കൗണ്ടിങ്ങ് സ്റ്റേഷനിൽ നിന്ന് നേരെ പങ്കി ചേച്ചിയുടെ വീട്ടിലേയ്ക്കാണ് പോയത്. |പി രാജീവ്

Share News

കൗണ്ടിങ്ങ് സ്റ്റേഷനിൽ നിന്ന് നേരെ പങ്കി ചേച്ചിയുടെ വീട്ടിലേയ്ക്കാണ് പോയത്. എന്തായാലും ജയിക്കണം എന്ന് കരഞ്ഞു പറഞ്ഞ പങ്കി ചേച്ചി. അവരെ വീട്ടിൽ ചെന്നു കണ്ടു. സന്തോഷം പങ്കുവെച്ചു.പി രാജീവ്,കളമശ്ശേരി

Share News