിന് സാധിക്കട്ടെ

Share News