ഇനി ഒരു പദവി ഇല്ല എങ്കിലും കരുതലിന്റെ അമ്മ മുഖത്തെ കേരളം വിസ്മരിക്കില്ല…
പുതുമുഖ ചിന്ത പ്രശംസനീയം തന്നെ എങ്കിലും കഴിഞ്ഞ മന്ത്രിസഭയിലെ ഏറ്റവും മികച്ച മന്ത്രി..
കഴിഞ്ഞ സർക്കാരിന്റെ പ്രശസ്തി ടീച്ചറിന്റെ അക്ഷീണവും, നിസ്വാർത്ഥവുമായ പ്രവർത്തനം മൂലം ആണ്..
.ടീച്ചർക്ക് ലഭിച്ചത് പാർട്ടിക്ക് അതീതമായി ഉള്ള അംഗീകാരം…
ഇനി ഒരു പദവി ഇല്ല എങ്കിലും കരുതലിന്റെ അമ്മ മുഖത്തെ കേരളം വിസ്മരിക്കില്ല…